പ്രണയത്തിനൊരു ദിനം..! എന്തും ചെയ്യാനക്കൊണ്ട് ലൈസന്‍സ് കിട്ടുന്ന ദിനം..! പാവം കാമുകന്റെ വാലറ്റ് കീറുന്ന ദിനം..! ഈ താഴെക്കാണുന്നവര്ക്കൊന്നും ചോദിക്കാനും പറയാനും ആളില്ലെ..!???
ഇതൊരു തരം കൂവുന്ന കാതല്‍ കുറുക്കന് കാതല്‍..!
നിറങ്ങള്‍ നിറഞ്ഞ പക്ഷിക്കാതല്..!
ഒരു ശത്രുവിനേം പേടിക്കാത്ത കീരിക്കാതല്..!
രോമം കൊണ്ട് രോമാഞ്ചം കാട്ടുന്ന മങ്കിക്കാതല്..!
പ്രണയം കൊണ്ട് ഇണയെ നിശബ്ദമാക്കുന്ന ചെന്നായ്ക്കാതല്..!
വര്‍ഗ്ഗവും ജാതിയും നോക്കാതെയുള്ള പൂനക്കാതല്..!
മനുഷ്യകുലത്തിന് അപമാനമായ നായ്ക്കാതല്..!
പ്രണയം അത് പരിശുദ്ധമായ വികാരം..
അതിന് തിരഞ്ഞെടുക്കുന്ന രീതികളും വ്യക്തികളും അതിനെ വികൃതമാക്കുന്നു..
പ്രയാസിയും പ്രണയിച്ചിരുന്നു..!
ഗള്‍ഫുകാരാ പോടാന്നും പറഞ്ഞു അവളു പോയപ്പൊ പ്രണയത്തെ ഓര്‍ത്ത് പ്രയാസപ്പെട്ടില്ല.. തിരഞ്ഞെടുത്ത വ്യക്തിയെക്കുറിച്ചോര്ത്ത് സങ്കടപ്പട്ടു.. അന്ന് കരഞ്ഞ കണ്ണീരുണ്ടെങ്കില്‍ തമിഴ്നാട് കേരളാ കുടിവെള്ള പ്രശ്നം തീര്‍ന്നേനെ..! അന്നു ശപഥം ചെയ്തതാ.. ഇനിയും പ്രേമിക്കും മരണം വരെ..!
പക്ഷെ ഒരാളെ സ്വന്തമാക്കിയിട്ട്.. അതായത് കല്യാണം കഴിച്ചിട്ട്..!
അതു കൊണ്ട് ഈ വയലന്റ് ദിനത്തില്‍ എനിക്ക് നിങ്ങളോടുള്ള സന്ദേശം,
കെട്ടിയിട്ട് പ്രേമിക്കൂ.. (കൈയ്യും കാലും കെട്ടിയിട്ടല്ല..! പണികിട്ടും..:)
അപ്പോള്‍ എല്ലാര്ക്കും ഹാപ്പി വയലന്റ് ഡേ..!
നിറങ്ങള്‍ നിറഞ്ഞ പക്ഷിക്കാതല്..!
ഒരു ശത്രുവിനേം പേടിക്കാത്ത കീരിക്കാതല്..!
രോമം കൊണ്ട് രോമാഞ്ചം കാട്ടുന്ന മങ്കിക്കാതല്..!
പ്രണയം കൊണ്ട് ഇണയെ നിശബ്ദമാക്കുന്ന ചെന്നായ്ക്കാതല്..!
വര്‍ഗ്ഗവും ജാതിയും നോക്കാതെയുള്ള പൂനക്കാതല്..!
മനുഷ്യകുലത്തിന് അപമാനമായ നായ്ക്കാതല്..!
പ്രണയം അത് പരിശുദ്ധമായ വികാരം..
അതിന് തിരഞ്ഞെടുക്കുന്ന രീതികളും വ്യക്തികളും അതിനെ വികൃതമാക്കുന്നു..
പ്രയാസിയും പ്രണയിച്ചിരുന്നു..!
ഗള്‍ഫുകാരാ പോടാന്നും പറഞ്ഞു അവളു പോയപ്പൊ പ്രണയത്തെ ഓര്‍ത്ത് പ്രയാസപ്പെട്ടില്ല.. തിരഞ്ഞെടുത്ത വ്യക്തിയെക്കുറിച്ചോര്ത്ത് സങ്കടപ്പട്ടു.. അന്ന് കരഞ്ഞ കണ്ണീരുണ്ടെങ്കില്‍ തമിഴ്നാട് കേരളാ കുടിവെള്ള പ്രശ്നം തീര്‍ന്നേനെ..! അന്നു ശപഥം ചെയ്തതാ.. ഇനിയും പ്രേമിക്കും മരണം വരെ..!
പക്ഷെ ഒരാളെ സ്വന്തമാക്കിയിട്ട്.. അതായത് കല്യാണം കഴിച്ചിട്ട്..!
