എനിക്കു പ്രത്യേകിച്ചു പ്രയാസമൊന്നുമില്ല.. ബ്ലോഗര്‍ അവിനാശി..ചിന്തയില്‍..!
വല്ലതും കഴിക്കാന്‍ കാണുമെന്നു കരുതിയത് എന്റെ തെറ്റ്..!
എന്തായാലും ചവുട്ടി ഇനി നനഞ്ഞു കേറാം.. ബ്ലോഗര്‍ വാട്ടീസ്..!
ഇതിത്രെം വലിയ പ്രശ്നമായൊ..!
ഇങ്ങനെ ഒരു സംഭവം നടന്നത് നേരത്തെ അറിയിക്കാത്തത് മനപ്പൂര്‍വ്വം മാത്രമാണ്..! അതു കൊണ്ടു തന്നെ ബ്ലോഗേര്‍സിന്റെ തള്ളിക്കയറ്റം ഒരു പരിധി വരെ തടയാനും ഇതിന്റെ സംഘാടകര്‍ക്കു കഴിഞ്ഞു..!
ഈ അനന്തമായ ബ്ലോഗുസാഗരത്തിലെ
ഒരു കുഞ്ഞു മത്സ്യം!വായിച്ചറിവൊ
എഴുതി ശീലമൊ ഇല്ലാത്ത ഒരു പ്രവാസി,
വമ്പന്‍ സ്രാവുകളോടു ഒരപേക്ഷ, തെറ്റുകളുടെ ഘോഷയാത്ര തന്നെ കണ്ടേക്കാം ഒരിക്കലും
കണ്ടില്ലെന്നു നടിക്കരുതു! നിങ്ങള്‍ കൂടെയുണ്ടാകുമ്പോള്‍ എന്റെ പ്രയാണത്തിനു വേഗത കൂടും...