Wednesday, October 31, 2007

മരുഭൂമിയിലെ സൂര്യാസ്തമയം..

റൂബ് അല്‍ ഖാലി സൂര്യാസ്തമയം പടം ഒന്ന്

റൂബ് അല്‍ ഖാലി സൂര്യാസ്തമയം പടം രണ്ട്

24 comments:

പ്രയാസി said...

മരുഭൂമിയിലെ സൂര്യാസ്തമയം..

ശ്രീ said...

ആഹാ... കിടിലന്‍‌ ചിത്രങ്ങള്‍‌!!!

ഈ സൂര്യാസ്തമയത്തിന്‍ തേങ്ങ എന്റെ വക.

“ഠേ!”

പ്രയാസി സ്കോര്‍‌ ചെയ്തൂട്ടോ.

:)

സഹയാത്രികന്‍ said...

ഇതാരെടുത്തതാടേ....?

കൊള്ളാമല്ല്... നീ പുലിയായിരുന്നാ...

പടങ്ങള്‍ ഞാന്‍ ചൂണ്ടികേട്ടാ... തേങ്ങയടിക്കണീല്ല... ഒറങ്ങണോര് ഒറങ്ങിക്കോട്ട്... ശബദം കേട്ടെണീക്കെണ്ടാ..
സുപ്രഭാതം...
:)

സഹയാത്രികന്‍ said...

ദേ..ലവന്‍ തേങ്ങയടിച്ച്...!
:)

ക്രിസ്‌വിന്‍ said...

നല്ല ചിത്രങ്ങള്‍
:)

un said...

മരുഭൂമിയിലെ സൂര്യാസ്തമയവും കോട്ടപ്പുറം കടപ്പുറത്തെ സൂര്യാസ്തമയവും തമ്മില്‍ എനിക്കു വല്യ വ്യത്യാസമൊന്നും തോന്നിയില്ല :)

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്: ഫോട്ടോഷോപ്പിലു കളറടിച്ചതല്ലേല്‍ ഗംഭീരം.

ഗിരീഷ്‌ എ എസ്‌ said...

അസ്തമയം
ഒരിക്കല്‍ കണ്ടാല്‍
രക്തത്തില്‍ കുളിക്കാന്‍ തോന്നും...
മുഖം തുടച്ച്‌
നിവരുമ്പോള്‍
അവസാനവെയിലിന്റെ കിരണങ്ങള്‍
രാത്രിയുടെ
ഭീതിതവരവറിയിക്കും...


നന്നായിരിക്കുന്നു
ഇത്‌..
കടലില്‍ അസ്തമയം കാണുന്ന അതേ പ്രതീതി തന്നെയാണ്‌
ചിത്രത്തിലും പ്രതിധ്വനിക്കുന്നത്‌...

ഭാവുകങ്ങള്‍
അഭിനന്ദനങ്ങള്‍...

സാജന്‍| SAJAN said...

അസ്തമയം കലക്കന്‍:)

പൈങ്ങോടന്‍ said...

അസ്തമന ചിത്രങ്ങള്‍ ഇഷ്ടപ്പെട്ടൂട്ടോ

ഉപാസന || Upasana said...

നമ്മുടെ ജീവിതവും ഒരിക്കല്‍ അസ്തമിക്കും പ്രയാസീ
:(
ഉപാസന

മുസാഫിര്‍ said...

ഈ കമ്മ്യൂണിസ്റ്റ് ആകാശത്തിന്റെ സ്ഥലം എവിടെയാണ് പ്രവാസി.പടം നന്നായിരിക്കുന്നു.

ദിലീപ് വിശ്വനാഥ് said...

ചിത്രങ്ങള്‍ മനോഹരം. പക്ഷെ ദ്രൌപതിയുടെ കവിത കണ്ടിട്ട് പേടിയാവുന്നു. ഞാന്‍ പോട്ടെ.

ധ്വനി | Dhwani said...

നല്ല പടം!

വാത്മീകി പറഞ്ഞതു ശരി. കാപ്പാത്തിടുങ്കോ!! (ദ്രൗപതീ കളിയാ! :)

Sethunath UN said...