അതു കൊണ്ട് ഈ വയലന്റ് ദിനത്തില്‍ എനിക്ക് നിങ്ങളോടുള്ള സന്ദേശം,
കെട്ടിയിട്ട് പ്രേമിക്കൂ.. (കൈയ്യും കാലും കെട്ടിയിട്ടല്ല..! പണികിട്ടും..:)
അപ്പോള്‍ എല്ലാര്ക്കും ഹാപ്പി വയലന്റ് ഡേ..!
25 comments:
എല്ലാര്ക്കും എന്റെ ഐല വാലിയൂ..
എന്റെ എല്ലാ സുഹൃത്തുക്കള്‍ക്കും എപ്പോഴും കൊടുക്കുന്ന സാധനമാ..
ആരും വയലന്റാകരുത്.. ഈ ദിവസം കണ്ട്രോള് ചെയ്ത് ആഘോഷിക്കൂ...:)
ഇതും പഴകിയ ഒരു മെയില്‍ തന്നെ..
അപ്പൊ ചക്രത്തിലിനി പോസ്റ്റ് നാട്ടില്‍ ചെന്നിട്ട്..:)
പ്രേമം മനുഷ്യനെ വയലന്റാക്കുമോ?
പ്രയാസീ,
സന്ദേശം വളരെ ഇഷ്ടപ്പെട്ടു.
തികച്ചും സംയമനത്തോടെയുള്ള സന്ദേശം...!!!
എല്ലാം ശരിയാണ് പക്ഷെ ഓര്‍മയിലെ പ്രണയം ഒരിക്കലും മരിക്കില്ല.ആത്മാവില്‍ നിന്നും പ്രണയത്തെ മറയ്ക്കാന്‍ കാലത്തിനു പോലും സാധിക്കില്ല,പ്രേമംവഴി തേറ്റിയാല് പ്രേതം മരകൊമ്പില്‍
പ്രയാസീ ഈ വാലന്റൈന്‍ ദിനം എന്തും കാട്ടുക്കൂട്ടാനുള്ള ലൈസന്‍സ് കിട്ടുന്ന ദിവസം ഒന്നും അല്ലട്ടോ. എന്ത് ചെയ്യാം എല്ലാം മിസ്യൂസ് ചെയ്യുന്ന ഒരു വിഭാഗം എല്ലായിടത്തും ഉണ്ടാകുമല്ലോ....
ഈ പോസ്റ്റ് കൊണ്ട് പ്രയാസ്സിക്ക് കുറെ ചെല്ലക്കിളികളെ നഷ്ടപ്പെടും എന്നതും പുതിയ ചില ചെല്ലക്കിളികളെ ലഭിച്ചെക്കും എന്ന ചിന്ത എന്നെ ഉറക്കം കെടുത്തുന്നു ( സത്യായിട്ടും അസൂയ കൊണ്ടല്ലട്ടോ ) :)
ഐലവായോഡാ.....
നല്ല ചിന്തകള്‍
ശരി, പ്രയാസി പറഞ്ഞതു പോലെ കണ്ട്രോള് ചെയ്ത് ആസ്വദിയ്ക്കാം!
അതേ..സംയമനതോടെ നല്ല ഒരു സന്ദെശം
(ആദ്യത്തെ പിക് കുറുക്കനാണോ?അതും ചെന്നായല്ലേ?എന്തായാലും കുറുക്കനല്ല..)
ഇതു നന്നായി, പ്രയാസീ.
അതുപോലെ അവസാനം മനസ്സറിഞ്ഞു കുറിച്ച വരികളും.
:)
സന്തോഷമായി നാട്ടില്‍ പോയ് വരൂ... നിറയെ വിശേഷങ്ങളുമായ്... ശുഭയാത്ര നേരുന്നു.
കെട്ടിയിട്ട് പ്രേമിക്കൂ..
അത് നല്ല ആഹ്വാനമാണ്; അതത്രേ ശരിയായ പ്രേമം!
പാവം കാമുകന്റെ വാലറ്റ് കീറുന്ന ദിനം..! എന്തായാലും ഈ വിഡ്ഢിദിനത്തില്‍ ഈ പോസ്റ്റ് ഉചിതമായി :)
പ്രയാസി നാട്ടില്‍ പോയാല്‍ എല്ലാ കിളികളോടും, കാക്കകളോടും, പുഴയോടും, പൂവിനോടും, മണ്ണിനോടും, മൈതാനതോടും പറയണം, ഞാന്‍ വിരഹ വേദനയിലാണന്ന്. പിണങ്ങരുത് ഞാന്‍ തിരിച്ചുവരുമെന്നും അവരെ ഒഴിവാക്കില്ലന്നും.....
പറയില്ലേ പ്രയാസീ.........
കണ്ണും മൂക്കും കാതും ഇല്ലാത്ത ബല്ലാത്തൊരു പഹയന് തന്നെ പ്രേമംജീ.. ചവുട്ടി വെളിയിലിട്ടാലും വലിഞ്ഞുകേറിവരുന്ന ബല്ലാത്ത പഹയന് മൊഹബ്ബത്തന്..
