Sunday, February 1, 2009

പുതിയ ബ്ലോഗ് ഐക്കണുകള്‍!!!












































57 comments:

പ്രയാസി said...

അവരവര്‍ക്ക് യോജിച്ചത് എന്താച്ചാ എടുത്തോളൂ..:)

കുഞ്ഞന്‍ said...

ജ്ജ് പ്രയാസിയല്ല പ്രതിഭയാണ്‍ പ്രതിഭ..!

ഞാന്‍ അവസാനത്തെ ഐക്കണാണ് തെരഞ്ഞെടുത്തത്, അതകുമ്പോള്‍ എല്ലാം ഉണ്ടല്ലൊ

ഉപാസന || Upasana said...

koLLaam aNNaa
enikkonnum venda ithilonnnum
:-)

മാണിക്യം said...

മൂത്തുമോനേ !
ഈ ബുദ്ധിയെല്ലാം കൂടേ
എവിടെ പാത്തു വച്ചിരുന്നു?
സംഗതി കസറി. നല്ല കൊട്ട്!!
ഞാനും കുഞ്ഞന്റെ കൂടെ കൂടി,
:) :-) :)

sHihab mOgraL said...

ജ്ജ് പുലിയാണ്‌ കേട്ടാ...
ബെറും പുലിയല്ല... കൗതപ്പുലി......!
പ്രയാസി, വളരെ നന്നായിട്ടുണ്ട്.
പക്ഷേ ഇന്ത്യയുടെ പതാകയ്ക്കു മധ്യമുള്ള അശോക ചക്രം ഉപയോഗിച്ച് "B" ദൃശ്യമാക്കാമായിരുന്നു. ;-)

എതിരന്‍ കതിരവന്‍ said...

വേശ്യാവൃത്തി വഴി ഉണ്ടാ‍്യവർക്ക് ഒരു ഐക്കൺ ഉണ്ടോ? ഇല്ലെ?

അപാരം പ്രയാസീ.

വേണു venu said...

നല്ല വിറ്റു വരവു് കാണുമല്ലോ പ്രയാസി.
അവസാനത്തെ ഐക്കണാണു് കൂടുതല്‍ ഇഷ്ടപ്പെട്ടത്. അതു മുമ്പില്‍ വച്ചോണ്ടാവുമ്പോള്‍ ഇരുട്ടടിക്ക് ബെസ്റ്റ്.
അല്ലാ അതല്ലേ ഇന്നെല്ലാ രാഷ്ട്റീയ പാ‍ര്ട്ടികളും ഒട്ടിച്ചു വച്ചിരിക്കുന്നത്....

അഭിലാഷങ്ങള്‍ said...

ഡാ‍...

നല്ല ഗുമ്മായ്ട്ട്ണ്ട്‌റാ...!!

എനിക്കും അവസാനത്തെ ഐക്കണ്‍ ഇഷ്ടപ്പെട്ടെങ്കിലും അത് വേണ്ട!!. അതില്‍ എല്ലാമുള്ളത് കൊണ്ട് തന്നെ! അടികിട്ടുമ്പോ നാലുഭാഗത്തൂന്നും ചറപറാകിട്ടും. ഇപ്പോ ആ ചുവപ്പ് സ്വീകരിക്കുന്നു. ഭരണം മാറുമ്പോ ഐക്കണ്‍ മാറ്റിയെടുത്തോളാം! ങാ ഹാ.. നമ്മളോടാ കളി?

പിന്നെ, “പ്രയാസിയില്‍ നിന്ന് മനുഷ്യനിലേക്കുള്ള പരിണാമം” കാണിക്കുന്ന ഒരു ഐക്കണില്ലേ, അത് ഞാന്‍ പ്രയാസിക്ക് തന്നെ സ്നേഹപൂര്‍വ്വം ഡെഡിക്കേറ്റ് ചെയ്യുന്നു.

