"അത്യുന്നതങ്ങളില്‍ ദൈവത്തിനു മഹത്വം ഭുമിയില്‍ സന്മനസ്സുള്ളവര്ക്ക് സമാധാനം"
മനസ്സില്‍ കപടമില്ലാത്ത വിദ്വേഷമില്ലാത്ത ചതിവില്ലാത്ത
നല്ലൊരു തലമുറക്കു വേണ്ടി നമുക്കു പ്രാര്‍ത്ഥിക്കാം,
എല്ലാവര്ക്കും സ്നേഹത്തിന്റെ സമാധാനത്തിന്റെ
സാഹോദര്യത്തിന്റെ നല്ലൊരു ശുഭദിനം നേരുന്നു. ഹാപ്പി ക്രിസ്മസ്..:)
26 comments:
എല്ലാവര്ക്കും സ്നേഹത്തിന്റെ ഭാഷയില്‍ ക്രിസ്മസ് ആശംസകള്‍..:)
പ്രയാസിക്ക് എന്റെ ക്രിസ്മസ് ആശംസകള്‍...
പ്രയാസിക്കും, ബൂലോകര്‍ക്കും കൃസ്തുമസ്സ് ആശംസകള്‍.
I AND MY FAMILY WISH YOU A HAPPY CHRISTMAS AND A JOYFUL NEW YEAR. MAY THE ALMIGHTY GOD BLESS YOU ALL.
☆Wishing You
Joy in your world☆
☆Peace in your home
wishing you a wonderful☆
☆Christmas filled with
Warmth and Happiness☆
☆ ☆ ☆ ☆ ☆ ☆ ☆ ☆
wish you all the best!
പ്രയാസിക്കും കുടുംബത്തിനും അതുപോലെ ബൂലോകത്തിലെ എല്ലാവര്ക്കും എന്റെ ഹൃദ്യമായ ക്രിസ്തുമസ്സ് ആശംസകള്‍..
ഓഫ്: പ്രയാസിക്ക് പ്രയാസമാകും എന്നറിയാം, എന്നാലും പറയാതിരിക്കാന്‍ വയ്യ: "ഈ ക്രിസ്തുമസ്സ് മുതലോ, ന്യൂ ഇയറില്‍ ജനവരി ഒന്നു മുതലോ എങ്കിലും നന്നാവാന്‍ തീരുമാനിക്ക് പ്രയാസീീീീ....!!"
അത് കണ്ടിട്ടെനിക്ക് ചത്താലും മതി...
:)
പ്രയാസിക്കും കുടുംബത്തിനും ബൂലോകർക്കെല്ലാവർക്കും കാന്താരിയുടെ വക ക്രിസ്മസ് ആശംസകൾ !
ഉണ്ണിയേശുവിന്റേയും, കന്യാമറിയത്തിന്റേയും മേല്‍ പതിക്കുന്ന ആ നക്ഷത്രവെളിച്ചം പോലെ നന്മയുടേയും സ്നേഹത്തിന്റേയും വെളിച്ചം പതിക്കട്ടേ മനുഷ്യ മനസ്സുകളിലും.
പ്രയാസിക്കും കുടുംബത്തിനും ക്രിസ്മസ്സ്, നവവത്സരാശംസകള്‍.
പ്രയാസിക്കും കുടുംബംഗങ്ങള്‍ക്കും എന്റെ ക്രിസ്റ്റുമസ്സ് ആശംസകള്‍....
പ്രയാസിയ്ക്കും ഒപ്പം എല്ലാ ബൂലോകര്‍ക്കും നന്മ നിറഞ്ഞ ഒരു ക്രിസ്തുമസ്സ് ആശംസിയ്ക്കുന്നു.
Machooos, ente AAAAAAAsamsakal.........
:)
പ്രയാസിക്കും കുടുംബത്തിനും എല്ലാ മറ്റ് ബൂലോഗ സുഹൃത്തുക്കൾക്കും എന്റേയും കുടുംബത്തിന്റേയും ഐശ്വര്യപൂർണ്ണമായ ക്രിസ്തുമസ്-പുതുവത്സര ആശംസകൾ.
പ്രയാസിക്കും കുടുംബത്തിനും എല്ലാ ബുലോകര്ക്കും ക്രിസ്തുമസ് ആശംസകള്‍. നന്മയുടെ വെളിച്ചം എല്ലാ മനസ്സുകളിലും നിറയുവാന്‍ ഈ ക്രിസ്തുമസ് ഇടയാക്കിയെങ്കില്‍!!
പ്രയാസിക്കും കുടുംബത്തിനും ക്രിസ്മസ്സ്, നവവത്സരാശംസകള്‍ :)
പ്രയാസിയോടൊപ്പംതന്നെ എല്ലാ ബൂലോക സുഹൃത്തുക്കള്‍ക്കും എന്റെയും കുടുംബത്തിന്റെയും ഹൃദയം നിറഞ്ഞ ക്രിസ്മസ് ആശംസകള്‍
എല്ലാ ആഘോഷങ്ങളും ആചാരങ്ങളും ഒരു നല്ല സന്ദേശം കൈമാറാന്‍ കഴിയുന്ന തരത്തിലും സൗഹാര്‍ദ്ദം ഊട്ടിയുറപ്പിക്കുന്നതിനുതകുന്ന രീതിയിലും ആവട്ടെ..
ആശംസകള്‍
ആശംസകള്‍, എല്ലാവര്ക്കും.
:)
നന്മ നിറഞ്ഞ ക്രിസ്മസ് ആശംസകള്‍....!!
May the joy and peace of Christmas be with you and your family all through the Year. Wishing you a season of blessings from heaven above. Happy Christmas.
ക്രിസ്മസ് ആശംസകള്‍..
പ്രയാസിക്കും, ബൂലോകര്‍ക്കും ക്രിസ്മസ് പുതുവത്സര ആശംസകള്‍..:)
ക്രിസ്മസ് ആശംസകള്‍.....
പ്രയാസിക്കും എല്ലാർക്കും എല്ലാർക്കും ക്രിസ്മസ് ആശംസകൾ.
കൃസ്തുമസ്സ് ആശംസകള്‍.
Post a Comment