ഇതിനെക്കാള്‍ വലുത് പൊക്കീട്ടുണ്ട്..! ക്ഷണിക്കാതെ കടന്നുവന്ന അതിഥി..! തണുപ്പല്ലെ ബ്ലാങ്കറ്റും കൊണ്ടേ പോകൂന്ന്..!
2008 - ലെ പ്രയാസീടെ ആദ്യപോസ്റ്റ്..!
റൂബ് അല്‍ഖാലി മരുഭൂമിയിലെ തുമ്പികള്‍..!
കൂട്ടുകാരെ ഒന്നിനും സമയം കിട്ടുന്നില്ല.. ഈ ഒരു മാസത്തേക്കൊന്നു ക്ഷമീര്.. സമയക്കുറവുമൂലം എല്ലാരെം സന്ദര്‍ശിക്കാന്‍ കഴിയുന്നില്ല. മനപ്പൂര്‍വ്വം ആരുടെ പോസ്റ്റും ഒഴിവാക്കുന്നതല്ല..!