Saturday, February 9, 2008

മസ്സില്‍മാനും ലോകസുന്ദരിയും..!

ഒരു ഒന്നൊന്നര മസ്സിലില്ലെ..! നാട്ടിലെ പോലെയല്ല ഇവനു നല്ല വലിപ്പമുണ്ട്..!


ലോകസുന്ദരിയാകാന്‍ ഈ സൌന്ദര്യമൊക്കെ പോരെ..!
നാട്ടില്‍ പോകാന്‍ ദിവസങ്ങള്‍ മാത്രം.. ഒരു പക്ഷെ റൂബ് അല്‍ ഖാലിയിലെ അവസാന പോസ്റ്റ്..!



Monday, February 4, 2008

മരുഭൂമിയിലെ താറാവ്..!

ബദുക്കളുടെ ഗ്രാമമായ യബ്രിനില്‍ പോകണമെങ്കിലും 400 കിലോമീറ്റര്‍..! ഇതിനിടക്കൊന്നും വെള്ളം കണ്ടതായി ഓര്‍ക്കുന്നില്ല..! ഈ താറാവുകള്‍ എവിടെ നിന്നാവും വന്നത്..! ദൂരെ ആളെക്കാണുമ്പോഴേക്കും പറന്നു കളയുന്നു..:(
ചിറകില്‍ ലേശം നീലക്കളറുമായി ഒരാള്‍..!
വേറൊരു തിളങ്ങുന്ന സുന്ദരി..!

ഇങ്ങനൊരെണ്ണം ഞാനെടുക്കാന്‍ പെട്ട പാട്..!
ഇവയെക്കുറിച്ചു വിശദീകരിക്കാനൊന്നുമറിയില്ല..! വല്ലാത്തൊരു ഗന്‍ഫ്യൂഷന്‍ മാത്രം..
“എവിടെന്നു വന്നു നീ..
എങ്ങോട്ട് പോയി നീ..“