എക്സ്-പൂവാലാാ, പ്രയാസീ, പ്രയാസിയുടെ പ്രയാസം മനസ്സിലാക്കുന്നു. ഇതിങ്ങനെ മനസ്സിലിട്ട് പുകച്ച്.. ഒരു വല്ലാത്ത പ്രയാസം തന്നെയല്ലേ. പോട്ടെ പുല്ല്, അല്ലെങ്കിലും ഈ പുളിക്കണ മുന്തിരി ആര്‍ക്ക് വേണം. കണ്ട്രോള് യുവര്‍സെല്‍ഫ്. ഒരു കുപ്പി വൈന്‍ അടിച്ചോളൂ.
:)
എല്ലാര്ക്കും സ്നേഹാശംസകള്‍.
പോനാല്‍ പോകട്ടും പോട്ടെടാ പ്രയാസി, ആരു കെയര്‍ ചെയ്യുന്നു ഇതൊക്കെ,ഒന്നു പോയാല്‍ പത്തു വരും, നീ ചുമ്മാ വാ നാട്ടിലു, നമുക്കു നോക്കാം നല്ല ചെല്ലക്കിളീകളേ ഇവിടെ..
നല്ല സന്ദേശം.... ഞാന്‍ അത് അനുസരിക്കില്ല
എല്ലാ പ്രയാസങ്ങളും മാറട്ടെ.. ആശംസകള്‍
അണ്ണാ... നാട്ടില്‍ പോയിവരുമ്പോഴേക്കും ഈ കാര്യത്തില്‍ ഒരു തീരുമാനമാവുമെന്നു കരുതട്ടെ... :-)
അപ്പൊ... മംഗളം ഭവന്തു..
(മനോരമ അടുത്തലക്കം തരാം..)
പുലിവാത്സ് ഡേ ആശംസാസ് :)
ഇനിയും പറഞ്ഞുതീര്‍ന്നിട്ടില്ലാത്ത,
ഇനിയും നിര്‍വചിക്കാനാവാത്ത,
എത്ര നിര്‍വചിച്ചാലും പൂര്‍ണ്ണമാകാത്ത
ഒന്നത്രെ പ്രണയം.
നാലാള് കാണ്‍കെ കൊട്ടിഘോഷിച്ചിട്ടൊ ചാനലുകളിലേക്ക് സന്ദേശങ്ങളയച്ചൊ അല്ല,
ഉള്ളിലുള്ള ഇഷ്ടത്തെ പ്രകടിപ്പിക്കേണ്ടത്.
മനസ്സ് മനസ്സിനോട് സംവദിക്കേണ്ടത്
അഗാധമായ ഹൃദയ ബന്ധങ്ങളിലൂടെയാവണം.
പ്രണയത്തെ ദിനമാക്കിയും ആഘോഷമാക്കിയും
നമ്മുടെ നാട്ടില്‍ തായലന്റ് മോഡല്‍ വ്യവസായത്തിന്
മണ്ണൊരുക്കുകയാണ് കമ്പോളമുതലാളിത്തം.
കടല്‍ കടന്നെത്തിയ കാര്‍ഡുമുതലാളിയുടെ
കച്ചവടതന്ത്രത്തെ കരുതിയിരിക്കുക.
--മിന്നാമിനുങ്ങ്
:)) endhayalum ee post enikkishtaayi.....manushyarekaaal ethrayo bhedham aaanu mrigangal!!!!!
പ്രയാസി..
ആശയം നന്നായി...
ചുംബനത്തിന്റെ തീവ്രത
മനുഷ്യരിലും മൃഗങ്ങളിലും ഒരു പോലെ തോന്നി...
രോമത്തിന്റെ ഭംഗി മൃഗങ്ങളെ സുന്ദരമാക്കുമ്പോള്‍ വസ്ത്രങ്ങളുടെ അഭംഗി മനുഷ്യരെ വികൃതരാക്കുന്നു...
ആശംസകള്‍...
പ്രണയം മധുരമാണോമലേ..അതുപോലെ
പ്രഹരമാണൊരു താലിത്തുമ്പില് കുരുങ്ങവേ
അതന്നേ....
പ്രചോദനം ചെയ്യുന്ന വളരെ നല്ല സന്ദേശം അതുപോലെ അതിലെ ഹാസ്യവും "കെട്ടിയിട്ട് പ്രേമിക്കൂ.. (കൈയ്യും കാലും കെട്ടിയിട്ടല്ല..! പണികിട്ടും..:)"
നന്ദി കൂട്ടുകാരാ.
പ്രയാസിയുടെ വാലൈന്റസ് ആഘോഷം കാണാനെത്തിയതിന്നാണു.
ഒരു വാല്ക്കഷ്ണമെന്നനിലയ്ക്ക് സ്വന്തംപടം കൂടി ഇടായിരുന്നു:)
ഒരു കാതലൊഴിച്ച് എല്ലാകാതലും ഇഷ്ടായി......
നല്ല സന്ദേശം......കുറെ വ്യത്യസ്ത കാതല്‍ ചിത്രങ്ങള്‍ കാണാന്‍ പറ്റി.......കണ്ടപ്പോള്‍ തോന്നി തമ്മില്‍ ഭേദം മൃഗക്കാതല് ആണെന്നു......:)
Post a Comment