Monday, December 22, 2008

ക്രിസ്മസ് ആശംസകള്‍!!


"അത്യുന്നതങ്ങളില്‍ ദൈവത്തിനു മഹത്വം ഭു‌മിയില്‍ സന്മനസ്സുള്ളവര്‍ക്ക് സമാധാനം"















മനസ്സില്‍ കപടമില്ലാത്ത വിദ്വേഷമില്ലാത്ത ചതിവില്ലാത്ത
നല്ലൊരു തലമുറക്കു വേണ്ടി നമുക്കു പ്രാര്‍ത്ഥിക്കാം,
എല്ലാവര്‍ക്കും സ്നേഹത്തിന്റെ സമാധാനത്തിന്റെ 
സാഹോദര്യത്തിന്റെ നല്ലൊരു ശുഭദിനം നേരുന്നു. ഹാപ്പി ക്രിസ്മസ്..:)

26 comments:

പ്രയാസി said...

എല്ലാവര്‍ക്കും സ്നേഹത്തിന്റെ ഭാഷയില്‍ ക്രിസ്മസ് ആശംസകള്‍..:)

ചാണക്യന്‍ said...

പ്രയാസിക്ക് എന്റെ ക്രിസ്മസ് ആശംസകള്‍...

അനില്‍@ബ്ലോഗ് // anil said...

പ്രയാസിക്കും, ബൂലോകര്‍ക്കും കൃസ്തുമസ്സ് ആശംസകള്‍.

കാപ്പിലാന്‍ said...

I AND MY FAMILY WISH YOU A HAPPY CHRISTMAS AND A JOYFUL NEW YEAR. MAY THE ALMIGHTY GOD BLESS YOU ALL.

മാണിക്യം said...

Wishing You
Joy in your world
Peace in your home
wishing you a wonderful
Christmas filled with
Warmth and Happiness

Anonymous said...

wish you all the best!

അഭിലാഷങ്ങള്‍ said...

പ്രയാസിക്കും കുടുംബത്തിനും അതുപോലെ ബൂലോകത്തിലെ എല്ലാവര്‍ക്കും എന്റെ ഹൃദ്യമായ ക്രിസ്തുമസ്സ് ആശംസകള്‍..

ഓഫ്: പ്രയാസിക്ക് പ്രയാസമാകും എന്നറിയാം, എന്നാലും പറയാതിരിക്കാന്‍ വയ്യ: "ഈ ക്രിസ്തുമസ്സ് മുതലോ, ന്യൂ ഇയറില്‍ ജനവരി ഒന്നു മുതലോ എങ്കിലും നന്നാവാന്‍ തീരുമാനിക്ക് പ്രയാസീ‍ീ‍ീ‍ീ....!!"

അത് കണ്ടിട്ടെനിക്ക് ചത്താലും മതി...

:)

ജിജ സുബ്രഹ്മണ്യൻ said...

പ്രയാസിക്കും കുടുംബത്തിനും ബൂലോകർക്കെല്ലാവർക്കും കാന്താരിയുടെ വക ക്രിസ്മസ് ആശംസകൾ !

ഗീത said...

ഉണ്ണിയേശുവിന്റേയും, കന്യാമറിയത്തിന്റേയും മേല്‍ പതിക്കുന്ന ആ നക്ഷത്രവെളിച്ചം പോലെ നന്മയുടേയും സ്നേഹത്തിന്റേയും വെളിച്ചം പതിക്കട്ടേ മനുഷ്യ മനസ്സുകളിലും.
പ്രയാസിക്കും കുടുംബത്തിനും ക്രിസ്മസ്സ്, നവവത്സരാശംസകള്‍.

ഹരീഷ് തൊടുപുഴ said...

പ്രയാസിക്കും കുടുംബംഗങ്ങള്‍ക്കും എന്റെ ക്രിസ്റ്റുമസ്സ് ആശംസകള്‍....

ശ്രീ said...

പ്രയാസിയ്ക്കും ഒപ്പം എല്ലാ ബൂലോകര്‍ക്കും നന്മ നിറഞ്ഞ ഒരു ക്രിസ്തുമസ്സ് ആശംസിയ്ക്കുന്നു.

കാര്‍വര്‍ണം said...

Machooos, ente AAAAAAAsamsakal.........



:)

നരിക്കുന്നൻ said...

പ്രയാസിക്കും കുടുംബത്തിനും എല്ലാ മറ്റ് ബൂലോഗ സുഹൃത്തുക്കൾക്കും എന്റേയും കുടുംബത്തിന്റേയും ഐശ്വര്യപൂർണ്ണമായ ക്രിസ്തുമസ്-പുതുവത്സര ആശംസകൾ.

Appu Adyakshari said...

പ്രയാസിക്കും കുടുംബത്തിനും എല്ലാ ബുലോകര്‍ക്കും ക്രിസ്തുമസ് ആശംസകള്‍. നന്മയുടെ വെളിച്ചം എല്ലാ മനസ്സുകളിലും നിറയുവാന്‍ ഈ ക്രിസ്തുമസ് ഇടയാക്കിയെങ്കില്‍!!

സന്തോഷ്‌ കോറോത്ത് said...

പ്രയാസിക്കും കുടുംബത്തിനും ക്രിസ്മസ്സ്, നവവത്സരാശംസകള്‍ :)

രസികന്‍ said...

പ്രയാസിയോടൊപ്പംതന്നെ എല്ലാ ബൂലോക സുഹൃത്തുക്കള്‍ക്കും എന്റെയും കുടുംബത്തിന്റെയും ഹൃദയം നിറഞ്ഞ ക്രിസ്മസ് ആശംസകള്‍

ബഷീർ said...

എല്ലാ ആഘോഷങ്ങളും ആചാരങ്ങളും ഒരു നല്ല സന്ദേശം കൈമാറാന്‍ കഴിയുന്ന തരത്തിലും സൗഹാര്‍ദ്ദം ഊട്ടിയുറപ്പിക്കുന്നതിനുതകുന്ന രീതിയിലും ആവട്ടെ..


ആശംസകള്‍

Typist | എഴുത്തുകാരി said...

ആശംസകള്‍, എല്ലാവര്‍ക്കും.

ഞാന്‍ ആചാര്യന്‍ said...

:)

പകല്‍കിനാവന്‍ | daYdreaMer said...

നന്മ നിറഞ്ഞ ക്രിസ്മസ് ആശംസകള്‍....!!

Unknown said...

May the joy and peace of Christmas be with you and your family all through the Year. Wishing you a season of blessings from heaven above. Happy Christmas.

കുറ്റ്യാടിക്കാരന്‍|Suhair said...

ക്രിസ്മസ് ആശംസകള്‍..

Rare Rose said...

പ്രയാസിക്കും, ബൂലോകര്‍ക്കും ക്രിസ്മസ് പുതുവത്സര ആശംസകള്‍..:)

siva // ശിവ said...

ക്രിസ്മസ് ആശംസകള്‍.....

എതിരന്‍ കതിരവന്‍ said...

പ്രയാസിക്കും എല്ലാർക്കും എല്ലാർക്കും ക്രിസ്മസ് ആശംസകൾ.

നിരക്ഷരൻ said...

കൃസ്തുമസ്സ് ആശംസകള്‍.