പടവും അടിക്കുറിപ്പും എല്ലാം ഇഷ്ടമായി. പക്ഷെ ഏറ്റവും ഇഷ്ടമായത് അഭിയുടെ കമ്മന്റാണ്. അതിന് ഫുള്‍ മാര്‍ക്ക്. (അങ്ങനെ എങ്കിലും ഒരു വിഷയത്തിന് അവന് പാസ്സാകട്ടെ... ) :)
ഈ അനന്തമായ ബ്ലോഗുസാഗരത്തിലെ
ഒരു കുഞ്ഞു മത്സ്യം!വായിച്ചറിവൊ
എഴുതി ശീലമൊ ഇല്ലാത്ത ഒരു പ്രവാസി,
വമ്പന്‍ സ്രാവുകളോടു ഒരപേക്ഷ, തെറ്റുകളുടെ ഘോഷയാത്ര തന്നെ കണ്ടേക്കാം ഒരിക്കലും
കണ്ടില്ലെന്നു നടിക്കരുതു! നിങ്ങള്‍ കൂടെയുണ്ടാകുമ്പോള്‍ എന്റെ പ്രയാണത്തിനു വേഗത കൂടും...
12 comments:
ഹൊ! പണ്ടീ ഇന്റെര്നെറ്റില്ലാതിരുന്ന കാലത്ത് ബ്ലോഗിയിരുന്ന ആള്‍ക്കാരെ സമ്മതിക്കണം..;)ഞാനിന്നത് നല്ലോണം അനുഭവിക്കുന്നു..
ആദ്യ രണ്ടു പടങ്ങളും അടിക്കുറിപ്പും ഇഷ്ടപ്പെട്ടു പ്രയാസിയേയ്..
ഞാനും ദിപ്പോ അതെന്ന്യ ആലോചിച്ചത്.. എങ്ങിന്യാരന്നാവോ അച്ഛാച്ചന് ബ്ലോഗിയിരുന്നത്..
ഇതെപ്പൊ എടുത്ത ഫോട്ടൊസ് ആണു പ്രയാസി..?
ഡാാാാ...
ആരടാ കടലിനെ കയറുകെട്ടി വലിക്കുന്നത്?
ഏതവനാടാ അത് ഫോട്ടോയെടുക്കുന്നത്?
ഓഡ്രാാാാാാാാ.....
ഓഫ്: ശംഖുമുഖത്തും കോവളത്തുമൊക്കെ ‘കടലോരക്കാഴ്ച’ (ങും..ങും..!) കാണാന്‍ കാമറയും തൂക്കിപ്പോയിട്ട് ഈ പഞ്ഞിമുട്ടായിയാണോടോ നിനക്ക് കിട്ടിയത്? വേറേ ‘കളര്‍ ഫോട്ടോസൊന്നും‘ ഇല്ലേഡേയ്? മൈ ഈമെയില്‍ ഐഡി ഈസ്.....
:-)
ആരടാ കടലിനെ കയറുകെട്ടി വലിക്കുന്നത്?
ഏതവനാടാ അത് ഫോട്ടോയെടുക്കുന്നത്?
ഹഹഹ്ഹഹഹഹ എനിക്ക് ചിരിക്കാന്‍ വയ്യ എന്റെ അഭി.............
ഓടേ..
ഇത് മാത്രമേ ക്യാമറയില്‍ പതിഞ്ഞൂള്ളൊ..? ഇനി വെളിച്ചക്കാണിക്കാത്തത് വല്ലോമ്മ് ഉണ്ടെങ്കില്‍ മെയില്‍ അയക്കണം കെട്ടൊ ഹഹഹ്
നല്ല കലക്കന്‍ പടങ്ങള്‍. അടിക്കുറിപ്പുകളും കലക്കി.
ആ മൂന്ന് ചിത്രങ്ങളും അടിക്കുറിപ്പുകളും എത്ര മനോഹരം...ഞാന്‍ ഇപ്പോഴാ ഇതു കാണുന്നത്...വൈകിപ്പോയി...അതിന് സോറി...
ആദ്യമൊക്കെ എനിക്ക് കടല്‍ തീരെ ഇഷ്ടമില്ലായിരുന്നു...എന്നാല്‍ ഞാനിന്ന് കടലിനെ ഏറെ ഇഷ്ടപ്പെടുന്നു...
ഈ കാഴ്ചയൊരുക്കിയതിന് നന്ദി...
സസ്നേഹം,
ശിവ.
പ്രയാസീ...
ദുരിതത്തിന്റെ കാഴ്ച....
നല്ല ചിത്രങ്ങള്‍
ആശംസകള്‍...
ചിത്രങ്ങളും അടിക്കുറിപ്പുകളും നന്നായി പ്രയാസീ...
എന്നാലും ഓഫീസില്‍ നെറ്റ് കണക്ഷന് ശരിയാക്കി തരാത്ത ആ കശ്മലനെ വെറുതേ വിടരുത് ട്ടാ...
പടവും അടിക്കുറിപ്പും എല്ലാം ഇഷ്ടമായി. പക്ഷെ ഏറ്റവും ഇഷ്ടമായത് അഭിയുടെ കമ്മന്റാണ്. അതിന് ഫുള്‍ മാര്‍ക്ക്. (അങ്ങനെ എങ്കിലും ഒരു വിഷയത്തിന് അവന് പാസ്സാകട്ടെ... ) :)
Post a Comment