tag:blogger.com,1999:blog-41601894393610810802024-03-05T05:34:12.533-08:00ചക്രംചവഎന്റെ സ്വന്തം ക്രൂരകൃത്യങ്ങള്‍..!പ്രയാസിhttp://www.blogger.com/profile/03908507000811481171noreply@blogger.comBlogger36125tag:blogger.com,1999:blog-4160189439361081080.post-80368281946090248072012-01-15T22:08:00.000-08:002012-01-15T22:11:32.888-08:00Juniour PrayasiInnente Onnam Pirrannalla....പ്രയാസിhttp://www.blogger.com/profile/03908507000811481171noreply@blogger.com7tag:blogger.com,1999:blog-4160189439361081080.post-32722668748719790702009-02-22T23:45:00.000-08:002009-02-23T00:00:32.099-08:00കടന്നല്!കൂലങ്കഷമായ അന്വേഷണത്തിലാണ് അതോണ്ട് ഞാനധികം ഡിസ്റ്റര്‍ബ് ചെയ്തില്ല, പണി കിട്ടിയാലൊ!? ഇച്ചിരി പ്രയാസപ്പെട്ടെങ്കിലും വാടകക്ക് ഒരു ഹെലികോപ്ടര്‍ കിട്ടിയതോണ്ട് ഈ വ്യൂ എടുക്കാന്‍ പറ്റി! പള്‍സര്‍ ബൈക്ക് സ്റ്റാന്റിട്ട് വെച്ച പോലെ.. എന്താ സ്റ്റൈലാ ഇവന്..!വല്യ പുതുമ കാണില്ലെങ്കിലും ഇവിടെ എന്റെ പണി സ്ഥലത്ത് (റൂബ് അല്‍ ഖാലീല്‍ ) ആദ്യമായി കണ്ണ്ടപ്പോള് ക്ലിക്കി പോസ്റ്റീന്നെ ഉള്ളു..:)പ്രയാസിhttp://www.blogger.com/profile/03908507000811481171noreply@blogger.com29tag:blogger.com,1999:blog-4160189439361081080.post-12289320971180714892009-02-01T14:20:00.000-08:002009-02-02T04:03:17.362-08:00പുതിയ ബ്ലോഗ് ഐക്കണുകള്‍!!!പ്രയാസിhttp://www.blogger.com/profile/03908507000811481171noreply@blogger.com57tag:blogger.com,1999:blog-4160189439361081080.post-53635588374944447972009-01-25T05:30:00.000-08:002009-01-25T05:48:41.194-08:00ഞാന്‍ കണ്ടെത്തിയ വധു!സൗദിഅറേബ്യയിലെ ദമാമില്‍ നിന്നും റൂബ് അല്‍ ഖാലി മരുഭൂമിലേക്കുള്ള യാത്രയിലെ ചില ദ്യശ്യങ്ങള്‍...ആദ്യമൊരു കണ്ണാടിക്കാഴ്ച..!തലവന്‍ കൂടെയുള്ളതു കൊണ്ട് കാറില്‍ നിന്നും ഇറങ്ങിയുള്ള പടമെടുപ്പ് പറ്റില്ല..:( ഉള്ളതു കൊണ്ട് അങ്ങട്ട് ത്യപ്പതിയാകുക.അബ്കേക്കിലെ ഒരു മണ്ണുമല! മണല്ക്കൂനകള് കേക്ക് പോലിരിക്കുന്നത് കൊണ്ടാകാം ഈ സ്ഥലത്തിനു അബ്കേക്കെന്നു പേരു വീണത്.