Sunday, October 21, 2007

വിവാഹമംഗളാശംസകള്‍


പ്രയാസിയും ഒരു പടം പോസ്റ്റു തുടങ്ങുന്നു..!


ബ്ലോഗുലോകത്തിലെ നല്ല സുഹൃത്തുക്കള്‍ എന്നും ഒപ്പമുണ്ടാകുമെന്ന പ്രതീക്ഷയില്‍..


ഐശ്വര്യമായി നമ്മുടെ ഇക്കാസിന്റെയും ജാസൂട്ടിയുടെയും ആശംസാകാര്‍ഡു തന്നെ ആയിക്കോട്ടെ..


15 comments:

പ്രയാസി said...

പ്രയാസിയും ഒരു പടം പോസ്റ്റു തുടങ്ങുന്നു..!

കൊച്ചുത്രേസ്യ said...

ആദ്യം ഞാന്‍ കമന്റട്ടെ. നോക്കിക്കോ ഇനി വെച്ചടിവെച്ചടി കേറ്റമായിരിക്കും.

തലക്കെട്ടു കണ്ടപ്പോള്‍ ഞാനൊന്നു ഞെട്ടി- പ്രയാസിക്കും പെണ്ണു കിട്ടിയോന്നോര്‍ത്ത്‌

പടമൊക്കെ കൊള്ളാം. പക്ഷെ അതില്‌ ആ കറുത്ത റബ്ബര്‍ബാന്‍ഡു പോലെ കാണുന്ന സാധനമെന്താ ;-)

സഹയാത്രികന്‍ said...

ഇക്കാസിനും ജാസൂട്ടിയ്ക്കും സഹയാത്രികന്റെ ഹൃദയം നിറഞ്ഞ വിവാഹമംഗളാശംസകള്‍...എല്ലാ ഐശ്വര്യങ്ങളും തന്ന് സര്‍വ്വേശ്വരന്‍ അനുഗ്രഹിക്കുമാറാകട്ടേ...
:)

പ്രയാസി ആശംസകള്‍...


ഓ:ടോ: അല്ല തലക്കെട്ട് കണ്ടപ്പോള്‍ ത്രേസ്യന്തിനാ ഞെട്ട്യേ...?

ആ കറുത്ത റബ്ബര്‍ബാന്‍ഡ് പോലുള്ള സാധനമാ മോളേ... സഫറിങ്ങ്...!
:)

മന്‍സുര്‍ said...

പ്രയാസിയുടെ...പ്രയാസങ്ങളിലേക്ക്‌ ഒരു പ്രയാസം കൂടി തള്ളി കേറ്റുന്നു...സഹിച്ചേ പറ്റു.....തച്ചതിനല്ലോ ചവാ...ചവചവ....ചക്രംചവ ഭവ

നന്‍മകള്‍ നേരുന്നു

മഴതുള്ളികിലുക്കം said...
This comment has been removed by the author.
മഴതുള്ളികിലുക്കം said...

ചക്രംചവ...

ബ്ലോഗ്ഗുകളില്‍ വര്‍ണ്ണമഴകള്‍ ചാര്‍ത്താന്‍

സ്നേഹസന്ദേശങ്ങളിലൂടെ സ്നേഹം പകരാന്‍

മധുരമൂറും വാക്കുകളുടെ തോണികളില്‍

ഒഴുക്കാമീ ബ്ലോഗ്ഗിന്‍

സാഗരത്തില്‍..അലകളായ്‌...തിരകളായ്‌

അഭിനന്ദനങ്ങള്‍.......

നന്‍മകള്‍ നേരുന്നു

ദിലീപ് വിശ്വനാഥ് said...

ആശംസകള്‍.

കുഞ്ഞന്‍ said...

പ്രയാസി..
നന്നായി ഇങ്ങിനെയൊരു പോസ്റ്റിട്ടത്..!

പിന്നെ കുറച്ച് നീലക്കുറുഞ്ഞി കൂടി പടത്തിലുണ്ടായിരുന്നെങ്കില്‍, സംഗതി മൂന്നാറല്ലെ..!

