Sunday, January 27, 2008

ബ്ലോഗേര്‍സ് മീറ്റ് ചിത്രങ്ങള്‍..! (റൂബ് അല്‍ ഖാലി)

തള്ളെ കലിപ്പുകളു തീരണില്ലല്ലാ... വെട്ടുകത്തി എന്ന പേരില്‍ ബ്ലോഗുന്ന ബ്ലോഗര്‍ ടുട്ടു..!

അണ്ണാ അനോണിയായി ചീത്ത വിളിക്കല്ലും കാലേ പിടിക്കാം.. ഇവരെ പരിചയപ്പെടുത്തേണ്ട ആവശ്യമുണ്ടൊ!???

ലുല്ലു, മുന്നു, നുന്നു, വല്യ കൂട്ടാരാ.. ലുല്ലു പുലിയാ.. കണ്ടില്ലെ ചിരിക്കാന്‍ ബല്യ പാടാ..!

ഈ ബ്ലോഗിണി ഒരാഴ്ച കൊണ്ട് ഇങ്ങനാ.. മീറ്റിലും കരഞ്ഞു അലമ്പുണ്ടാക്കി..!

കമന്റു കിട്ടാത്തവരുടെയും സങ്കടവും കിട്ടുന്നവരുടെ സന്തോഷവും..!

ഇതിത്രെം ബോറ് പരിപാടിയായിരുന്നെങ്കില്‍ ഉറക്കോം കളഞ്ഞു ഞാന്‍ വരില്ലാരുന്നു..!

പുലികള്‍...! അതു കൊണ്ടാ നേരെ നോക്കാത്തത്..!

ബ്ലോഗര്‍ വിക്രമന്‍.. ഇടവേള സമയത്ത് പൊകക്കുന്നു..!

വാളുവെക്കുന്ന ഈ ബ്ലോഗര്‍ ആരാന്നു പറയാമൊ..!?

എനിക്കു പ്രത്യേകിച്ചു പ്രയാസമൊന്നുമില്ല.. ബ്ലോഗര്‍ അവിനാശി..ചിന്തയില്‍..!

വല്ലതും കഴിക്കാന്‍ കാണുമെന്നു കരുതിയത് എന്റെ തെറ്റ്..!

എന്തായാലും ചവുട്ടി ഇനി നനഞ്ഞു കേറാം.. ബ്ലോഗര്‍ വാട്ടീസ്..!

ഇതിത്രെം വലിയ പ്രശ്നമായൊ..!

ഇങ്ങനെ ഒരു സംഭവം നടന്നത് നേരത്തെ അറിയിക്കാത്തത് മനപ്പൂര്‍വ്വം മാത്രമാണ്..! അതു കൊണ്ടു തന്നെ ബ്ലോഗേര്‍സിന്റെ തള്ളിക്കയറ്റം ഒരു പരിധി വരെ തടയാനും ഇതിന്റെ സംഘാടകര്‍ക്കു കഴിഞ്ഞു..!

41 comments:

പ്രയാസി said...

ഈ മീറ്റ് വിജയിപ്പിച്ച എല്ലാ ബ്ലോഗേര്‍സിനും നന്ദി..!..:)

മുസ്തഫ|musthapha said...

ഹഹഹ ഇത് കലക്കി പ്രയാസീ... :)

ബ്ലോഗറുടെ ആ വാളുവെപ്പ് കസറി :)

മുടുക്കന്‍... മുടുമുടുക്കന്‍ :)

siva // ശിവ said...

പൊളപ്പന്‍ അണ്ണാ പൊളപ്പന്‍....അമ്മേണേ.....

ഒരു “ദേശാഭിമാനി” said...

എന്തിനധികം! ഈ പരിപാടിയും കലക്കി അല്ലെ????????

ഒരു “ദേശാഭിമാനി” said...

എന്തിനധികം! ഈ പരിപാടിയും കലക്കി അല്ലെ????????

d said...

മീറ്റിനു വന്ന ബ്ലോഗ്ഗേഴ്സ് എല്ലാം കാണാന്‍ നല്ല ചന്തമുള്ളവര്‍!

Ziya said...