അല്‍ഹസ്സയില്‍ നിന്നുള്ള ദ്യശ്യം, അകലെ ഏതൊ കമ്പനിയുടെ പ്രയാസിhttp://www.blogger.com/profile/03908507000811481171noreply@blogger.com39tag:blogger.com,1999:blog-4160189439361081080.post-78862724565508375222009-01-02T00:00:00.000-08:002009-01-02T00:57:32.818-08:00മരുഭൂമിയും ഞാനും !!!സൗദി അറേബ്യയിലെ റൂബ് അല്‍ ഖാലി മരുഭൂമി..!വല്ല പൂച്ചിയൊ പഴുതാരയൊ കിട്ടിയാലൊ!? അതിനായി ഒരു ശ്രമം..:)2009-ലെ ആദ്യ പോസ്റ്റ്.പ്രയാസിhttp://www.blogger.com/profile/03908507000811481171noreply@blogger.com35tag:blogger.com,1999:blog-4160189439361081080.post-17985035266143391812008-12-22T06:15:00.000-08:002008-12-23T01:04:23.497-08:00ക്രിസ്മസ് ആശംസകള്‍!!"അത്യുന്നതങ്ങളില്‍ ദൈവത്തിനു മഹത്വം ഭുമിയില്‍ സന്മനസ്സുള്ളവര്ക്ക് സമാധാനം" മനസ്സില്‍ കപടമില്ലാത്ത വിദ്വേഷമില്ലാത്ത ചതിവില്ലാത്ത നല്ലൊരു തലമുറക്കു വേണ്ടി നമുക്കു പ്രാര്‍ത്ഥിക്കാം, എല്ലാവര്ക്കും സ്നേഹത്തിന്റെ സമാധാനത്തിന്റെ സാഹോദര്യത്തിന്റെ നല്ലൊരു ശുഭദിനം നേരുന്നു. ഹാപ്പി ക്രിസ്മസ്..:)പ്രയാസിhttp://www.blogger.com/profile/03908507000811481171noreply@blogger.com26tag:blogger.com,1999:blog-4160189439361081080.post-85070820428346555232008-12-13T08:45:00.000-08:002008-12-13T08:45:11.466-08:00ചാരക്കിളി!!!റൂബ് അല്‍ ഖാലി മരുഭൂമിയിലെ ചാരക്കിളി!!!ആദ്യമായാണ് ഇതിനെ കാണുന്നത്!ബാറ്ററി ചതിച്ചു..അല്ല എന്റെ കൊഴപ്പം തന്നെയാ..ചാര്ജീല്ല!! അതോണ്ട് കൂടുതലെടുക്കാന്‍ പറ്റീല്ല..:(ഫോട്ടൊ ഷോപ്പില്‍ ഒന്നു സൂമി.. പടച്ചോനാണെ കളറില്‍ ഒന്നും ചെയ്തില്ല!പ്രയാസിhttp://www.blogger.com/profile/03908507000811481171noreply@blogger.com24tag:blogger.com,1999:blog-4160189439361081080.post-10355316037551414512008-11-14T05:00:00.000-08:002008-11-14T05:22:02.593-08:00മതിയാക്കടെ അവന്റെ ഒരു...!ഞങ്ങള്‍ക്കിരിക്കാനുള്ള സര്‍വ്വതും വെട്ടി നശിപ്പിച്ചു! നീയൊക്കെ കാട്ടില്‍ കയറിയപ്പോ ഞങ്ങളിങ്ങോട്ട് പോന്നു, ഇവിടെയും മനസ്സമാധാനം തരില്ലല്ലെ! മതിയാക്കടെ അവന്റെ ഒരു പോട്ടം പിടുത്തം!ഒരുമാതിരി അനോണിപ്പയലുകളെപ്പോലെ ഒളിച്ചിരുന്നുള്ള തറവേല കാണിക്കാതെടെ, കാര്യങ്ങളൊക്കെ നേരിട്ടു പറയുന്നവനെയാ..തന്തക്ക് പിറന്നവനെന്നു പറയുന്നത്!