Saturday, January 26, 2008

ഭാരതമെന്ന പേര്‍ കേട്ടാല്‍..

ഭാരതമെന്ന പേര്‍ കേട്ടാലഭിമാന പൂരിതമാകണമന്തരംഗം..!

15 comments:

പ്രയാസി said...

അല്ലാതെ ബ്ലോ തെറി വിളിക്കുകയല്ല വേണ്ടത്..!

എല്ലാര്‍ക്കും പ്രയാസിയുടെ റിപ്പബ്ലിക് ദിനാശംസകള്‍..:)

ക്രിസ്‌വിന്‍ said...

ഭംഗിയുള്ള വര്‍ക്ക്‌
ആശംസകള്‍

ഹരിത് said...

റിപ്പബ്ലിക്കിന്റെ മലയാളം എന്താ? ‘ഗണതന്ത്ര ദിവസം; എന്നു ഹിന്ദി. അതുതന്നെയാണോ മലയാളത്തിലും? സാധാരണ റിപ്പബ്ലിക്കു ദിനം എന്നാണ് പറഞ്ഞു കേട്ടിട്ടുള്ളത്

കാപ്പിലാന്‍ said...

happy anniversary India

മന്‍സുര്‍ said...

എല്ലാവര്‍ക്കും റിപബ്ലിക്‌ ദിനാശംസകള്‍

അതിര്‍ത്തികളില്‍ കണ്ണിലെണ്ണയൊഴിച്ച്‌
നാടിനെ കാക്കും വീരയോദ്ധകളുടെ
ദീര്‍ഘായുസ്സിനായ്‌ പ്രാര്‍ത്ഥിക്കാം..
ഒപ്പം നാടിന്‌ വേണ്ടി സ്വന്തം ജീവന്‍ ബലികഴിച്ച
നമ്മുടെ സഹോദരങ്ങളുടെ നിത്യശാന്തിക്കായ്‌..പ്രാര്‍ത്ഥിക്കാം

ഭാരത്‌ മാതാ കീ ജയ്‌...

നന്‍മകള്‍ നേരുന്നു

ശ്രീവല്ലഭന്‍. said...

റിപബ്ലിക്‌ ദിനാശംസകള്‍....

പ്രിയ ഉണ്ണികൃഷ്ണന്‍ said...

റിപബ്ലിക്‌ ദിനാശംസകള്‍...

പപ്പൂസ് said...

ആശംസയുണ്ടേ... :)

ദിലീപ് വിശ്വനാഥ് said...

റിപ്പബ്ലിക് ദിനാശംസകള്‍!

Gopan | ഗോപന്‍ said...

റിപബ്ലിക് ദിനാശംസകള്‍ !

നാടോടി said...

റിപബ്ലിക്‌ ദിനാശംസകള്‍....
റിപബ്ലിക്‌ ദിനാശംസകള്‍....
റിപബ്ലിക്‌ ദിനാശംസകള്‍....

Sherlock said...

ആശംസകള്‍

ഏ.ആര്‍. നജീം said...

വൈകിയെങ്കിലും കിടക്കട്ടെ റിപ്പബ്ലിക് ദിനാശംസകള്‍..........!

ശ്രീ said...

വൈകിയെങ്കിലും റിപ്പബ്ലിക് ദിനാശംസകള്‍!
:)

ഗീത said...

ത്രിവര്‍ണപതാകയുടെ നിറമുള്ള പൂവ് കൂടി ഒപ്പിച്ചുകളഞ്ഞല്ലോ!

അഭിവാദ്യങ്ങള്‍....