Sunday, August 3, 2008

മരുഭൂമിയിലെ കപ്പല്‍..!


എന്റെ യാത്രയിലെ ചില ഒട്ടകക്കാഴ്ചകള്‍



ഇപ്പം അടുത്തു കാണിച്ചു തരാം..



കഴിക്കുന്ന പുല്ലിന്റെ പച്ചപ്പ് കണ്ടാ.. പെറ്റ തള്ള സഹിക്കൂല..



ഒരു പ്രണയ ജോഡി, അതിന്റെടേലൊരു പാര..



കന്‍പീലി കണ്ടാ.. ചെല്ലക്കിളികള്‍ തോറ്റു പോകും..



ആണൊ പെണ്ണൊ..!? ബോട്ടം വ്യൂ എടുക്കണമെന്നു തോന്നിയതാ.. എന്റെ ഐഡന്റിറ്റി അടിച്ചു പോയാലോന്നോര്‍ത്തു പിന്മാറി..!



ഒരു ചിന്നന്‍, വെട്ടിക്കീറി അടുപ്പത്തു വെക്കാന്‍ പറ്റിയ പരുവം..!



ഇതാരാണപ്പാ.. പുലിയായിരിക്കും..!



ഒട്ടക അപ്പി കാണിച്ചു തന്നില്ലെന്നു അവസാനം പരാതി പറയരുത്..;)

24 comments:

പ്രയാസി said...

ഒട്ടകങ്ങളൊരുപാടു കണ്ടിട്ടുണ്ടാകും, പക്ഷെ ഒട്ടക അപ്പി ആദ്യമായിരിക്കും..;)

യാരിദ്‌|~|Yarid said...

ശരിയാണണ്ണാ, പോകുന്ന പോക്കു കണ്ടാല്‍ പോലും പെറ്റ തള്ള സഹിക്കൂല. നീ അതിന്റെ ബോട്ടം വ്യു എടുക്കാന്‍ പോകാത്തതു നിന്റെ ഫാഗ്യം. ചെലപ്പൊ നിന്റെ ബോട്ടം വ്യൂ അതൊരു വഴിക്കാക്കുമായിരുന്നു..;)!

നരിക്കുന്നൻ said...

കിടിലന്‍ ഫോട്ടോകളും അടിക്കുറിപ്പുകളും.

ഉപാസന || Upasana said...

:-)))

Upasana

siva // ശിവ said...

നല്ല ചിത്രങ്ങളും...അടുക്കുറിപ്പുകള്‍ വളരെ ലൈവായി ഫീല്‍ ചെയ്യുന്നു...

Sherlock said...

ഒരു പ്രണയ ജോഡി, അതിന്റെടേലൊരു പാര..

എന്തിനാടെ “പാരാ” ന്നൊക്കെ പറയണത്..ഈ ബൂലോകര്‍ക്കെല്ലാം അറീയാലോ പ്രയാസീ പാരയാണെന്ന് :)

ആഗ്നേയ said...

ഓ...ആ ക്രെഡിറ്റ് ഈ അപ്പിക്കു തന്നെ..ചോരയുള്ളോരൌ ഒട്ട്കത്തെ കണ്ടാലും പ്രയാസീടെ കണ്ണ്...?????????????????????????????
ഇനി ഞാനിത്തിരി സീരിയസ്സ് ആവാം...2 ആഴ്ചമുന്നെ കോര്‍ഫഖാന്‍ പോകുമ്പോള്‍ വഴിയരികില്‍ നിറയെ ഒട്ടകക്കൂട്ടങ്ങള്‍...
ഓരോ കൂട്ടവും ഓരൊ നിറത്തില്‍ ഉടുപ്പിട്ടിരിക്കുന്നു..
നീലയില്‍ പുള്ളിയുള്ളത്,ചെക് പാറ്റേണ്‍ അങ്ങനെ...കുറേയുണ്ടാരുന്നു വഴിനീളെ..പുതപ്പല്ല...ശരിക്ക് ഉടുപ്പുതന്നെ...
അതെന്താണാവോ?എന്തിനാണാവോ?

ധ്വനി | Dhwani said...

ആ അപ്പിയുടെ പടം ഈ പോസ്റ്റിനു മിഴിവു ചാര്‍ത്തി. :D മറ്റുള്ളവര്‍ കാണാത്ത കാഴ്ചകള്‍ കാണുന്നത്താണു പടമ്പിടികാരുടെ മിടുക്ക്. :D


ക്യാപ്ഷന്‍സ് കൊള്ളാം കേട്ടോ.

keralainside.net said...

Your post is being listed by www.keralainside.net. When ever you write new blog posts , submit your blog post details to us. Thank You..

ശ്രീ said...

ഹോ... അന്യായമായിപ്പോയി, ആ അവസാന പടം.


അടിക്കുറിപ്പുകള്‍ കലക്കീട്ടാ.
:)

Typist | എഴുത്തുകാരി said...

പടങ്ങളും അടിക്കുറിപ്പും ഗംഭീരം.

നജൂസ്‌ said...

പ്രയാസീ...
അടിക്കുറിപ്പ്‌ പടങള്‍ നന്നാക്കി...

ബൈജു സുല്‍ത്താന്‍ said...

:-D

സുല്‍ |Sul said...

കൊള്ളാം പ്രയാസീ.
നല്ല പ്രയോഗങ്ങള്‍.
ഈ പോസ്റ്റെങ്ങാനും ആ തള്ള വായിച്ചിരുന്നെങ്കില്‍... സഹിക്കൂല മോനെ ;)
-സുല്‍

രസികന്‍ said...

നല്ല ചിത്രങ്ങൾ
അടിക്കുറിപ്പുകളും അത്യുഗ്രൻ
ആശംസകൾ

പ്രിയ ഉണ്ണികൃഷ്ണന്‍ said...

കാണാത്ത കാഴ്ചകള്‍ ഫോട്ടോയിലൂടെ കാണിച്ചു തന്നല്ലോ...

തള്ളെ പുലി തന്നെ

Rare Rose said...

ഹ...ഹ..പോട്ടംസ് കൊള്ളാം...അടിക്കുറിപ്പതിലും കേമം...ന്നാലും ഒട്ടകത്തിനു ഞാന്‍ കരുതിയ അത്രേം ഗ്ലാമറ് ഇല്ല.......

Sharu (Ansha Muneer) said...

എവിടെപ്പോയാലും അപ്പിയും പെറുക്കി നടക്കുന്ന സ്വഭാവത്തിന് ഒരു മാറ്റവും ഇല്ലല്ലോ...

പടംസ് & അടിക്കുറിപ്പ്സ് കലക്കീട്ടാ.. :)

ചന്ദ്രകാന്തം said...

കലക്കി; എല്ലാം കലക്കി.
:)

Kunjipenne - കുഞ്ഞിപെണ്ണ് said...

അപ്പി , അപ്പാടെ കലക്കി മോനെ

ബഷീർ said...

ഒട്ടകങ്ങള്‍ വരി വരിയായ്‌.
കാരക്ക മരങ്ങള്‍ നിര നിരയായ്‌...
.....
ഒട്ടക അപ്പികള്‍ വരി വരി വരിയായ്‌......
...


ഇല്ല പാടുന്നില്ല.. ക്ഷമിച്ചിരിക്കുന്നു...

ഹരിശ്രീ said...

:)

ഹരിശ്രീ said...

കൊള്ളാം


:)

Unknown said...

nee polakathanne!!!!!!!!!!Best of luck