Monday, December 17, 2007

എല്ലാവര്‍ക്കുമായി.. ത്രീ ഇന്‍ വന്‍..!

എല്ലാര്‍ക്കും പ്രയാസിയുടെ ഈദ്, ക്രിസ്തുമസ്, പുതുവത്സരാശംസകള്‍.. എല്ലാം കൂടി ഒന്നിച്ചു വന്നാല്‍ ഇങ്ങനെ പറ്റൂ..

37 comments:

പ്രയാസി said...

എല്ലാര്‍ക്കും പ്രയാസിയുടെ ഈദ്, ക്രിസ്തുമസ്, പുതുവത്സരാശംസകള്‍..:)

അലി said...

ചെലവു ചുരുക്കലില്‍ പ്രയാസിയുടെ മാതൃക!

ഈദ്, ക്രിസ്തുമസ്, പുതുവത്സരാശംസകള്‍..

Ziya said...

കൊള്ളാം...
നന്നായി....
എല്ലാ ആശംസകളും :)

മിന്നാമിനുങ്ങുകള്‍ //സജി.!! said...

എന്തായാലും ഇപ്പോഴെങ്കിലും ചിലവു കുറയ്ക്കണ്ടായിരുന്നൂ.. പ്രയാസിയേയ്..
എന്നാലും എന്റെ വകയും ഇരിക്കട്ടെ ആശംസകള്‍...
എല്ലാ സ്നേഹിതര്‍ക്കും എന്റെ വക ഈദ്, ക്രിസ്തുമസ്,പുതുവത്സരാശംസകള്‍.....
പുതുവത്സരത്തിന്റെ പുതുമോടിയിലുള്ള ഒരു പുലരിയിക്കായ്..
ഈ ഡിസംബര്‍മാസത്തിലെ മഞ്ഞിന്‍ കണങ്ങള്‍ ക്കിടയിലൂടെ സൂര്യാഷ്മികള്‍ അരിച്ചിറങ്ങുന്ന പ്രഭാതത്തിന്റെ നഷ്ടവും ഇനി നമുക്ക് സ്വന്തം.!!

ഫസല്‍ ബിനാലി.. said...

Thanks "Prayaasi",
same to you...

ഗിരീഷ്‌ എ എസ്‌ said...

പ്രയാസിക്കും
പെരുന്നാള്‍
ക്രിസ്തുമസ്‌
പുതുവത്സരാശംസകള്‍

പ്രിയ ഉണ്ണികൃഷ്ണന്‍ said...

പ്രയാസിച്ചേട്ടാ, ഈദ്-ക്രിസ്തുമസ്-നവവത്സരാശംസകള്‍!!!


ന്നാലും ഇത്രക്കു പിശുക്കാണ്ടായിരുന്നു.

പ്രിയ ഉണ്ണികൃഷ്ണന്‍ said...

പ്രയാസിച്ചേട്ടാ, ഈദ്-ക്രിസ്തുമസ്-നവവത്സരാശംസകള്‍!!!


ന്നാലും ഇത്രക്കു പിശുക്കാണ്ടായിരുന്നു.

മൂര്‍ത്തി said...

പ്രയാസിക്കും
പെരുന്നാള്‍
ക്രിസ്തുമസ്‌
പുതുവത്സരാശംസകള്‍...........

അച്ചു said...

ഗെഡി,,,,അത് കലക്കീട്ടാ...കൊട് കൈ...;)

krish | കൃഷ് said...

എന്നാപ്പിന്നെ ഈ.ക്രി.പു.ആശംസകള്‍ മൂന്നുംകൂടി ന്നാ പിടിച്ചോ.

ഏറനാടന്‍ said...

ഏതെടുത്താലും മൂന്നും ഫ്രീ...

സജീവ് കടവനാട് said...

ദാ, പിടിച്ചോ മൂന്നാശംസകള്‍!!!

ദിലീപ് വിശ്വനാഥ് said...

ഇന്റെര്‍നെറ്റ് മര്യാദയ്ക്ക് ജോലി ചെയ്യാത്തതുകൊണ്ടാണോ എല്ലം ഒന്നിച്ച് ആക്കാം എന്നു വിചാരിച്ചത്?
എന്തായാലും ഈദ്, ക്രിസ്തുമസ്, പുതുവല്‍സരാശംസകള്‍.

പൈങ്ങോടന്‍ said...

ഈ ത്രീ ഇന്‍ വണ്‍ ഒരുമിച്ചെടുത്താല്‍ ഉത്സവകാലാനുകൂല്യമൊന്നുമില്ലേ? :)

വേണു venu said...

പ്രയാസി,
ഈദ്, ക്രിസ്തുമസ്, പുതുവല്‍സരാശംസകള് നേരുന്നു.!
ഓ.ടോ. “എല്ലാരും എടുത്തോ“ എന്ന തലക്കെട്ടിനേക്കാള്‍ ഞാനിഷ്ടപ്പെടുന്നത് “എല്ലാവര്‍ക്കുമായി“ എന്നായിരുന്നു എന്നു തോന്നുന്നു.:)

ബാജി ഓടംവേലി said...

നന്ദി
തിരിച്ചും മൂന്നും

മന്‍സുര്‍ said...

പ്രയാസി...

ത്രീ ഇന്‍ വണ്‍....കിട്ടി...സന്തോഷം...

പിന്നെ ഇത്‌ കണ്ട്‌ കഴിഞ്ഞവര്‍...നേരെ മധുരത്തിലേക്ക്‌ നടന്നോളു കേട്ടോ.... കുറച്ച്‌ ബിരിയാണി ഉണ്ടാക്കി വെച്ചിട്ടുണ്ടു.

