നാട്ടില്‍ പോകുന്ന സ്തിതിക്ക് ഇതിലും വല്യ സുന്ദരിമാര്‍ അവിടെ ഉണ്ടോ എന്ന് നോക്ക്. പക്ഷെ അത്രേം മസിലുള്ള അങ്ങളമാരുള്ള സുന്ദരിയാണെങ്കില്‍ വിട്ട് കളഞ്ഞേക്ക്. അതാ തടിക്ക് നല്ലത്. :)
പക്ഷെ, നമ്മുടെ സുന്ദരി, “An Apple A Day Keeps The Doctor Away“ എന്ന സംഭവം ആരോ പഠിപ്പിച്ചുകൊടുത്തത് ഇംപ്ലിമെന്റ് ചെയ്യുന്ന തിരക്കിലാ.. :-).
മറ്റവന്റെ മസ്സില്‍ ഉരുകിയുരുകി തീരും. അവസാനം പ്രയാസിയുടെ മസില് പോലാവും!
ഇത്തവണയും ചിത്രങ്ങള്‍ അവതരിപ്പിച്ചിരിക്കുന്ന രീതി നന്നായി. പിന്നെ, “നാട്ടില്‍ പോകാന്‍ ദിവസങ്ങള്‍ മാത്രം..“ എന്ന് കണ്ടു, അപ്പോള്‍ പ്രയാസിയില്ലാത്ത ‘റൂബ് അല്‍ ഖാലി‘ ഇനി ‘റൂബ് അല്‍ കാലി‘യായതു പോലാവും!
എന്തായാലും ഈച്ചക്കും പാറ്റയ്‌ക്കും പൂമ്പാറ്റയുക്കും താറവിനും എന്ന് വേണ്ട എല്ലാ പക്ഷി മൃഗാദികള്‍ക്കും പ്രയാസിയുടെ കാമറയുടെ ഫ്ലാഷ് ലൈറ്റിന്റെ ഉപദ്രവമില്ലാതെ സമാധാനത്തോടെ കുറച്ചുകാലം ജീവിക്കാം...
ദൈവത്തിനാണേ ഈ പ്രയാസി നാട്ടില്‍ പോകുന്ന ഒരൊറ്റ കാരണം കൊണ്ടാ ഞാന്‍ ഒരു എക്സ്യൂസ് കൊടുക്കുന്നത്. ഇല്ലേല്‍ ആളെ പറ്റിക്കുന്നതിന് ഞാന്‍ കേസ്സ് കൊടുത്തേനേ...
കുറച്ച് ദിവസ്സായി ചുമ്മ മോഹിപ്പിക്കുന്ന ഓരോരോ തലേക്കെട്ടുമായി ഇറങ്ങിക്കോളൂം...
നാട്ടീ പോകുകയാണൊ.. നല്ല പോട്ടങ്ങളൊക്കെ പിടിച്ച് ഇവിടെ ഇടണം കേട്ടാ...
ഈ അനന്തമായ ബ്ലോഗുസാഗരത്തിലെ
ഒരു കുഞ്ഞു മത്സ്യം!വായിച്ചറിവൊ
എഴുതി ശീലമൊ ഇല്ലാത്ത ഒരു പ്രവാസി,
വമ്പന്‍ സ്രാവുകളോടു ഒരപേക്ഷ, തെറ്റുകളുടെ ഘോഷയാത്ര തന്നെ കണ്ടേക്കാം ഒരിക്കലും
കണ്ടില്ലെന്നു നടിക്കരുതു! നിങ്ങള്‍ കൂടെയുണ്ടാകുമ്പോള്‍ എന്റെ പ്രയാണത്തിനു വേഗത കൂടും...
28 comments:
വെട്ടിലും ഈച്ചെന്നുമൊക്കെ എഴുതുന്നതൊരു കൊറച്ചിലല്ലെ..:)
നാട്ടില്‍ പോകുന്ന സ്തിതിക്ക് ഇതിലും വല്യ സുന്ദരിമാര്‍ അവിടെ ഉണ്ടോ എന്ന് നോക്ക്. പക്ഷെ അത്രേം മസിലുള്ള അങ്ങളമാരുള്ള സുന്ദരിയാണെങ്കില്‍ വിട്ട് കളഞ്ഞേക്ക്. അതാ തടിക്ക് നല്ലത്. :)
പടങ്ങളില്‍ ഇഷ്ടമായത് ആദ്യത്തേത് - യാത്രാമംഗളങ്ങള്‍ നേരുന്നു
ഓ.ടോ:
കൊറച്ച് കാലം മനസ്സമാധാനം കിട്ടുമല്ലോ എന്ന സന്തോഷം അടക്കി വെക്കാന്‍ പറ്റണില്ല... :)
പ്രയാസീ...