ഉടനെ തന്നെ പുലിയാകാനുള്ള ശ്രമത്തിലാ.. ഇച്ചിരിക്കൂടി വിവാദമുണ്ടാക്കി എനിക്കിച്ചിരി പ്രയാസിhttp://www.blogger.com/profile/03908507000811481171noreply@blogger.com29tag:blogger.com,1999:blog-4160189439361081080.post-22117103184809996582008-10-01T03:50:00.000-07:002008-10-01T04:25:45.682-07:00എന്തിനാ ഈ ആക്രാന്തം!!!കുറച്ചു നാളായുള്ളൊരു ആഗ്രഹമാ ബൂലോകര്‍ക്ക് ഇങ്ങനെയൊരു പാര്‍ട്ടി കൊടുക്കണമെന്നുള്ളത്, എന്തായാലും ഈ ഈദിന് അതിനവസരം കിട്ടി, എല്ലാര്ക്കും സന്തോഷമായല്ലൊ..:) ആക്രാന്തം കാട്ടാതെ കഴിച്ചോളൂ.. ഇനി പ്രയാസി പിശുക്കനാണെന്ന് പറയരുത്, ഇറച്ചി കഴിക്കാത്തവര്‍ സന്തോഷത്തിനായി ഒരു പീസ് കേക്കെങ്കിലും കഴിക്കൂ.. ഇത് പ്രയാസിയുടെ ആദ്യ ഹാപ്പി ബര്‍ത്ത് ഡേ ക്കുള്ള ചിലവും കൂടിയാ..:) പ്രയാസിയെ സ്നേഹിച്ച സഹിച്ച എല്ലാ പ്രയാസിhttp://www.blogger.com/profile/03908507000811481171noreply@blogger.com37tag:blogger.com,1999:blog-4160189439361081080.post-1020421725214927372008-09-29T10:24:00.000-07:002008-09-29T10:33:04.139-07:00ചെറിയ പെരുന്നാള്‍ ആശംസകള്‍!!!ശാന്തിയുടെയും സമാധാനത്തിന്റെയും സ്നേഹസന്ദേശവുമായി ഒരു ചെറിയ പെരുന്നാള്‍ കൂടി,എല്ലാവര്ക്കും മനസ്സിന്റെ ഉള്ളറയില്‍ നിന്നും സ്നേഹത്തില്‍ പൊതിഞ്ഞ ഈദാശംസകള്‍!പ്രയാസിhttp://www.blogger.com/profile/03908507000811481171noreply@blogger.com23tag:blogger.com,1999:blog-4160189439361081080.post-92230984447649937382008-08-30T06:00:00.000-07:002008-08-30T06:32:46.761-07:00പൂഴിക്കടകന്‍..!ചൂട് അന്‍പതു ഡിഗ്രിക്കു മുകളിലാ..! അപ്പോള്‍ ചുഴലിയുണ്ടാകുന്നത് സ്വാഭാവികം..! നമുക്കിവനെ കുഞ്ഞന്‍ ട്വിസ്റ്റര്‍ എന്നു വിളിക്കാം..ഒരാഴ്ച മുന്‍പ് മെസ്സില്‍ പോകുന്ന വഴി പ്രതീക്ഷിക്കാതെ ഇവനെന്നെ ആക്രമിച്ചു..! അന്നു ഞാനനുഭവിച്ച ആനന്ദലബ്ദി..ഹൊ..ഹൊ..!അന്നു തീരുമാനിച്ചതാ ഇവനെ പൊക്കണമെന്ന്, പല പ്രാവശ്യം പിറകെ ഓടിയിട്ടും കിട്ടിയില്ല, ഭാഗ്യത്തിനു ഇന്നലെ ഇവന് എന്റെ മുന്നില്‍ വീണ്ടും വന്നു, എന്റെ ധൈര്യം..! പ്രയാസിhttp://www.blogger.com/profile/03908507000811481171noreply@blogger.com48tag:blogger.com,1999:blog-4160189439361081080.post-40153543659265362862008-08-20T05:08:00.000-07:002008-08-20T05:09:53.796-07:00ഒപ്പിക്കല്‍ മൌസ്..!