എല്ലാവിധ ഐശ്വര്യങ്ങളും അഭിവൃദ്ധിയും ജഗദീശ്വരന്‍ അവര്‍ക്കു നല്‍കട്ടെയെന്ന പ്രാര്‍ത്ഥനയോടും എത്രയും പെട്ടെന്നു കുറെ കുഞ്ഞു ബ്ലോഗാഞ്ഞുങ്ങളെ ബൂലോകത്തിലേക്ക് അവതരിപ്പിക്കാനും അവരെ ജഗദീശ്വരന്‍ പ്രാപ്തരാക്കട്ടെയെന്നും വീണ്ടും പ്രാര്‍ത്ഥിച്ചുകൊണ്ട് സ്നേഹപൂര്‍വ്വം...

Rasheed Chalil said...

അടുത്ത പത്താം തിയ്യതി വരെ ഇക്കാസ്-ജാസൂട്ടി വിവാഹഘോഷവാരം അഘോഷിക്കന്‍ തീരുമാനിച്ച വിവരം എല്ലാ ബ്ലോഗി/ ബ്ലൊഗിണിമാരെയും അറിയിച്ചു കൊള്ളുന്നു.

ഓടോ :
പാവം ഇക്കാസ്.

Ziya said...

ചക്രംചവക്കും ഇക്കാസിനും മണവാട്ടിക്കും ഇനി കെട്ടാനിരിക്കുന്ന മുഴുവന്‍ ബാച്ചികള്‍ക്കും ആശംസകള്‍!
(ബാച്ചിക്ലബ്ബ് പൂട്ടിക്കാലോ)

ഗിരീഷ്‌ എ എസ്‌ said...

പ്രയാസി
ഇക്കാസിനും ജാസൂട്ടിക്കും
ആശംസകള്‍ നേരാം...

ഹരിശ്രീ said...

ഇക്കാസിനും ജാസൂട്ടിയ്ക്കും ഹൃദയം നിറഞ്ഞ വിവാഹമംഗളാശംസകള്‍ നേരുന്നു...

പ്രയാസി said...

നമ്മുടെ തലൈവി തന്നെ ഉള്‍ഘാടിച്ചു..!
ത്രേസ്യാമ്മോ സമാധാനമായി..:)
മുന്‍പു നമ്മട ചാക്കോച്ചനില്ലെ..നമ്മുടെ അനിയത്തി പ്രാവു ചെക്കന്‍ അവന്റെ കല്യാണത്തിനും ഇതു പോലെ ചില പിള്ളേര്‍സ് ഞെട്ടി..!(മുടിഞ്ഞ ക്ലാവറല്ലാരുന്നാ..)

മോനെ സഹയാത്രികാ ഇതൊന്നും കണ്ടു നീ ഞെട്ടല്ലേ..:)

നിന്റെ മറുപടി കലക്കീടാ...സഫറിങ്ങ്..!

മന്‍സൂ..
മഴത്തുള്ളി..
വാല്‍മീകി..
ദ്രൌപതി..
ഹരിശ്രീ..അഭിപ്രായങ്ങള്‍ക്കു നന്ദി.

കുഞ്ഞേട്ടാ നീലക്കുറിഞ്ഞിയാണെന്നു അറിയില്ലായിരുന്നു
മകന്‍ എഴുതുതുടങ്ങിയോ..:)

ഇത്തിരി..
സിയാ..വിലപ്പെട്ട ഉപദേശങ്ങള്‍ക്കും അഭിപ്രായങ്ങള്‍ക്കും നന്ദി.

Sethunath UN said...

പ‌ട‌ം പോസ്റ്റ് ഇപ്പഴാ ക‌ണ്ടത്. ചിയേഴ്സ്.
ഇക്കാസിനും ജാസൂട്ടിയ്ക്കും ഹൃദയം നിറഞ്ഞ വിവാഹമംഗളാശംസകള്‍

Sethunath UN said...

പ‌ട‌ം പോസ്റ്റ് ഇപ്പഴാ ക‌ണ്ടത്. ചിയേഴ്സ്.
ഇക്കാസിനും ജാസൂട്ടിയ്ക്കും ഹൃദയം നിറഞ്ഞ വിവാഹമംഗളാശംസകള്‍