പ്രവാസിസ്സാറെ,
അസ്തമ‌യ‌പ്പ‌ടങ്ങ‌ള്‍ ഉഗ്രന്‍.
അസ്തമിച്ചാലെന്ത്? അതിന്റെ യാതൊര‌ഹങ്കാര‌വുമില്ലാതെ ചൂടു കാണുമല്ലോ അല്ലേ?

Faisal Mohammed said...

എന്തിനു വേറൊരു സൂര്യോദയം, ഇതുതന്നെ പോരെ, നൂറു ചുകപ്പന്‍ അഭിവാദ്യങ്ങള്‍.

ബാജി ഓടംവേലി said...

നല്ല പടങ്ങള്‍

ശ്രീലാല്‍ said...

നല്ല ചിത്രം. കൊട്‌ കൈ.

മരുഭൂമിയില്‍ മരങ്ങളില്ലാത്തതിനാല്‍ സൂര്യന്‌ ഇതുപോലെ ഒളിക്കാനാവില്ലല്ലോ അല്ലേ ?

വാണി said...

തകര്‍പ്പന്‍ പടങ്ങള്‍ മാഷേ..

അഭിനന്ദനങ്ങള്‍.. !!

പ്രിയ ഉണ്ണികൃഷ്ണന്‍ said...

പറയാതെ ചെയ്തു എന്ന്‌ പരാതി പറയരുത്‌.ഈ ചിത്രങ്ങളൊക്കെ ഞാന്‍ എടുക്കുന്നു

ഏ.ആര്‍. നജീം said...

ദേ, സൂര്യന്‍ ചിരിച്ചുകൊണ്ട് " റ്റാറ്റാ ബൈബൈ..നാളെ കാണാംട്ടോ" എന്നും പറഞ്ഞു പോകുന്നത് പോലെയുണ്ട് സത്യമായും..
നന്നായി, അഭിനന്ദനങ്ങള്‍

പ്രയാസി said...

ശ്രീ..:)
മ്വാനെ സഹാ..ഞാനെടുത്തത് തന്നെടെ..:)
ക്രിസ്‌വിന്‍..
പേരക്ക..
കുട്ടിച്ചാത്തന്‍..
ദ്രൌപതി..
സാജന്‍..
പൈങ്ങോടന്‍..
ഉപാസനേ..
മുസാഫിര്‍..
വാല്‍മീകി..
ധ്വനി..
നിഷ്കളങ്കന്‍..
പാച്ചു..
ബാജി..
ശ്രീലാല്‍..
എന്റെ കിറുക്കുകള്‍..
പ്രിയ..
നജീം..എല്ലാവര്‍ക്കും നന്ദി..:)

പേരക്ക അണ്ണാ..മരുഭൂമിയിലും കോട്ടപ്പുറത്തും ചാവാന്‍പോണതു ഒരൊറ്റ ആളല്ലെ!? നമ്മള ദിവാകരന്‍.! അപ്പൊ വ്യത്യാസങ്ങളു കാണൊ..?

ചാത്താ..ഏതു ഫോട്ടൊഷോപ്പ്..! എന്ത് ഫോട്ടൊഷോപ്പ്..! കളറില്‍ തൊട്ടിട്ടില്ല, ലേശം കോണ്ട്രാസ്റ്റ് കൊടുത്തു..(ജീവിക്കാന്‍ സമ്മതിക്കില്ല അല്ലെ! ഉടനെ കുട്ടൂസ്സനു മെയിലയക്കുന്നുണ്ട്)

ദ്രൌപതീ.. ഇതെന്തര് എഴുതി പിടിപ്പിച്ചിരിക്കണത്..! ഈവില്‍ഡെഡ് കണ്ട്മാതിരി..അപ്പികളൊക്കെ പ്യേടിച്ചു പ്വായി..:)

ത്രിശങ്കു / Thrisanku said...

സന്ധ്യക്കെന്തിനു സിന്ദൂരം.....

നിരക്ഷരൻ said...

കൂടുതല്‍ കുത്തും വെട്ടും ഇല്ലാത്ത ചക്രവാളം കാണാനും ഒരു പ്രത്യേക രസമാ അല്ലേ ?