അതെ..! ഇവന് ഇടക്കിടക്കിങ്ങനെ വന്നു വല്ലതും “ഒപ്പിച്ചോണ്ട്” പോകും..;) സിനിമേല് നായകന്മാരുടെ കാലല്ലെ ആദ്യം കാണിക്കുന്നത്..! അതോണ്ട് ആദ്യം ഈ പോട്ടം ഇരിക്കട്ടെ..!ഓസ്സിനു കിട്ടണതല്ലെ, അതോണ്ട് കിട്ടണതത്രയും കുത്തിക്കേറ്റാം..!അങ്ങനെ ഓരോന്നായി വായില്‍ വെച്ചു താ..എന്റെ ചെല്ലക്കിളിക്കു കൊടുക്കാന്‍ രണ്ട് കുരൂം കൂടി താണ്ണാ...!പ്രയാസിhttp://www.blogger.com/profile/03908507000811481171noreply@blogger.com34tag:blogger.com,1999:blog-4160189439361081080.post-31069283058401900262008-08-03T07:00:00.000-07:002008-08-03T08:00:38.231-07:00മരുഭൂമിയിലെ കപ്പല്‍..!എന്റെ യാത്രയിലെ ചില ഒട്ടകക്കാഴ്ചകള്ഇപ്പം അടുത്തു കാണിച്ചു തരാം..കഴിക്കുന്ന പുല്ലിന്റെ പച്ചപ്പ് കണ്ടാ.. പെറ്റ തള്ള സഹിക്കൂല..ഒരു പ്രണയ ജോഡി, അതിന്റെടേലൊരു പാര..കന്പീലി കണ്ടാ.. ചെല്ലക്കിളികള്‍ തോറ്റു പോകും..ആണൊ പെണ്ണൊ..!? ബോട്ടം വ്യൂ എടുക്കണമെന്നു തോന്നിയതാ.. എന്റെ ഐഡന്റിറ്റി അടിച്ചു പോയാലോന്നോര്‍ത്തു പിന്മാറി..!ഒരു ചിന്നന്, വെട്ടിക്കീറി അടുപ്പത്തു വെക്കാന്‍ പറ്റിയ പരുവം..!ഇതാരാണപ്പാ.. പ്രയാസിhttp://www.blogger.com/profile/03908507000811481171noreply@blogger.com24tag:blogger.com,1999:blog-4160189439361081080.post-84230708562274294592008-07-29T04:00:00.000-07:002008-07-29T07:47:56.276-07:00പോകുന്ന വഴിയില്‍ കണ്ടത്..!പുതിയ ലൊക്കേഷനിലേക്കുള്ള യാത്രയില്‍ കണ്ട ചില ബയങ്കര സംഭവങ്ങള്‍..പൊടിക്കാറ്റിലൂടെ ഒരു യാത്ര..!അവസാനത്തെ പെട്രോള്‍ സ്റ്റേഷന്.. ഇനി യാത്ര മരുഭൂമിയില്‍ കൂടി..മണലും പാറയും കൂടിച്ചേര്‍ന്ന ഒരു മല..!കല്ലില്‍ അടുക്കിവെച്ച കവിത. കൊത്തിവെക്കാനുള്ള സമയമില്ലാ..നല്ല ആക്രിക്കാരന്മാരില്ലാത്ത കുഴപ്പം.ഏതൊ ബല്യങ്ങാട്ടു ജീവീടെ ഫോസിലാ.. (ഞാനോടീ..)ബോര്‍ഡ് കണ്ട സ്ഥിതിക്ക് അടുത്ത് പോസ്റ്റ് ഇവന്മാര് തന്നെയായിക്കോട്ടെ.പ്രയാസിhttp://www.blogger.com/profile/03908507000811481171noreply@blogger.com27tag:blogger.com,1999:blog-4160189439361081080.post-6544633922763299142008-07-20T20:30:00.000-07:002008-07-20T09:53:02.426-07:00കടലോര കാഴ്ചകള്‍...