Friday, January 2, 2009

മരുഭൂമിയും ഞാനും !!!















സൗദി അറേബ്യയിലെ റൂബ് അല്‍ ഖാലി മരുഭൂമി..!















വല്ല പൂച്ചിയൊ പഴുതാരയൊ കിട്ടിയാലൊ!? അതിനായി ഒരു ശ്രമം..:)

2009-ലെ ആദ്യ പോസ്റ്റ്.

35 comments:

പ്രയാസി said...

നമ്മളു പാവം മരുഭൂമിക്കാരന്‍
വൈറ്റു ഹൗസ് എടുത്ത് പോസ്റ്റാനുള്ള ഫാക്യോന്നും നമുക്കില്ലല്ലൊ അണ്ണന്മാരെ..:)

പ്രയാണ്‍ said...

ആകാശത്തിന്റെ നീലക്കാണോ... മണലിന്റെ സ്വര്‍ണ്ണവര്‍ണ്ണത്തിനാണോ കൂടുതല്‍ ഭംഗി?......

Rejeesh Sanathanan said...

സുന്ദരമായ ഈ ചിത്രത്തിന്‍റെ മനോഹാരിത വൈറ്റ് ഹൌസിനുണ്ടാകുമോ?

ഗിരീഷ്‌ എ എസ്‌ said...

പ്രയാസി
നല്ല ചിത്രങ്ങള്‍...

ആശംസകള്‍...

ഹരീഷ് തൊടുപുഴ said...

ഇതെന്തൊരു സ്ഥലമാ ഭായീ!!!
കാണാന്‍ നല്ല രസമുണ്ടെങ്കിലും അവിടെ നില്‍ക്കാന്‍ നല്ല രസമുണ്ടാവില്ല അല്ലേ!!

ഗീത said...

ഹായ് എന്തു ഭംഗിയായിരിക്കുന്നു ആ വര്‍ണ്ണവിന്യാസം. നല്ല ചിത്രങ്ങള്‍ പ്രയാസ്യേയ്.

അനില്‍@ബ്ലോഗ് // anil said...

മണലൊക്കെ സ്വര്‍ണ്ണമാണോ പ്രയാസീ?
കുറച്ചു വാരിക്കോ.

ചാണക്യന്‍ said...

നല്ല ചിത്രങ്ങള്‍....
അഭിനന്ദനങ്ങള്‍....പ്രയാസ്യേ....

smitha adharsh said...

നല്ല ഫോട്ടോ...ഇഷ്ടപ്പെട്ടു.

പൈങ്ങോടന്‍ said...

നല്ല കിലുക്കന്‍ പോട്ടംസ് മച്ചൂ

അനോണി ആന്റണി said...

റൂബ് അല്‍ ഖാലി എന്നു വച്ചാ കാലിയടിച്ചു കിടക്കുന്ന ഏരിയ എന്നല്ലേ (എന്നു തന്നെ അല്ലേ?) .

സുമയ്യ said...

അണ്ണാറക്കണ്ണനും തന്നാലായത് എന്ന് കേട്ടിട്ടില്ലേ പ്രയാസീ..
അടിച്ചു പൊളിച്ചിട്ടുണ്ട്.

ശ്രീവല്ലഭന്‍. said...

നല്ല ചിത്രങ്ങള്‍....:-)

എവിടാ വൈറ്റ് ഹൌസ്? :-)

Calvin H said...

ആ നടന്നു പോണ ചേട്ടനെ സമ്മതിച്ചു...
ഫോട്ടോസ് നന്നായിരിക്കുന്നു

മാണിക്യം said...

റൂബ് അല്‍ ഖാലി
ലോകത്തിലേ ഏറ്റവും വലിയ മരുഭൂമി.650,000ചതുരശ്ര കിലോമീറ്റര്‍‌ വിസ്ഥീര്‍ണം ഭൂരിഭാഗവും സൌദി അറേബ്യയിലും,തെക്ക് U.A.E, പടിഞ്ഞാറ് ഒമാന്‍,വടക്ക് പടിഞ്ഞാറ് യമനും ആയി പരന്ന് കിടക്കുന്ന റൂബ് അല്‍ ഖാലി താപനില 0ഡിഗ്രി മുതല്‍ 60ഡിഗ്രി വരെ ഒരെ ദിവസം രാവും പകലുമായി എറ്റകുറച്ചില്‍‌ വരും.

ഈ മരുഭൂമിയില്‍ കൂടിയുള്ള യാത്ര തികച്ചും സാഹസീകം ആണ്. റൂബ് അല്‍ ഖാലിയില്‍ 1991-ല്‍ പോയത് നല്ല ഒരനുഭവം ആയി മനസ്സിലുണ്ട്...
പ്രയാസി നല്ല ചിത്രം!
ഓര്‍മ്മകള്‍ ഉണര്‍ത്തിയ ഈ പോസ്റ്റിനു നന്ദി...

പ്രിയ ഉണ്ണികൃഷ്ണന്‍ said...

ഇതീപ്പൊ കണ്ടിട്ട് തോന്നണത് ഇവടെ എഴുതാന്‍ കൊള്ളില്ലണ്ണാ :)

കുഞ്ഞന്‍ said...

പ്രയാസി മാഷെ,

പടം കിടു..ആ ഭാഗ്യം വന്നു ചേരട്ടെ....

ബയാന്‍ said...