സംഗതി ഫോര്‍‌വേഡാണെങ്കിലും അടിക്കുറിപ്പുകള്‍ കലക്കി :)
പ്രത്യേകിച്ച്
വാളുവെക്കുന്ന ഈ ബ്ലോഗര്‍ ആരാന്നു പറയാമൊ..!?

ശ്രീവല്ലഭന്‍. said...

പ്രയാസി,
ഹാ.... ഹാഹാഹാഹാഹാ......കൊള്ളാം...നല്ല മീറ്റ്

മന്‍സുര്‍ said...

ബ്ലോഗ്ഗേര്‍സ്സ്‌ മീറ്റ്‌ അടിപൊളിയായിരുന്നു.....രണ്ട്‌ ദിവസത്തെ
യാത്രയായിരുന്നെങ്കിലും....നഷ്ടമായില്ല എന്ന്‌ പറയാം.
ഒഹ്‌ ആ കൊഞ്ച്‌ ബിരിയാണിയുടെ മണമിപ്പോഴും പോയിട്ടില്ല.

ഹഹാഹഹാഹഹാ..ആ വാള്‌ വെക്കുന്ന ചിത്രം കണ്ടില്ലേ....നല്ല രസമായിരുന്നു.....അവസാനം വാളിന്‌ മീതെയുള്ള ഒരു കരണം കുത്തി മറിച്ചില്‍.....കലക്കി..കകലക്കി......


മച്ചൂ..............സൂപ്പര്‍ര്‍ര്‍ര്‍ര്‍ര്‍ര്‍ര്‍ര്‍

നന്‍മകള്‍ നേരുന്നു

ഏറനാടന്‍ said...

വാളുവെക്കുന്ന ബ്ലോഗന്‍, പുകവലിക്കുന്ന.., മയങ്ങുന്ന... എല്ലാ ടൈപ്പ് ബ്ലോഗന്‍സും ഹാജറായല്ലേ?
എന്നിട്ടും ക്യാമറ ക്ലിക്കി മല്‍സരിക്കുന്ന, സെല്‍ഫോണില്‍ പടം പിടിച്ച് കളിക്കുന്ന സ്ഥിരം ബ്ലോഗന്‍സിന്റെ അഭാവം ശ്രദ്ധേയമായപോലെ... :)

ഞാന്‍ എമിറാത്തില്‍ ഇല്ലാഞ്ഞത് നഷ്‌ടമായി... എനിക്ക്... അല്ലാതെ...

Mubarak Merchant said...

ഹഹഹ ഇത് തകര്‍ത്തു മച്ചാ..

sandoz said...

ഹ.ഹ...
എന്റെ വോട്ട് പൊക വലിക്കണ വിക്രമന്‍ ചേട്ടന്...
[മച്ചൂ..ഇവിടെക്കെ തന്നെയുണ്ട്....ബ്ലൊഗില്‍ വല്ലപ്പോഴുമാ കയറാന്‍ പറ്റുന്നത്...ഒരിത്തിരി തിരക്കായി പ്പോയി...കഞ്ഞിക്കും കള്ളിനുമുള്ള പരക്കം പാച്ചിലിലാ...ഹ.ഹാ]

പപ്പൂസ് said...

എവിടെ, അടിച്ചു പൂസായി ബോധം പോയി പ്രയാസപ്പെട്ട് കിടന്ന ഒരുവനെ ആരും കാണാതെ വലിച്ചോണ്ടു പോയി വാട്ടര്‍ ടാങ്കില്‍ മുക്കിയെടുത്തപ്പോ മൂന്നാലു ബ്ലപ്പരാസികള്‍ മറഞ്ഞു നിന്ന് മൊബൈലില്‍ പിടിച്ച ആ പടം???

സംഗതി കലക്കി മച്ചാ.... അടിക്കുറിപ്പുകളടിപൊളി! കൊടൊരു കൈ... :))

Anonymous said...

അടിക്കുറിപ്പുകള്‍ തകര്‍ത്തു. നല്ല ഭാവന

പ്രിയ ഉണ്ണികൃഷ്ണന്‍ said...

പ്രയാസിച്ചേട്ടാ......................

