"അത്യുന്നതങ്ങളില്‍ ദൈവത്തിനു മഹത്വം ഭുമിയില്‍ സന്മനസ്സുള്ളവര്‍ക്ക് സമാധാനം"

മനസ്സില്‍ കപടമില്ലാത്ത വിദ്വേഷമില്ലാത്ത ചതിവില്ലാത്ത
നല്ലൊരു തലമുറക്കു വേണ്ടി നമുക്കു പ്രാര്‍ത്ഥിക്കാം,
എല്ലാവര്‍ക്കും സ്നേഹത്തിന്റെ സമാധാനത്തിന്റെ
സാഹോദര്യത്തിന്റെ നല്ലൊരു ശുഭദിനം നേരുന്നു. ഹാപ്പി ക്രിസ്മസ്..:)