ചരടുവലിയല്ല വിശപ്പുമാറ്റാനുള്ള വലി..! ഞാനിന്നവധിയിലാ..!തിരമാലകളെ നിങ്ങള്‍ വിളിച്ചാലും ഞാന്‍ വരില്ലാ.. പഞ്ഞിമിഠായോളം മധുരമില്ലാത്ത ജീവിതവും ചുമലിലേറ്റി പ്രതീക്ഷയോടെ അകലേക്ക്..! തിരുവനന്തപുരം ശംഖുമുഖം കടപ്പുറത്ത് നിന്നുള്ള കാഴ്ചകള്‍..പ്രയാസിhttp://www.blogger.com/profile/03908507000811481171noreply@blogger.com12tag:blogger.com,1999:blog-4160189439361081080.post-70654710871598454262008-06-14T07:13:00.000-07:002008-06-14T08:01:26.971-07:00എന്റെ പരോള്‍ കഴിഞ്ഞു...! ഞാന്‍ തിരിച്ചെത്തി..! പക്ഷെ ഓഫീസില്‍ നെറ്റ് കട്ടാക്കി..! കുറച്ചുപേര്‍ക്കു സന്തോഷമായിക്കാണുമല്ലൊ..! ഞാനും ഹാപ്പിയിലാ.. ബൂലോകത്തു നടക്കുന്ന ബെല്യ ബെല്യ വിവാദങ്ങളിലൊന്നും ചെന്നു ചാടേണ്ടല്ലൊ..! നമ്മളെപ്പോലുള്ള പാവങ്ങളെ കിട്ടാഞ്ഞിട്ട് ഇനി അണ്ണന്മാര് ഉറക്കമൊഴിഞ്ഞു ആരെ പിടിക്കുമൊ എന്തൊ..!??? എന്തിരായാലും മനസ്സുകള്‍ നെറഞ്ഞ്.. മനസ്സില്‍ സ്നേഹം മാത്രം സൂക്ഷിക്കുന്ന കുറെ നല്ലവരായ കൂട്ടുകാരുണ്ട് ഇവിടെ.. പ്രയാസിhttp://www.blogger.com/profile/03908507000811481171noreply@blogger.com25tag:blogger.com,1999:blog-4160189439361081080.post-27207217801292631582008-02-13T05:07:00.000-08:002008-02-14T04:59:05.140-08:00ഹാപ്പി വയലന്റ് ഡേ..!പ്രണയത്തിനൊരു ദിനം..! എന്തും ചെയ്യാനക്കൊണ്ട് ലൈസന്‍സ് കിട്ടുന്ന ദിനം..! പാവം കാമുകന്റെ വാലറ്റ് കീറുന്ന ദിനം..! ഈ താഴെക്കാണുന്നവര്ക്കൊന്നും ചോദിക്കാനും പറയാനും ആളില്ലെ..!??? ഇതൊരു തരം കൂവുന്ന കാതല്‍ കുറുക്കന് കാതല്‍..!നിറങ്ങള്‍ നിറഞ്ഞ പക്ഷിക്കാതല്..! ഒരു ശത്രുവിനേം പേടിക്കാത്ത കീരിക്കാതല്..! രോമം കൊണ്ട് രോമാഞ്ചം കാട്ടുന്ന മങ്കിക്കാതല്..! പ്രണയം കൊണ്ട് ഇണയെ നിശബ്ദമാക്കുന്ന ചെന്നായ്ക്കാതല്..!പ്രയാസിhttp://www.blogger.com/profile/03908507000811481171noreply@blogger.com25tag:blogger.com,1999:blog-4160189439361081080.post-75644661751873622542008-02-09T02:39:00.000-08:002008-02-09T04:05:35.505-08:00മസ്സില്മാനും ലോകസുന്ദരിയും..! ഒരു ഒന്നൊന്നര മസ്സിലില്ലെ..! നാട്ടിലെ പോലെയല്ല ഇവനു നല്ല വലിപ്പമുണ്ട്..! ലോകസുന്ദരിയാകാന്‍ ഈ സൌന്ദര്യമൊക്കെ പോരെ..! നാട്ടില്‍ പോകാന്‍ ദിവസങ്ങള്‍ മാത്രം.. ഒരു പക്ഷെ റൂബ് അല്‍ ഖാലിയിലെ അവസാന പോസ്റ്റ്..!