അതെ..! ഇവന്‍ ഇടക്കിടക്കിങ്ങനെ വന്നു വല്ലതും “ഒപ്പിച്ചോണ്ട്” പോകും..;)
സിനിമേല് നായകന്മാരുടെ കാലല്ലെ ആദ്യം കാണിക്കുന്നത്..! അതോണ്ട് ആദ്യം ഈ പോട്ടം ഇരിക്കട്ടെ..!
ഓസ്സിനു കിട്ടണതല്ലെ, അതോണ്ട് കിട്ടണതത്രയും കുത്തിക്കേറ്റാം..!

അങ്ങനെ ഓരോന്നായി വായില്‍ വെച്ചു താ..
എന്റെ ചെല്ലക്കിളിക്കു കൊടുക്കാന്‍ രണ്ട് കുരൂം കൂടി താണ്ണാ...!