Tuesday, July 29, 2008

പോകുന്ന വഴിയില്‍ കണ്ടത്..!

പുതിയ ലൊക്കേഷനിലേക്കുള്ള യാത്രയില്‍ കണ്ട ചില ബയങ്കര സംഭവങ്ങള്‍..



പൊടിക്കാറ്റിലൂടെ ഒരു യാത്ര..!



അവസാനത്തെ പെട്രോള്‍ സ്റ്റേഷന്‍.. ഇനി യാത്ര മരുഭൂമിയില്‍ കൂടി..



മണലും പാറയും കൂടിച്ചേര്‍ന്ന ഒരു മല..!



കല്ലില്‍ അടുക്കിവെച്ച കവിത. കൊത്തിവെക്കാനുള്ള സമയമില്ലാ..



നല്ല ആക്രിക്കാരന്മാരില്ലാത്ത കുഴപ്പം.




ഏതൊ ബല്യങ്ങാട്ടു ജീവീടെ ഫോസിലാ.. (ഞാനോടീ..)



ബോര്‍ഡ് കണ്ട സ്ഥിതിക്ക് അടുത്ത് പോസ്റ്റ് ഇവന്മാര്‍ തന്നെയായിക്കോട്ടെ.

27 comments:

പ്രയാസി said...

വഴിയില്‍ കണ്ടത്..:)

sv said...

ഇതെവിടാ മാഷെ...

നന്നായിട്ടുണ്ടു...നന്മകള്‍ നേരുന്നു

ചന്ദ്രകാന്തം said...

പ്രയാസീ,
ഇതെബടക്യാ യാത്ര? ഏതോ മരുഭൂമിമുക്കിലേയ്കാണെന്ന്‌ (കാട്ടുമുക്കെന്ന്‌ പറയാന്‍ പറ്റില്ലല്ലോ) മനസ്സിലായി.
പടങ്ങളൊക്കെ ഭംഗ്യായിട്ടുണ്ട്‌.
ഒരു സംശ്യം...അവസാനത്തെ പടത്തിലെ അടയാളം നോക്കീട്ടു തന്യാവ്വോ... ഒട്ടകങ്ങള്‍ റോഡ്‌ മുറിച്ചുകടക്കുന്നത്‌ ?
:)

മിന്നാമിനുങ്ങുകള്‍ //സജി.!! said...

ഹമ്പട പഹയാ... ഇതെബ്ബ്ടേക്കാണ് ഈ യാത്ര.. ഹെന്റമ്മോ പാവം വന്ന് വന്ന് മരുഭൂമിയിലെ കാറ്റടിക്കാതെ ജീവിക്കാന്‍ മേലാതെയായി അല്ലെ..

പ്രിയ ഉണ്ണികൃഷ്ണന്‍ said...

അടുക്കീവെച്ച കവിത നന്നായി

ഉപാസന || Upasana said...

itheviTaykkaaTaa jje pONe..?

Good Pics
:-)
Upasana

ബാജി ഓടംവേലി said...

നന്നായിട്ടുണ്ടു...
നന്മകള്‍ നേരുന്നു....

കാര്‍വര്‍ണം said...

ihtevida chengaayi.

Othiri viseshangal pending anallo mashe

vegam varoo

siva // ശിവ said...

കല്ലില്‍ അടുക്കിവെച്ച കവിത നല്ല ചിത്രം...

ദിലീപ് വിശ്വനാഥ് said...

കാഴ്ചകളൊക്കെ കേമം. പുതിയ സ്ഥലത്ത് എത്തിയോ?

Unknown said...

ഇതെങ്ങോടാ മാഷെ ഈ യാത്ര
എന്തായാലും ചിത്രങ്ങള്‍ മനോഹരം
തന്നെ കേട്ടോ

ശ്രീ said...

പറഞ്ഞതു പോലെ ഇതെങ്ങോട്ടാ മാഷേ?

നാടു വിട്ട് പോകുകയാണോ? ചിത്രങ്ങളും അടിക്കുറിപ്പുകളും രസമായീട്ടോ.
:)

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്: എവിടെപ്പോയാലും വഴി തെറ്റരുത്....ഇങ്ങോട്ട് തന്നെ വരണം

nandakumar said...

ദെവടക്ക്യാ ഈ പോക്ക്?? :)

സുല്‍ |Sul said...

നല്ല പടങ്ങള്‍.
ഒരു ദിഗംബര (കിടിലന്‍) സ്ഥലം.
-സുല്‍

Sherlock said...

നല്ല ആക്രിക്കാരന്മാരില്ലാത്ത കുഴപ്പം.


ഹൈ അപ്പോ ജ്വാലി എന്തര് പുള്ളേ .. ആക്രിക്കച്ചോടം അല്ലേ?

അപ്പു ആദ്യാക്ഷരി said...

പ്രയാസീ... ഉം.. :-)
ബ്ലോഗിന്റെ തലക്കെട്ട്‌ ചിത്രം അതിഗംഭീരം കേട്ടോ.

Gopan | ഗോപന്‍ said...

മാഷേ ഫയന്കര പടങ്ങള്.. :)
അവസാനത്തെ പടവും അടിക്കുറിപ്പും കണ്ടു കണ്ണ് കലങ്ങി.

പ്രയാസി said...

