Thursday, November 1, 2007

വൈകിയൊരു ആശംസ..




കമ്പ്യൂട്ടര്‍ ചതിച്ചതു കൊണ്ടു ഇപ്പോഴെങ്കിലും പോസ്റ്റാന്‍ പറ്റി..!
എല്ലാ മലയാളികള്‍ക്കും ആശംസകള്‍..

16 comments:

പ്രയാസി said...

എല്ലാവര്‍ക്കും കേരളപ്പിറവി ആശംസകള്‍..!

ശ്രീ said...

പ്രയാസീ...

ദാ, ഇതാണ്‍ യഥാര്‍‌ത്ഥ മലയാളി. നാട്ടില്‍‌ നിന്നും ഒരുപാട് ദൂരെയാണെങ്കിലും മനസ്സു കൊണ്ട് നാടിനോട് ചേര്‍‌ന്നു നില്‍‌ക്കുന്ന എല്ലാ പ്രവാസികള്‍‌ക്കും പ്രത്യെകമായും ഒപ്പം എല്ലാ ബൂലോക കൂടപ്പിറപ്പുകള്‍‌ക്കും കേരളപ്പിറവി ആശംസകള്‍‌.

:)

ഏ.ആര്‍. നജീം said...

ഹ ഹാ..താങ്ക്യൂ, താങ്ക്യൂ..
ശരിയാ ഇതും ഉടുത്തോണ്ടെങ്ങിനെയാ ഓഫീസില്‍ പോകുകാ..?

Sethunath UN said...

ന‌ന്ദി പ്രയാസ്സീ.:)

ഉപാസന || Upasana said...

ആശംസകള്‍ പ്രയാസീ
:)
ഉപാസന

Sherlock said...

ഹ ഹ..ഇതെവിടന്നു കിട്ടി മാഷേ..കൊള്ളാം..ഞാനിതു അടിച്ചുമാറ്റി :)

ഭൂമിപുത്രി said...

പ്രയാസി എറിഞ്ഞ ഈക്കല്ല്
കൊള്ളേണ്ടിടത്തു തന്നെയെത്തട്ടെ

ദിലീപ് വിശ്വനാഥ് said...

അതുടുത്തു വീട്ടില്‍ ഇരുന്നാല്‍ മതി.

മയൂര said...

ആശംസകള്‍ പ്രയാസീ........

ബാജി ഓടംവേലി said...

പ്രയാസി,
കേരളപ്പിറവി ആശംസകള്‍..!

സഹയാത്രികന്‍ said...

മക്കളേ... തിര്‍ക്കുകളെല്ലാം കഴിഞ്ഞ് ഇപ്പൊഴാ ഫ്രീ ആയേ... ഞാനു ആശംസിക്കുന്നു...അടുത്തകൊല്ലത്തേയ്ക്ക് വരവ് വച്ചോ...!
കേരളപ്പിറവി ആശംസകള്‍
:)

ഓ:ടോ: എടാ ദുഷ്ടാ... നിനക്കെന്തിന്റെ കേടാ... ഇവിടെ മനുഷ്യന്‍ വല്ലോണം ഒന്നും ഓര്‍ക്കാതെ ജീവിക്കാന്‍ നോക്കാ... അപ്പൊഴാ അവന്റേം കൂടി വക നാടിന്റെ മണമുള്ള പടങ്ങള്‍...
( ഞാന്‍ ദേഷ്യപ്പെട്ടിരിക്കുന്നു - അതിനുള്ള സിമ്പലറിയില്ല അതാ...! )

പ്രിയ ഉണ്ണികൃഷ്ണന്‍ said...

ആശംസകള്‍....

ശ്രീഹരി::Sreehari said...

കേരളപ്പിറവി ആശംസകള്‍..

Murali K Menon said...

ഹര്‍ത്താലോടുകൂടിയ ആശംസകള്‍ കിട്ടിയ സ്ഥിതിക്ക്, ഇനി അടുത്ത കേരളപ്പിറവിക്ക് ആകാംഷയോടെ കാത്തിരിക്കാം.

Ziya said...

:) നന്നായി.
ഹര്‍ത്താല്‍ ആശംസകളും

വാണി said...

:)