ആദ്യ ചിത്രത്തിലെ മസ്സില്‍മാന്‍ ‘സല്‍മാന്‍ ഖാന്‍’ രണ്ടാമത്തെ ചിത്രത്തിലെ സുന്ദരി ‘ഐശ്വര്യയെ’ വെയ്‌റ്റ് ചെയ്തിരിക്കുവാന്ന് തോന്നുന്നു..
പാവം.! പൊരിവെയിലത്ത് പുഷപ്പ് എടുക്കാന്‍ തുടങ്ങിയിട്ട് നേരമേറെയായി.
പക്ഷെ, നമ്മുടെ സുന്ദരി, “An Apple A Day Keeps The Doctor Away“ എന്ന സംഭവം ആരോ പഠിപ്പിച്ചുകൊടുത്തത് ഇംപ്ലിമെന്റ് ചെയ്യുന്ന തിരക്കിലാ.. :-).
മറ്റവന്റെ മസ്സില്‍ ഉരുകിയുരുകി തീരും. അവസാനം പ്രയാസിയുടെ മസില് പോലാവും!
ഇത്തവണയും ചിത്രങ്ങള്‍ അവതരിപ്പിച്ചിരിക്കുന്ന രീതി നന്നായി. പിന്നെ, “നാട്ടില്‍ പോകാന്‍ ദിവസങ്ങള്‍ മാത്രം..“ എന്ന് കണ്ടു, അപ്പോള്‍ പ്രയാസിയില്ലാത്ത ‘റൂബ് അല്‍ ഖാലി‘ ഇനി ‘റൂബ് അല്‍ കാലി‘യായതു പോലാവും!
എന്തായാലും ഈച്ചക്കും പാറ്റയ്‌ക്കും പൂമ്പാറ്റയുക്കും താറവിനും എന്ന് വേണ്ട എല്ലാ പക്ഷി മൃഗാദികള്‍ക്കും പ്രയാസിയുടെ കാമറയുടെ ഫ്ലാഷ് ലൈറ്റിന്റെ ഉപദ്രവമില്ലാതെ സമാധാനത്തോടെ കുറച്ചുകാലം ജീവിക്കാം...
:-)
പ്രയാസി ഒരു സംഭവാ ട്ടോ...
ഈ സൗന്ദര്യം അതധികമാണെന്ന് ആര്‍ക്കുമറിയില്ലേ..
മ്യോനെ മ്യോനെ..........
മംഗളം നേരുന്നൂ ഞാന്‍ .....
ജീവിതമെന്ന നാടകത്തില്‍ പ്രവാസമെന്നത് നഷ്ടപ്പെടുത്തലുകളുടെ വേദിയാണെങ്കില്‍ കൂടിയും..
ഈ ബ്ലോഗുലോകത്തൊക്കെ കറങ്ങിനടക്കുമ്പോള്‍ എന്തെന്നില്ലാത്ത ഒരു സന്തൊഷം മച്ചൂ............
മാഷേ ചിത്രങ്ങള്‍ അടിപൊളി....
നാട്ടില്‍ പോകുകയാണല്ലെ..യാത്രാമംഗളങ്ങള്‍ നേരുന്നു.
പോയി വന്നിട്ട് കുറെ പച്ചപ്പു കലര്‍ന്ന പടങ്ങള്‍ പ്രതീക്ഷിക്കുന്നു.... :)
അവരെയൊന്ന് സ്വസ്ഥമായി പ്രേമിക്കാനും സമ്മതിക്കില്ലല്ലേ...
നട്ടിലൊക്കെ സുഗമായ് പോയ് വരൂ.
പോയ് വരുമ്പോള്‍ എന്തുകൊണ്ടുവരും?കടലമുട്ടായി മതി
കണ്ട ഈച്ചയുടെയും പൂച്ചിയുടേയും ഒക്കെ പുറകേ നടക്കാതെ നാട്ടില്‍ പോവാന്‍ നോക്ക് മ്വാനേ...
അതുങ്ങളൊന്നു പോസു ചെയ്തലക്ഷണമുണ്ടല്ലോ?
സത്യം പറ! ബ്ലോഗിലിടാം അതാ ഇതാന്നൊക്കൊ പറഞ്ഞു ഒക്കേനേം മയക്കീതല്ലേ?
നാട്ടില്‍ പോയി നന്നായി തിരിച്ചുവാ! അതേന്ന്! സ്വഭാവം ഇനീം നന്നാവാനുണ്ട്!
