Sunday, December 9, 2007

പിറന്നാള്‍ ആശംസകള്‍..

നീതുക്കുട്ടിക്കു പ്രയാസി മാമയുടെ പിറന്നാള്‍ ആശംസകള്‍, ഇവള്‍ നമ്മുടെ മായാജാലക്കാരന്‍ മന്‍സുവിന്റെ മാന്ത്രികകുടുക്ക.

24 comments:

പ്രയാസി said...

പകല്‍ മുഴുവന്‍ നെറ്റില്ല..:(
രാത്രിയാണെങ്കില്‍ വളരെ സ്ലോയും.. വൈകിയാ മന്‍സുവിന്റെ പോസ്റ്റു കണ്ടത്.. അവനെന്നെ നേരത്തെ അറിയിക്കാത്തതിനു വക്കാരി മാഷിന്റെ പുതിയ പോസ്റ്റില്‍ നിന്നും പാഠം ഉള്‍ക്കൊണ്ട് അവനൊരു സ്നേഹപ്പാര..!
കൂട്ടത്തില്‍ നൂഹാമോള്‍ക്കു ഒരായിരം ചക്കരയുമ്മകളും..

പ്രയാസി said...

വക്കാരിമാഷിന്റെ സ്നേഹപ്പാര ഇവിടെ

എടാ മന്‍സൂ നീ ഇതു നിര്‍ബന്ധമായും വായിക്കണം..

മന്‍സുര്‍ said...

പ്രയാസി...

നീ എന്നെ തോല്‍പ്പിച്ചു കളഞ്ഞു.....പ്രയാ...

സോറി ഡാ...പോസ്റ്റ്‌ ഇടണമെന്ന്‌ കരുതിയില്ല... രാവിലെ നല്ല തിരക്കായിരുന്നു ജോലി... പിന്നെ വിച്ചാരിച്ചു... എല്ലാ സന്തൊഷവും..ദുഃഖങ്ങളും നമ്മളിവിടെ പങ്ക്‌ വെക്കുന്നു..അപ്പോ... പറഞ്ഞിലെങ്കില്‍ മോശമല്ലെന്ന്‌ കരുതി.

ഈ സ്നേഹത്തിന്‌ പകരം നിനക്ക്‌ നല്‍ക്കാന്‍...

നന്‍മകള്‍ നേരുന്നു

ഉപാസന || Upasana said...

പ്രയാസീ,

കൊച്ചിന് ആശംസകള്‍
:)
ഉപാസന

Sherlock said...

പ്രയാസീ, പോട്ടേന്ന്....മന്‍സൂര്‍ഭായ് മറന്നതായിരിക്കും...:)

മിന്നാമിനുങ്ങുകള്‍ //സജി.!! said...

കുഞ്ഞുവാവയ്ക്ക് എല്ലാവിധ ഭാവുകങ്ങളും....
നിന്റെ സൌന്ദര്യത്തോളം ശാലീനവും നിന്റെ സ്വപ്നങ്ങളോളം സുന്ദരവുമായ കോടാനുകോടി ജന്മദിനാശംസകള്‍ നേരുന്നു..

മിന്നാമിനുങ്ങുകള്‍ //സജി.!! said...
This comment has been removed by the author.
ശ്രീവല്ലഭന്‍. said...

പ്രയാസീ,
ഇപ്പൊ മന്സു‌ര്‍ജിയുറെ പോസ്റ്റില്‍ കമന്റ്റിട്ടതേയുള്ളു .....
നന്നായി പടം യോജിപ്പിച്ചിരിക്കുന്നു.....
കുഞ്ഞു വാവയ്ക്ക് പിറന്നാള്‍ ആശംസകളും...

നാടോടി said...

ഇതും കൊള്ളാം
ആശംസ അറിയിക്കുക

അലി said...

പ്രയാസീ

ചിത്രം എഡിറ്റു ചെയ്തത് മനോഹരമായിരിക്കുന്നു.
അഭിനന്ദനങ്ങള്‍!

