ദാ, ഇതാണ് യഥാര്‍ത്ഥ മലയാളി. നാട്ടില്‍ നിന്നും ഒരുപാട് ദൂരെയാണെങ്കിലും മനസ്സു കൊണ്ട് നാടിനോട് ചേര്‍ന്നു നില്ക്കുന്ന എല്ലാ പ്രവാസികള്‍ക്കും പ്രത്യെകമായും ഒപ്പം എല്ലാ ബൂലോക കൂടപ്പിറപ്പുകള്‍ക്കും കേരളപ്പിറവി ആശംസകള്‍.
മക്കളേ... തിര്ക്കുകളെല്ലാം കഴിഞ്ഞ് ഇപ്പൊഴാ ഫ്രീ ആയേ... ഞാനു ആശംസിക്കുന്നു...അടുത്തകൊല്ലത്തേയ്ക്ക് വരവ് വച്ചോ...! കേരളപ്പിറവി ആശംസകള്‍ :)
ഓ:ടോ: എടാ ദുഷ്ടാ... നിനക്കെന്തിന്റെ കേടാ... ഇവിടെ മനുഷ്യന് വല്ലോണം ഒന്നും ഓര്‍ക്കാതെ ജീവിക്കാന്‍ നോക്കാ... അപ്പൊഴാ അവന്റേം കൂടി വക നാടിന്റെ മണമുള്ള പടങ്ങള്‍... ( ഞാന്‍ ദേഷ്യപ്പെട്ടിരിക്കുന്നു - അതിനുള്ള സിമ്പലറിയില്ല അതാ...! )
ഈ അനന്തമായ ബ്ലോഗുസാഗരത്തിലെ
ഒരു കുഞ്ഞു മത്സ്യം!വായിച്ചറിവൊ
എഴുതി ശീലമൊ ഇല്ലാത്ത ഒരു പ്രവാസി,
വമ്പന്‍ സ്രാവുകളോടു ഒരപേക്ഷ, തെറ്റുകളുടെ ഘോഷയാത്ര തന്നെ കണ്ടേക്കാം ഒരിക്കലും
കണ്ടില്ലെന്നു നടിക്കരുതു! നിങ്ങള്‍ കൂടെയുണ്ടാകുമ്പോള്‍ എന്റെ പ്രയാണത്തിനു വേഗത കൂടും...
16 comments:
എല്ലാവര്ക്കും കേരളപ്പിറവി ആശംസകള്‍..!
പ്രയാസീ...
ദാ, ഇതാണ് യഥാര്‍ത്ഥ മലയാളി. നാട്ടില്‍ നിന്നും ഒരുപാട് ദൂരെയാണെങ്കിലും മനസ്സു കൊണ്ട് നാടിനോട് ചേര്‍ന്നു നില്ക്കുന്ന എല്ലാ പ്രവാസികള്‍ക്കും പ്രത്യെകമായും ഒപ്പം എല്ലാ ബൂലോക കൂടപ്പിറപ്പുകള്‍ക്കും കേരളപ്പിറവി ആശംസകള്‍.
:)
ഹ ഹാ..താങ്ക്യൂ, താങ്ക്യൂ..
ശരിയാ ഇതും ഉടുത്തോണ്ടെങ്ങിനെയാ ഓഫീസില്‍ പോകുകാ..?
നന്ദി പ്രയാസ്സീ.:)
ആശംസകള്‍ പ്രയാസീ
:)
ഉപാസന
ഹ ഹ..ഇതെവിടന്നു കിട്ടി മാഷേ..കൊള്ളാം..ഞാനിതു അടിച്ചുമാറ്റി :)
പ്രയാസി എറിഞ്ഞ ഈക്കല്ല്
കൊള്ളേണ്ടിടത്തു തന്നെയെത്തട്ടെ
അതുടുത്തു വീട്ടില്‍ ഇരുന്നാല്‍ മതി.
ആശംസകള്‍ പ്രയാസീ........
പ്രയാസി,
കേരളപ്പിറവി ആശംസകള്‍..!
മക്കളേ... തിര്ക്കുകളെല്ലാം കഴിഞ്ഞ് ഇപ്പൊഴാ ഫ്രീ ആയേ... ഞാനു ആശംസിക്കുന്നു...അടുത്തകൊല്ലത്തേയ്ക്ക് വരവ് വച്ചോ...!
കേരളപ്പിറവി ആശംസകള്‍
:)
ഓ:ടോ: എടാ ദുഷ്ടാ... നിനക്കെന്തിന്റെ കേടാ... ഇവിടെ മനുഷ്യന് വല്ലോണം ഒന്നും ഓര്‍ക്കാതെ ജീവിക്കാന്‍ നോക്കാ... അപ്പൊഴാ അവന്റേം കൂടി വക നാടിന്റെ മണമുള്ള പടങ്ങള്‍...
( ഞാന്‍ ദേഷ്യപ്പെട്ടിരിക്കുന്നു - അതിനുള്ള സിമ്പലറിയില്ല അതാ...! )
ആശംസകള്‍....
കേരളപ്പിറവി ആശംസകള്‍..
ഹര്ത്താലോടുകൂടിയ ആശംസകള്‍ കിട്ടിയ സ്ഥിതിക്ക്, ഇനി അടുത്ത കേരളപ്പിറവിക്ക് ആകാംഷയോടെ കാത്തിരിക്കാം.
:) നന്നായി.
ഹര്‍ത്താല്‍ ആശംസകളും
:)
Post a Comment