Sunday, July 20, 2008

കടലോര കാഴ്ചകള്‍...


ചരടുവലിയല്ല വിശപ്പുമാറ്റാനുള്ള വലി..!

ഞാനിന്നവധിയിലാ..!തിരമാലകളെ നിങ്ങള്‍ വിളിച്ചാലും ഞാന്‍ വരില്ലാ..
പഞ്ഞിമിഠായോളം മധുരമില്ലാത്ത ജീവിതവും ചുമലിലേറ്റി പ്രതീക്ഷയോടെ അകലേക്ക്..!
തിരുവനന്തപുരം ശംഖുമുഖം കടപ്പുറത്ത് നിന്നുള്ള കാഴ്ചകള്‍..

12 comments:

പ്രയാസി said...

ഹൊ! പണ്ടീ ഇന്റെര്‍നെറ്റില്ലാതിരുന്ന കാലത്ത് ബ്ലോഗിയിരുന്ന ആള്‍ക്കാരെ സമ്മതിക്കണം..;)ഞാനിന്നത് നല്ലോണം അനുഭവിക്കുന്നു..

Sherlock said...

ആദ്യ രണ്ടു പടങ്ങളും അടിക്കുറിപ്പും ഇഷ്ടപ്പെട്ടു പ്രയാസിയേയ്..

ഞാനും ദിപ്പോ അതെന്ന്യ ആലോചിച്ചത്.. എങ്ങിന്യാരന്നാവോ അച്ഛാച്ചന്‍ ബ്ലോഗിയിരുന്നത്..

യാരിദ്‌|~|Yarid said...

ഇതെപ്പൊ എടുത്ത ഫോട്ടൊസ് ആണു പ്രയാസി..?

അഭിലാഷങ്ങള്‍ said...

ഡാ‍ാ‍ാ‍ാ...

ആരടാ കടലിനെ കയറുകെട്ടി വലിക്കുന്നത്?

ഏതവനാടാ അത് ഫോട്ടോയെടുക്കുന്നത്?

ഓഡ്രാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ.....

ഓഫ്: ശംഖുമുഖത്തും കോവളത്തുമൊക്കെ ‘കടലോരക്കാഴ്ച’ (ങും..ങും..!) കാണാന്‍ കാമറയും തൂക്കിപ്പോയിട്ട് ഈ പഞ്ഞിമുട്ടായിയാണോടോ നിനക്ക് കിട്ടിയത്? വേറേ ‘കളര്‍ ഫോട്ടോസൊന്നും‘ ഇല്ലേഡേയ്? മൈ ഈമെയില്‍ ഐഡി ഈസ്.....

:-)

മിന്നാമിനുങ്ങുകള്‍ //സജി.!! said...

ആരടാ കടലിനെ കയറുകെട്ടി വലിക്കുന്നത്?

ഏതവനാടാ അത് ഫോട്ടോയെടുക്കുന്നത്?

ഹഹഹ്ഹഹഹഹ എനിക്ക് ചിരിക്കാന്‍ വയ്യ എന്റെ അഭി.............

ഓടേ..
ഇത് മാത്രമേ ക്യാമറയില്‍ പതിഞ്ഞൂള്ളൊ..? ഇനി വെളിച്ചക്കാണിക്കാത്തത് വല്ലോമ്മ് ഉണ്ടെങ്കില്‍ മെയില്‍ അയക്കണം കെട്ടൊ ഹഹഹ്

ദിലീപ് വിശ്വനാഥ് said...

നല്ല കലക്കന്‍ പടങ്ങള്‍. അടിക്കുറിപ്പുകളും കലക്കി.

siva // ശിവ said...

ആ മൂന്ന് ചിത്രങ്ങളും അടിക്കുറിപ്പുകളും എത്ര മനോഹരം...ഞാന്‍ ഇപ്പോഴാ ഇതു കാണുന്നത്...വൈകിപ്പോയി...അതിന് സോറി...

ആദ്യമൊക്കെ എനിക്ക് കടല്‍ തീരെ ഇഷ്ടമില്ലായിരുന്നു...എന്നാല്‍ ഞാനിന്ന് കടലിനെ ഏറെ ഇഷ്ടപ്പെടുന്നു...

ഈ കാഴ്ചയൊരുക്കിയതിന് നന്ദി...

സസ്നേഹം,

ശിവ.

ഗിരീഷ്‌ എ എസ്‌ said...

പ്രയാസീ...
ദുരിതത്തിന്റെ കാഴ്‌ച....

നല്ല ചിത്രങ്ങള്‍
ആശംസകള്‍...

ശ്രീ said...

ചിത്രങ്ങളും അടിക്കുറിപ്പുകളും നന്നായി പ്രയാസീ...


എന്നാലും ഓഫീസില്‍ നെറ്റ് കണക്ഷന്‍ ശരിയാക്കി തരാത്ത ആ കശ്മലനെ വെറുതേ വിടരുത് ട്ടാ...

Sharu (Ansha Muneer) said...
This comment has been removed by the author.
Sharu (Ansha Muneer) said...
This comment has been removed by the author.
Sharu (Ansha Muneer) said...

പടവും അടിക്കുറിപ്പും എല്ലാം ഇഷ്ടമായി. പക്ഷെ ഏറ്റവും ഇഷ്ടമായത് അഭിയുടെ കമ്മന്റാണ്. അതിന് ഫുള്‍ മാര്‍ക്ക്. (അങ്ങനെ എങ്കിലും ഒരു വിഷയത്തിന് അവന്‍ പാസ്സാകട്ടെ... ) :)