കുറച്ചുകാലത്തേക്കു സമാധാനമായെന്നാരും കരുതണ്ട. പ്രയാസിക്കു നാട്ടിലിരുന്നും പോസ്റ്റാലോ.
പ്രയാസി മാഷേ..
അല്ല താറാവിനെ കഴിഞ്ഞപ്പോ, കിട്ടിയതിനെ തട്ടാണോ ?
പോരാത്തതിന് സല്‍മാനെന്നും ഐശ്വര്യയെന്നും തലേക്കെട്ടും..
മാഷിനു മാര്‍ക്കറ്റിംഗ് പണി ചേരും.. :-)
നല്ല ഒരു അവധിക്കാലം നേര്‍ന്നു കൊണ്ടു..
സ്നേഹത്തോടെ
ഗോപന്‍
ഹെന്റമ്മോ...ആദ്യത്തെ പാര്‍ട്ടീടെ ഏതാണ്ടൊക്കെ ഈയിടെ കണ്ടിച്ചു കളഞ്ഞതല്ലെയുള്ളു?? :-)
താഴത്തെത് മണിയന്‍ ഈച്ച എന്ന് തിരുവല്ല ഭാഷ.....
അല്ലാ...ഇതൊക്കെ കണ്ട് എന്തു പറയാന്‍... എന്തായാലും നിരക്ഷരന്‍ പറഞ്ഞതിനോട് ഞാനും യോജിക്കുന്നു...:)
നല്ല ചിത്രങ്ങള്‍...
രണ്ടാമത്തെ ചിത്രം . ഈ കൊച്ചു സുന്ദരിക്ക് ഈ ച്ച എന്ന് പേരോ.?
യാത്രാ മംഗളങ്ങള്‍.:)
:)
ഈച്ചയെപ്പോലും വെട്ടില്‍ വീഴ്ത്തി അല്ലെ പ്രയാസീ? നാട്ടില്‍ പോകുന്ന സ്ഥിതിക്ക് ഇനി നാടന്‍ ഈച്ചകളുടെ പടം പ്രതീക്ഷിക്കാം അല്ലെ. കാത്തിരിക്കുന്നു നാടന്‍ ചിത്രങ്ങള്ക്കായ്.
ദൈവത്തിനാണേ ഈ പ്രയാസി നാട്ടില്‍ പോകുന്ന ഒരൊറ്റ കാരണം കൊണ്ടാ ഞാന്‍ ഒരു എക്സ്യൂസ് കൊടുക്കുന്നത്. ഇല്ലേല്‍ ആളെ പറ്റിക്കുന്നതിന് ഞാന്‍ കേസ്സ് കൊടുത്തേനേ...
കുറച്ച് ദിവസ്സായി ചുമ്മ മോഹിപ്പിക്കുന്ന ഓരോരോ തലേക്കെട്ടുമായി ഇറങ്ങിക്കോളൂം...
നാട്ടീ പോകുകയാണൊ.. നല്ല പോട്ടങ്ങളൊക്കെ പിടിച്ച് ഇവിടെ ഇടണം കേട്ടാ...
ആയുഷ്മാന്‍ ഭവ : !! ;)
നല്ല ഫോട്ടോകള്‍...സന്തോഷം നിറഞ്ഞ അവധിക്കാലം ആശംസിക്കുന്നു...
nice....
:)
ഹ ഹ... അതുങ്ങളേം വെറുതേ വിടൂല്ലാല്ലേ?
:)
ഡയ്....ആപ്പിള്‍ കാണിച് നീ ഈച്ചയെ മയക്കി അല്ലെ!!ഗൊള്ളാം..
മോളിലുള്ളവന്‍ പെശക....അവന്‍ ചാടി നിന്നെ കിക്കാണ്ടിരുന്നത് നന്നായി..എന്ന മുറ്റ് മസ്സില!!!
ഹഹ... ശരിയാ.. നല്ല കുറച്ചിലാ.. ഇതു തന്നെ മതീട്ടോ..
പ്രയാസി ഭായ്,
കൊള്ളാം...
:)
രണ്ടുപടവും ഇഷ്‌ടായി :)
അപ്പോ ഇനി നാട്ടീന്നു പോരട്ട് പോസ്റ്റ് പ്രയാസീ. മംഗളം
‘ബോള്‍ഡ്&ബ്യൂട്ടിഫുള്‍’അല്ലെ?
ഭാവന നന്നായി പ്രയാസി.
നാട്ടിലെത്തിയോ എന്നിട്ടു?
മേലാല്‍ നിങ്ങള്‍ എഴുതരുത്. ഞാന്‍ തുടങ്ങി.
Post a Comment