പ്രയാസിhttp://www.blogger.com/profile/03908507000811481171noreply@blogger.com28tag:blogger.com,1999:blog-4160189439361081080.post-40649403694445410292008-02-04T02:22:00.000-08:002008-02-04T04:41:27.707-08:00മരുഭൂമിയിലെ താറാവ്..!ബദുക്കളുടെ ഗ്രാമമായ യബ്രിനില്‍ പോകണമെങ്കിലും 400 കിലോമീറ്റര്‍..! ഇതിനിടക്കൊന്നും വെള്ളം കണ്ടതായി ഓര്‍ക്കുന്നില്ല..! ഈ താറാവുകള്‍ എവിടെ നിന്നാവും വന്നത്..! ദൂരെ ആളെക്കാണുമ്പോഴേക്കും പറന്നു കളയുന്നു..:( ചിറകില്‍ ലേശം നീലക്കളറുമായി ഒരാള്‍..! വേറൊരു തിളങ്ങുന്ന സുന്ദരി..!ഇങ്ങനൊരെണ്ണം ഞാനെടുക്കാന്‍ പെട്ട പാട്..! ഇവയെക്കുറിച്ചു വിശദീകരിക്കാനൊന്നുമറിയില്ല..! വല്ലാത്തൊരു ഗന്‍ഫ്യൂഷന്‍ മാത്രം..“എവിടെന്നു പ്രയാസിhttp://www.blogger.com/profile/03908507000811481171noreply@blogger.com40tag:blogger.com,1999:blog-4160189439361081080.post-61167518103793376582008-01-27T03:07:00.000-08:002008-01-27T04:13:30.145-08:00ബ്ലോഗേര്‍സ് മീറ്റ് ചിത്രങ്ങള്‍..! (റൂബ് അല്‍ ഖാലി) തള്ളെ കലിപ്പുകളു തീരണില്ലല്ലാ... വെട്ടുകത്തി എന്ന പേരില്‍ ബ്ലോഗുന്ന ബ്ലോഗര്‍ ടുട്ടു..!അണ്ണാ അനോണിയായി ചീത്ത വിളിക്കല്ലും കാലേ പിടിക്കാം.. ഇവരെ പരിചയപ്പെടുത്തേണ്ട ആവശ്യമുണ്ടൊ!???ലുല്ലു, മുന്നു, നുന്നു, വല്യ കൂട്ടാരാ.. ലുല്ലു പുലിയാ.. കണ്ടില്ലെ ചിരിക്കാന്‍ ബല്യ പാടാ..! ഈ ബ്ലോഗിണി ഒരാഴ്ച കൊണ്ട് ഇങ്ങനാ.. മീറ്റിലും കരഞ്ഞു അലമ്പുണ്ടാക്കി..! കമന്റു കിട്ടാത്തവരുടെയും സങ്കടവും കിട്ടുന്നവരുടെ സന്തോഷവും..!പ്രയാസിhttp://www.blogger.com/profile/03908507000811481171noreply@blogger.com41tag:blogger.com,1999:blog-4160189439361081080.post-28045215856051038482008-01-26T00:23:00.000-08:002008-01-26T00:32:11.692-08:00ഭാരതമെന്ന പേര് കേട്ടാല്‍.. ഭാരതമെന്ന പേര് കേട്ടാലഭിമാന പൂരിതമാകണമന്തരംഗം..!പ്രയാസിhttp://www.blogger.com/profile/03908507000811481171noreply@blogger.com15tag:blogger.com,1999:blog-4160189439361081080.post-13721425389420528232008-01-22T03:26:00.000-08:002008-01-22T03:35:37.601-08:00തീയും പൊകയും ഓടി വായോ..! എന്തൊ കത്തി വീണേ..! നല്ല പൊകേമൊണ്ടല്ലാ...! അന്തിപ്പൊന്‍വെട്ടം മണലിലു മുങ്ങിത്താഴുമ്പോള്‍..!