ഇവിടെ ബിരിയാണി കിട്ടും
http://maduranombharanghal.blogspot.com/2007/12/blog-post_17.html

നന്‍മകള്‍ നേരുന്നു

പ്രയാസി said...

വേണുച്ചേട്ടാ.. “എല്ലാവര്‍ക്കുമായെന്നു“ മാറ്റിയിട്ടുണ്ട്..:)

വിലയേറിയ നിര്‍ദേശത്തിനു നന്ദി..:)

ഏ.ആര്‍. നജീം said...

ഞാന്‍ അതിലും വലിയ ഒരു ചെലവു ചിരുക്കല്‍ തീരുമാനത്തിലാ... എല്ലാവര്‍ക്കുമുള്ള എന്റെ ക്രിസ്മസ്, പെരുന്നാല്‍, ന്യൂ ഇയര്‍ ആശംസകള്‍ ദേ ഇവിടെ കൊടുക്കുന്നു. ഇനി അതൊരു പോസ്റ്റാക്കി എന്തിനാ വെറുതെ ഒരു ചെലവ്..? ഹല്ല പിന്നെ :)

മയൂര said...

പ്രയാസിക്ക് തിരിച്ചും.. ( ഇതില്‍ കൂടുതല്‍ ചുരുക്കാന്‍ പറ്റില്ല;) )

ശ്രീ said...

പ്രയാസീ...

ഇതു ശരിയാവില്ല. മൂന്നിനും വേറെ വേറെ ആശംസകള്‍‌ പോസ്റ്റാക്കിയേ തീരൂ...

അങ്ങനെ പിശുക്കണ്ട!

എന്തായാലും എല്ലാവര്‍‌ക്കും ഈദ്, ക്രിസ്തുമസ്, പുതുവത്സരാശംസകള്‍...
:)

യാരിദ്‌|~|Yarid said...

Eidmubarak...

യാരിദ്‌|~|Yarid said...

Happy Xmas and New Year..:)

SHAN ALPY said...

Happy Eid

G.MANU said...

oru tripple aaSamsa ente vaka

Sherlock said...

പ്രയാസീ, പെരുത്ത് നന്ദീ....:)

എല്ലാ ബൂലോഗര്ക്കും ഈദ്, ക്രിസ്തുമസ്, പുതുവത്സരാശംസകള്‍.....

ഗീത said...

പ്രയാസീ നന്ദി.
പ്രയാസിക്കും ബക്രീദ് , ക്രിസ്തുമസ്, നവവത്സരാശംസകള്‍!!!

ചിപ്പിക്കുള്ളില്‍ നിന്ന് പുറത്തുവരാന്‍ വെമ്പല്‍ കൊള്ളുന്ന 2008 മുത്തിന് സ്വാഗതമരുളാം...

കാട്ടുപൂച്ച said...

താങ്കൾക്കും കാലോചിതമായ ആശംസകൾ

ഹരിശ്രീ said...

കൊള്ളാം

ആശംസകള്‍.....

Rejesh Keloth said...

പ്രയാസീ...
മൂന്നും ഒന്നിച്ചു വന്നാല്‍ വലിയ പ്രയാസമാണല്ലേ...?
എല്ലാവര്‍ക്കും, ബന്ധുമിത്രാദികള്‍ക്കും, എന്റെ വകയായും ആശംസകള്‍...
സതീര്‍ത്ഥ്യന്‍

MOHAN PUTHENCHIRA മോഹന്‍ പുത്തന്‍‌ചിറ / THOONEERAM said...

ത്രീ ഇന്‍ വണ്‍ ആശംസകള്‍ നന്നായി.തിരിച്ചും നേരുന്നു,എല്ലാവര്‍ക്കുമായി.

പ്രതിപക്ഷന്‍ said...

ഈദ്
ക്രിസ്മസ്
പുതുവത്സരം
ആശംസകള്‍ !!!

സാജന്‍| SAJAN said...

പ്രയാസി, ഇപ്പോഴാണ് ഇത് കണ്ടത്, നിങ്ങളെക്കെല്ലാവര്‍ക്കും ഈദ്, ക്രിസ്മസ്സ് ,പുതുവത്സരാശംസകള്‍!!

രാജന്‍ വെങ്ങര said...

“വാ” കൊണ്ടുമല്ല,വെറും വാക്കാലുമല്ല
നേരുന്നു ഞാനെന്‍ ഹ്രുത്തിലൂറും
നറും സ്നേഹത്തിന്‍ മധുരത്താല്‍ കൂട്ടരേ ...
ഓര്‍ത്തിരിക്കാം നമുക്കീ പാതയൊന്നിച്ചു
താണ്ടിയപകലുകള്‍,
കാത്തിരിക്കാം നമുക്കാ പുലരിയെ,
മേല്‍ക്കുമേല്‍ ഐശ്വര്യവുമായെത്തുമാ
രണ്ടായിരത്തെട്ടിന്‍ നവ നാളിനെ.
നല്‍കഥകളെഴുതുവാന്‍,
നാലാളതിലൂടെ നന്മ കണ്ടെത്തുവാന്‍,
നാളുകളെത്തട്ടെ പ്രയസമേതുമില്ലാതെ.

എല്ലാര്‍ക്കും എന്റെ ഹ്രുദയം നിറഞ്ഞ ക്രിസ്തുമസ്- പുതുവത്സരാശംസകള്‍..

Malayali Peringode said...

ചുരുക്കാം ഇനിയും...


യു റ്റൂ!

താങ്കള്‍ക്കും!

:)

ഭ്രമരന്‍ said...

Where is this Rub ali khal??
Saudi??