കലകലക്കി ട്ടോ. എന്നാലും ആ ബ്ലോഗിണി ആരാ???

krish | കൃഷ് said...

ഹ..ഹ. കൊള്ളാം.

മിന്നാമിനുങ്ങുകള്‍ //സജി.!! said...

തള്ളേ യെവന്‍ പുലിയാണ്കേട്ടാ...
യെന്തര് പൊളപ്പുകളൊക്കെയാണ് ചെയ്തുകൂട്ടിയേക്കുന്നത്..

നിരക്ഷരൻ said...

ഇതൊന്നൊന്നര മീറ്റുണ്ടല്ലോ പ്രയാസീ.
കലക്കീട്ടോ ഗഡ്യേ.

ദിലീപ് വിശ്വനാഥ് said...

കൊള്ളാല്ലോ.. ഇതെപ്പൊ എവിടെ വച്ച് നടന്നു?

Gopan | ഗോപന്‍ said...

പ്രയാസി മാഷേ..
പടങ്ങളും അടികുറിപ്പുകളും വളരെ നന്നായി..
ഇങ്ങനെ വേണം ബ്ലോഗ് മീറ്റ് നടത്താന്‍..
ആ കരഞ്ഞ ബ്ലോഗിണിയുടെ ഫോട്ടോ അടിപൊളി..
പിന്നെ അനോണി...നോ കമന്റ് :-)

സജീവ് കടവനാട് said...

kollaalO paTOm kurippum

Sherlock said...

പ്രയാസീ, മീറ്റ് ചിത്രങ്ങള്‍ തകര്‍ത്തു...ഇതില്‍ വാളുവയ്ക്കുന്ന ആളോണോ പ്രയാസീ :)

കാപ്പിലാന്‍ said...

adipoli padangal

ശെഫി said...

അടിക്കുറിപ്പുകള്‍ കലക്കീലൊ ഉണ്ണ്യേയ്

മൂര്‍ത്തി said...

അടിക്കുറിപ്പുകളുഗ്രന്മാര്‍....

Mr. K# said...

“അണ്ണാ അനോണിയായി ചീത്ത വിളിക്കല്ലും കാലേ പിടിക്കാം.. ഇവരെ പരിചയപ്പെടുത്തേണ്ട ആവശ്യമുണ്ടൊ!???“

ഇതിലൊന്നു പ്രയാസിയല്ലേ? മറ്റേതാരാ? ;-)

Appu Adyakshari said...

ഫോട്ടോകളും അടിക്കുറിപ്പുകളും ഒന്നിനൊന്നു മെച്ചം

ശ്രീ said...

അടിക്കുറിപ്പുകളെല്ലാം തകര്‍‌പ്പന്‍‌!

ആ കിടന്നുറങ്ങുന്ന ബ്ലോഗിണിയെ ഇഷ്ടപ്പെട്ടു.
:)

Visala Manaskan said...

:) സൂ‍പ്പര്‍ബ്!

ശ്രീലാല്‍ said...

കലക്കി... കലക്കി..

Sharu (Ansha Muneer) said...

എന്നത്തെയും പോലെ കിടിലന്‍ പോസ്റ്റ്... :)

പി. ശിവപ്രസാദ്‌ / മൈനാഗന്‍ said...

"റുബ്‌ അല്‍ ഖാലിയിലെ രാജകുമാരന്‍"

'പ്രയാസി' എന്ന എന്റെ കവിതാ ശീര്‍ഷകം മോഷ്‌ടിച്ചതിന്‌ ആറുവര്‍ഷം കഠിനതടവ്‌, ഗോമൂത്ര നസ്യം, ചാണകവരളിയും കുന്തിരുക്കവും കാന്താരിമുളകും കലര്‍ത്തി ഒരു പകല്‍ മുഴുവന്‍ ആവികയറ്റല്‍, നാല്‌ ലക്ഷം രൂപ പിഴ എന്നിങ്ങനെ ശിക്ഷകള്‍ നല്‍കാമായിരുന്നു. സൗദി ബ്ലോഗേര്‍സിന്റെ ഈ മീറ്റ്‌ 'റുബ്‌ അല്‍ ഖാലി'-യില്‍ സംഘടിപ്പിച്ചതിന്റെയും, ആ മരുഭൂമിയില്‍ 'കുഞ്ഞുവസന്തങ്ങള്‍'വിരിയിച്ചതിന്റെയും ഒറ്റക്കാരണത്താള്‍ മേല്‍പ്പറഞ്ഞ 'ക്രൂതറ'കളില്‍നിന്ന്‌ ടിയാനെ ഒഴിവാക്കിയിരിക്കുന്നു!