ഫ്ലെയര്ലൈനിന്റെ പൊകേല്‍ അസ്തമന സൂര്യന്..! വരുന്നവര്‍ ഒരു ബക്കറ്റ് വെള്ളം കൂടി കൊണ്ടു വരണേ..:)പ്രയാസിhttp://www.blogger.com/profile/03908507000811481171noreply@blogger.com40tag:blogger.com,1999:blog-4160189439361081080.post-48956524514445524382008-01-10T03:45:00.000-08:002008-01-10T04:09:56.696-08:00ഞാന്‍ പൊക്കും..!!! ഇതിനെക്കാള്‍ വലുത് പൊക്കീട്ടുണ്ട്..! ക്ഷണിക്കാതെ കടന്നുവന്ന അതിഥി..! തണുപ്പല്ലെ ബ്ലാങ്കറ്റും കൊണ്ടേ പോകൂന്ന്..!2008 - ലെ പ്രയാസീടെ ആദ്യപോസ്റ്റ്..!റൂബ് അല്‍ഖാലി മരുഭൂമിയിലെ തുമ്പികള്‍..!കൂട്ടുകാരെ ഒന്നിനും സമയം കിട്ടുന്നില്ല.. ഈ ഒരു മാസത്തേക്കൊന്നു ക്ഷമീര്.. സമയക്കുറവുമൂലം എല്ലാരെം സന്ദര്‍ശിക്കാന്‍ കഴിയുന്നില്ല. മനപ്പൂര്‍വ്വം ആരുടെ പോസ്റ്റും ഒഴിവാക്കുന്നതല്ല..!പ്രയാസിhttp://www.blogger.com/profile/03908507000811481171noreply@blogger.com42tag:blogger.com,1999:blog-4160189439361081080.post-88476840619475307662007-12-31T06:48:00.000-08:002007-12-31T07:02:12.631-08:002007 എന്റെ പ്രിയ വര്‍ഷം..!എന്റെ പ്രിയ 2007 വിട പറയുന്നു. ഞാന്‍ വല്ലാത്ത വിഷമത്തിലാണ്.! ഒട്ടേറെ സന്തോഷങ്ങളും കുറച്ചൊക്കെ വിഷമങ്ങളും തന്നു അതങ്ങനെ പോകുമ്പോള്‍.. മനസ്സു വല്ലാതെ വിങ്ങുന്നു. എന്റെ ഏറ്റവും പ്രിയപ്പെട്ട വര്ഷമേതാന്നു ചോദിച്ചാ ഞാനുറപ്പിച്ചു പറയും 2007..! സംശയമെന്താ ഞാനൊരു ബ്ലോഗറായ വര്‍ഷമല്ലെ .! ഏകാന്തതയില്‍ ഞെരിപൊരി കൊണ്ടിരുന്ന ഞാന്‍ വിശാലമായ ബൂലോകത്തേക്കു പറന്നുയര്‍ന്ന വര്‍ഷം..!സ്നേഹം കൊണ്ടെന്നെ ഞെക്കിയും പ്രയാസിhttp://www.blogger.com/profile/03908507000811481171noreply@blogger.com31tag:blogger.com,1999:blog-4160189439361081080.post-69329370927819052592007-12-17T04:52:00.000-08:002007-12-17T09:28:18.922-08:00എല്ലാവര്‍ക്കുമായി.. ത്രീ ഇന്‍ വന്‍..!എല്ലാര്ക്കും പ്രയാസിയുടെ ഈദ്, ക്രിസ്തുമസ്, പുതുവത്സരാശംസകള്‍.. എല്ലാം കൂടി ഒന്നിച്ചു വന്നാല്‍ ഇങ്ങനെ പറ്റൂ..പ്രയാസിhttp://www.blogger.com/profile/03908507000811481171noreply@blogger.com37