"മരുഭൂമിയും ഞാനും !!!"

പടത്തേക്കാളും നന്നായിരിക്കുന്നു, തലക്കെട്ട്.

മരുഭൂമിയും ഈ ഞാനും. !!!

രസികന്‍ said...

പ്രയാസീ... പടം നന്നായി ... ആശംസകള്‍

ബിന്ദു കെ പി said...

ഉഗ്രൻ പടം! ആകാശത്തിന്റെ ഭംഗി എടുത്തുപറയേണ്ടതുതന്നെ.

മനോജ് കുമാർ വട്ടക്കാട്ട് said...

ആ ചേട്ടന്‍ എവിടേയ്ക്കാണോ ആവോ!

നല്ല പടങ്ങള്‍

നരിക്കുന്നൻ said...

പ്രയാസീ
സ്വർണ്ണത്തിളക്കമുള്ള മണൽതരികളേക്കാൽ സുന്ദരമായ ഒരു വെള്ളക്കൊട്ടാരവുമില്ല. പക്ഷേ രണ്ടും ഫലം ഒന്ന്. പുറത്ത് നിന്ന് കാണുമ്പോൾ രണ്ടും നയന മനോഹരം. ഒരു പൊടിക്കാറ്റടിച്ചാൽ തീർന്നില്ലേ എല്ലാം. പിന്നെ ആകാശത്ത് ഈ വർണ്ണവ്യതിയാനവും സ്വർണ്ണം പൂശിയ മണൽതരികളും കണ്ണുകളെ ആകർഷിക്കുമോ?

മനോഹരമായ ചിത്രം.
ആശംസകളോടെ
നരിക്കുന്നൻ

നിരക്ഷരൻ said...

സ്ഥിരം കാഴ്ച്ചയായിട്ടും പടത്തിലൂടെ കാണുമ്പോള്‍ നല്ല ഭംഗിയുണ്ട്.

ഓടോ:- ആദ്യത്തെ കമന്റ് വാല്‍മീകിക്കും, പ്രിയാ ഉണ്ണികൃഷ്ണനുമിട്ട് താങ്ങീതാണല്ലേ ? :) :)

ഞാന്‍ സ്ഥലം വിട്ടു :) :)

പി. ശിവപ്രസാദ്‌ / മൈനാഗന്‍ said...

ഞാനും ഈ മരുഭൂമി കുറെയൊക്കെ കണ്ടിട്ടുണ്ട്. ഏറെദൂരം നടന്നിട്ടുണ്ട്. ചിത്രങ്ങള്‍ മനോഹരം. പക്ഷെ, ചിത്രം തരുന്ന നയനസുഖം സത്യമല്ല. രാവിലെ 9 മണിക്കൊക്കെ ചിലപ്പോള്‍ അനുഭവപ്പെടുന്ന ചൂടും പൊടിക്കാറ്റും നമ്മളെ പൊരിച്ചു കളയും.

പ്രയാസിക്ക്... ഇത്തിരികൂടി എഴുതാമായിരുന്നു എന്ന് തോന്നുന്നു.

Jayasree Lakshmy Kumar said...

മരുഭൂമിയുടെ ഇത്ര മനോഹരമായ പടം മുൻപെങ്ങും കണ്ടിട്ടില്ലെന്നു തോന്നുന്നു. മനോഹരം

ശ്രീ said...

ആദ്യ പോസ്റ്റില്‍ തന്നെ മരുഭൂമി ആണോ ഭായ്???
.

ajeeshmathew karukayil said...

നല്ല ചിത്രങ്ങള്‍....

യാരിദ്‌|~|Yarid said...

ഈ രണ്ടു പടവും 1024*768 സ്ക്രീന്‍ റെസലുഷനില്‍ എന്റെ മെയിലിലേക്കു അയച്ചേക്കു..

Riaz Hassan said...

superb...

എതിരന്‍ കതിരവന്‍ said...

പ്രയാസി ജോലിക്കുപോകുന്ന ആ രണ്ടാമത്തെ പടം-ആശ്വാസമായി. രാവിലെ എക്സെർസൈസ് നല്ലതാണെന്നു ഞാൻ പറഞ്ഞത് സീരിയസ് ആയി എടുത്തു അല്ലെ.

ചങ്കരന്‍ said...

കലക്കി!! ഗംഭീരം, എന്തിനാ വൈറ്റ് ഹൌസ്...

സുല്‍ |Sul said...

നല്ല പടംസ് പ്രയാസ്യേ.

Appu Adyakshari said...

മരുഭൂമിയില്‍ നീലാകാശം കാണണമെങ്കില്‍ ഈ സീസണ്‍ വരെ കാത്തിരിക്കണം അല്യോ പ്രയാസിയേ!!!

നല്ല ചിത്രങ്ങള്‍.. പാമ്പുകടി കൊള്ളാതെ നോക്കണേ. മണലില്‍ പുതഞ്ഞുകിടക്കും അണലികള്‍

B Shihab said...

നന്നായി

അച്ചു said...

ഗെഡി, ലേറ്റ് ആയിപോയി...

നി ഒരു കാര്യം ചെയ്..ഫോട്ടം വലുതായി പോസ്റ്റ് ചെയ്...ലെ ഔട്ട് മാറ്റ്...


ഈ പടം കുഴപ്പം ഇല്ല...എന്നാലും പോര..