പകരം, പ്രവാസിയെ "റുബ്‌ അല്‍ ഖാലിയിലെ രാജകുമാരന്‍" എന്ന ബിരുദം നല്‍കി പ്രോമോട്ട്‌ ചെയ്തതായി ഇതിനാല്‍ അറിയിച്ചുകൊള്ളുന്നു.

സുല്‍ |Sul said...

എല്ലാ പ്രയാസവും തീര്‍ന്നു ഈ മീറ്റോടെ.
അലക്കി പൊളിച്ചടക്കി :)
ന്തേ ത്ര മത്യാ... സൂപര്‍ഡാ
-സുല്‍

ഉപാസന || Upasana said...

എന്താ പ്രയാസി വെള്ളക്കാരുടെ കൊച്ചുങ്ങളുടെ പടങ്ങള്‍ മാത്രമേ കിട്ടിയുള്ളൂ...
പല ഇമയില്‍ ല്‍;ഇല്‍ കൂടി പ്രചരിക്കുന്ന ഒരു തരം ‘വര്‍ണ’ കൊച്ചുങ്ങള്‍.

ശ്രമം നന്നായി
:)
ഉപാസന

പൈങ്ങോടന്‍ said...

മീറ്റിനൊക്കെ ഞാന്‍ വരാം..എന്റെ പടം ഇടാന്‍ പാടില്ലെന്ന് നിന്നോട് ഞാന്‍ പറഞ്ഞിരുന്നതല്ലേടാ..എന്നിട്ടിപ്പോ ബൂലോകരേ മൊഴേനും അതു കാണിച്ചപ്പോ നിനക്ക് സന്തോഷായില്ലേ..നിനക്ക് ഞാന്‍ വെച്ചിട്ടുണ്ടെടാ..
‘..എവിടേടാ സുപ്രീം കോടതി ജഡ്‌ജീ‍ന്റെ മൊഫീല്‍ നമ്പര്..

ഏ.ആര്‍. നജീം said...

പ്രയാസീ...
ബൂലോകത്ത് പല മീറ്റുകളും കണ്ടു, പലതിന്റെയും ചിത്രങ്ങളും കണ്ടു... എന്നാലും ഇതേപോലൊരു മീറ്റ്.... ശോ..! ന്റെ ജീവിതത്തീ കണ്ടിട്ടില്ലേ...

ഹരിശ്രീ said...

പ്രയാസീ,

തകര്‍പ്പനായീ..........

ഗീത said...

കുഞ്ഞുങ്ങള്‍ മാലാഖമാര്‍.....

ചിത്രങ്ങള്‍ എത്രകണ്ടാലും മതിവരില്ല.

ഇതില്‍ ചില ചിത്രങ്ങളൊക്കെ പോസ്റ്റര്‍ ആയി കണ്ടിട്ടുണ്ട്. ആ കമന്റു കിട്ടിയതിലെ സന്തോഷവും
കിട്ടാത്തതില്‍ സങ്കടവും പ്രകടിപ്പിക്കുന്നവര്‍.

ഗിരീഷ്‌ എ എസ്‌ said...

പ്രയാസി
അടിപൊളി....

Rejesh Keloth said...

എന്തൊക്കെ നമ്പറുകളാ പടച്ചുവിടുന്നെ...
എന്തിരായാലും സാധനം പൊളപ്പന്‍...
അല്ലടെയ് ചെല്ലാ, അതില്‍ അധ്യച്ചന്റെ പടങ്ങള് കാണണില്ലല്ലാ... എന്തിയേ ?
ഇനീം വരട്ടെ, പെടക്കണ ഐറ്റംസ്...

കാനനവാസന്‍ said...

അടിക്കുറിപ്പുകളെല്ലാം അടിപൊളിയായി..
:) :)