എസ്.വി..
സൌദി അറേബ്യയുടെ മൂന്നിലൊരു ഭാഗം മരുഭൂമിയാ, ആ മരുഭൂമിയുടെ പേരാണ് റൂബ് അല്‍ ഖാലി.അതിനകത്താ കുറച്ചു കാലമായി ഞാന്‍..
അഭിപ്രായത്തിനു നന്ദി..:)

ചന്ദ്രേച്ചീ..
പഴയ ജോലി തന്നെ പുതിയ ലൊക്കേഷന്‍,
ഒരു സംശയവും വേണ്ടാ..ഒട്ടകങ്ങള്‍ക്കു വേണ്ടി തന്നെയാ ബോര്‍ഡ്..:)

സജീ..
ഈ കുളിരു കോരുന്ന കാറ്റില്ലെങ്കില്‍ എന്താ ജീവിതത്തിനൊരു സ്വഖം മ്വാനേ..;)

പ്രിയക്കുട്ടി,
അല്ലേലും നിനക്കു തലതിരിഞ്ഞതല്ലെ ഇഷ്ടപ്പെടൂ..:)

ഉപാസനാ..
ഇബടെയാവുമ്പം ബാംബിനെ പ്യേടിക്കെണ്ടെടാ..;)

ബാജി മാഷെ..
പ്രയാസിയെ കാണാന്‍ വന്നതിന് നന്ദി..:)

കാറേ..
ഒന്നും പെന്‍ഡിംഗ് വെക്കില്ല..!
പ്രയാസിക്കു നല്ല നെറ്റ് കിട്ടാനായി (മീന്‍ പിടിക്കാനല്ല..!)ബീവറേജില്‍ പോയി നാലെണ്ണം അടിക്കൂ..സ്സൊ തെറ്റി, ബ്ലോഗനാര്‍ കാവില്‍ പോയി നാലു കമന്റു കമഴ്ത്തൂ..;)\

ശിവാ..
സുഖമല്ലെ..!? മ്യൂസിയത്തു ഇപ്പഴും പോകാറുണ്ടൊ..:)

വാലുഅണ്ണാ..
ഞാനെത്തി..ഇപ്പ എബിടാ..!??
എബിടായാലും ദിവസം 15 പേര്‍ക്കെങ്കിലും കമന്റാനുള്ള ശക്തി സര്‍വ്വേശ്വരന്‍ തരട്ടെ..:)

അനൂപേ..നന്ദി..:)

ശ്രീക്കുട്ടാ.........:)

ചാത്താ..
ഇവിടത്തെ മരുഭൂമീക്കൂടെ അര കിലോമീറ്റര്‍ ചുമ്മാ ഒന്നു നടക്കണം, പിന്നെ കണ്ണടച്ചു ഒന്നു കറങ്ങണം...യെപ്പ വഴി തെറ്റീന്നു ചോദിച്ചാ മതി.. അല്ലേല്‍ എന്നെ കുന്തത്തിനു കുത്തിക്കൊ..!

നന്ദാ..എനിക്കുമറിയില്ലാ..:)

സുല്ലാക്കാ..:)
നമ്മട വേണ്ടപ്പെട്ട സുഹ്ര്യത്തുക്കളുണ്ടേല്‍ മാപ്പ് തരാം, എന്തിനാ സ്വിറ്റ്സര്‍ലണ്ടില്‍ പൊണെ..അടിച്ചു പൊളിക്കാന്‍ ഇതില്‍‌പരം ഒരു സ്ഥലമുണ്ടൊ..!???

ജിഹേഷേ..
ഹി,ഹി മച്ചു നിന്നെയല്ലെടാ ഉദ്ധ്യേശിച്ചത്..:)

അപ്പു ചേട്ടാ...
ആദ്യമായി പ്രയാസിക്കു കിട്ടുന്ന അംഗീകാരം
നന്ദി..:)

ഗോപന്‍ മാഷെ..
ഒരാളെയെങ്കിലും കരയിക്കാന്‍ കഴിഞ്ഞതില്‍ ഞാന്‍ ...
എനിക്കു ത്ര്യപ്പതിയായി..:)

യാരിദ്‌|~|Yarid said...

യേതു സ്ഥലമാണു മച്ചു ഇതു.. ? കൂട്ടത്തില്‍ നിന്റെ നിഴലും കണ്ടല്ലൊ..!

ധ്വനി | Dhwani said...

വഴീല്‍ കണ്ട കല്ലിനൊടും കുറ്റിയോടും സംസാരിച്ചു നില്‍ക്കരുതെന്ന് എത്ര വട്ടം പറഞ്ഞിട്ടുണ്ട്?

കുഞ്ഞേ ആ ആക്രിപ്പടത്തിന്റെ കോണില്‍ കാണുന്നത്, ഭൂതത്തിന്റെ നിഴലാ! വീട്ടില്‍ പോ!

രാമ രാമ രാമ!

Ziya said...
This comment has been removed by the author.
Ziya said...

നല്ല പടങ്ങള്‍!

ഗീത said...

പ്രയാസിയെ വീണ്ടും ബൂലോകത്തു കണ്ടതില്‍ വളരെ സന്തോഷം. ചിത്രങ്ങള്‍ എല്ലാം കണ്ടു. മുന്‍ പോസ്റ്റുകളിലേതും.
ആ പഴയകാറിന്റെ ചിത്രം - ഫോട്ടോയെടുക്കുന്നയാളുടെ നിഴല്‍ച്ചിത്രവും കൂടി ഒപ്പിയെടുത്ത ആചിത്രം - ഏറ്റവും ഇഷ്ടപ്പെട്ടു.

ആഗ്നേയ said...

ഹായ് വന്നല്ലോ വനമാല..

Sharu (Ansha Muneer) said...

ചിത്രങ്ങളൊക്കെ നന്നായി, അടിക്കുറിപ്പും... പിന്നെ ആ കാറിന്റെ പടത്തില്‍ പടം പിടിച്ചയാളിന്റെ നിഴല്‍ വന്നത് ... അത് നന്നായി ഇഷ്ടമായി :)

അജ്ഞാതന്‍ said...

മാഷെ ഫോട്ടോസ് കലക്കീട്ടുണ്ട്...