ഒപ്പം നുഹാമോള്‍ക്ക് പിറന്നാളാശംസകളും അറിയിക്കുക.

ഏ.ആര്‍. നജീം said...

പ്രയാസീ ,
ഈ മധുര പ്രതികാരം എന്നൊക്കെ കേട്ടിട്ടുണ്ട് പക്ഷേ ഇപ്പോ കണ്ടു കലക്കീട്ടോ..

ആ മന്‍സൂറിനോട് നല്ല രണ്ട് പറയണം എന്നുണ്ടായിരുന്നു. ഇതുവരെ ഇക്കാര്യം പറയാതിരുന്നതിന്. പക്ഷെ ഈ സന്തോഷ ദിനത്തിലായത് കൊണ്ട് ഞാനങ്ങു ക്ഷമിച്ചിരിക്കുന്നു..
നീതു കുട്ടിയ്ക്ക് ഈ മാമയുടെ ചക്കരയുമ്മ.. മോളും ബാപ്പയെ പോലെ നല്ല മനസ്സോടെ വളരട്ടെ..
അല്ലാഹു അനുഗ്രഹിക്കും

പ്രിയ ഉണ്ണികൃഷ്ണന്‍ said...

Happy b'day to dear molutty...

വേണു venu said...

"പിറന്നാള്‍ ആശംസകള്‍.."

ദിലീപ് വിശ്വനാഥ് said...

മന്‍സൂറിക്കയുടെ കുഞ്ഞുസന്തോഷത്തിന് എല്ലാ ആശംസകളും.

ഗിരീഷ്‌ എ എസ്‌ said...

നീതുമോള്‍ക്ക്‌
ഹൃദയം നിറഞ്ഞ
ജന്മദിനാശംസകള്‍

ബാജി ഓടംവേലി said...

നീതുമോള്‍ക്ക്‌
ഹൃദയം നിറഞ്ഞ
ജന്മദിനാശംസകള്‍

മയൂര said...

പിറന്നാള്‍ ആശംസകള്‍...

ശ്രീ said...

പ്രയാസീ...

അതു കലക്കി.

നീതു മോള്‍‌ക്ക് വീണ്ടും ആശംസകള്‍‌!

:)

മനോജ് കുമാർ വട്ടക്കാട്ട് said...

മോള്‍ക്ക് പിറന്നാളാശംസകള്‍.
(മന്‍സൂറെ, പാര്‍ട്ടി എവിടുന്നാണെന്നാ പറഞ്ഞത്)

പ്രയാസീ... :)

Unknown said...

A belated happy birthday wishes

അഭിലാഷങ്ങള്‍ said...

നീതുമോള്‍ക്ക് ..

വീണ്ടും വീണ്ടും ആശംസകള്‍..

കാര്‍വര്‍ണം said...

കലക്കീ മാഷെ

ധ്വനി | Dhwani said...

യ്യൊ! ഞാന്‍ എത്താന്‍ താമസിച്ചു!

മോള്‍ക്കു ബിലേറ്റഡ് ജന്മദിനാശംസകള്‍! മുട്ടനായി നന്മകള്‍ മാത്രം അറിയട്ടെ! ചെയ്യട്ടെ! ആള്‍ത്തിരക്കൊഴിഞ്ഞ സമയമല്ലേ (അടി വീഴില്ലല്ലോ!), കുഞ്ഞുമൂക്കിനൊരു തിരുമ്മ് സമ്മാനം! :)

മന്‍സൂറിന്റെ സന്തോഷത്തില്‍ പങ്കു ചേരുന്നു!

പ്രയാസി, വര്‍ക്ക് നന്നായിട്ടുണ്ട്! നന്ദി!

കുറുമാന്‍ said...

വൈകിയെന്നറിയാം, എങ്കിലും പറയാതിരിക്ക വയ്യല്ലോ

നീതുമോള്‍ക്ക് പിറന്നാളാശംസകള്‍