ഓഫ് ടോപ്പിക്കോയ്...:

എതിരന്‍ മാഷേ, ഇങ്ങള് ഇങ്ങനത്തെ ടഫ് ക്വസ്റ്റ്യന്‍സ് ഒക്കെ ചോദിച്ചാല്‍ .. ചെക്കന്‍ കൈവിട്ട് പോകുമേ...!!

:)

ഏ.ആര്‍. നജീം said...

മോനേ പ്രയാസീ,

ങ്ങള്‍ പുലി തന്നെട്ടോ...

സമ്മതിച്ചു.. :)

Kaippally said...

വളരെ രസകരവും Originalഉം ആയ സൃഷ്ടി. തികച്ചും അഭിനന്ദനീയം.

ചിത്രങ്ങൾ എല്ലാം ഒരു imageൽ ആക്കി പ്രദർശിപ്പിക്കു. കൂടെ credit lineഉം കൊടുക്കണം.

Kaippally said...

താഴെ കുറെ കുരങ്ങന്മാർ ഒരു മനുഷ്യനെ പിന്തുടരുന്നതു് (evolutionists)നെയും യുക്തിവാദികളെ ഉദ്ദേശിച്ചാണെന്നു മനസിലായി. അതെനിക്ക് വളരെ ഇഷ്ടപ്പെട്ടു.

Mr. K# said...

കലക്കന്‍‌‌

അനില്‍@ബ്ലോഗ് // anil said...

യുക്തിവാദിയെങ്കില്‍ യുക്തിവാദി, കൈപ്പള്ളി പറഞ്ഞാല്‍ പിന്നെ അപ്പീലില്ല ;)
എനിക്കതു മതി.
കുരങ്ങനില്‍ നിന്ന് ബ്ല്ലോഗ്ഗനിലേക്ക് !!

Calvin H said...

ഉദാത്തം! പ്രയാസി ആളു കൊള്ളാലോ

Jayasree Lakshmy Kumar said...

ആ ചക്രം ചവ എന്നെഴുതിയിരിക്കണേന്റെ ഇടതു ഭാഗത്തുള്ള മീൻ‌കുഞ്ഞുങ്ങളെ കൊടുക്കാൻ വച്ചേക്കുവാണോ? എനിച്ചതു മതി:)

[കുഞ്ഞൻ പറഞ്ഞതിനെ അപ്പീൽ ചെയ്യുന്നു കെട്ടോ. പക്ഷെ അതിലെ ഐക്കൺസൊന്നും എനിക്കു വേണ്ട]

പ്രിയ ഉണ്ണികൃഷ്ണന്‍ said...

റിസഷന്‍ സമയത്ത് കാശ്ണ്ടാക്കാന്‍ ഇറങ്ങീതാ ല്ലേ

Kaippally said...

congressകാരുടേ ബ്ലോഗ് icon അല്പം modify ചെയ്യു. National Flag പോലുണ്ടു്.

ജിജ സുബ്രഹ്മണ്യൻ said...

മന്ദബുദ്ധികൾക്ക് ഉപയോഗിക്കാൻ പറ്റണ ഐക്കണേതാ ? എനിച്ച് അതു മതി

എന്തൊരു ഐഡിയ പ്രയാസീ ! കലക്കീല്ലോ

ശ്രീ said...

കലക്കീട്ടാ...
:)

Typist | എഴുത്തുകാരി said...

കലക്കി മാഷേ, സമ്മതിക്കാതെ വയ്യ.

OAB/ഒഎബി said...

ചാറൊക്കെ നന്നായി മോനെ പച്ചേങ്കില് മൊല്ലാക്കാക്ക് ബേണ്ടാട്ടൊ :)
വല്ല സിൽമാക്കാരുടെ പടം വെച്ചുള്ള,,, വല്ലതും ഒപ്പിക്കാൻ പറ്റൊ അനക്ക്.
ഞമ്മൾപ്പൊ അയിന്റെ ഒരു പാൻസിലാണെയ് അത് കൊണ്ട് ചോയിച്ചതാ...ഏത്...?.

]ആശയം കേമക്കെങ്കേമൻ.
ആ തലകൊണ്ട് പലതും ചെയ്യാൻ പറ്റുമെന്ന് എനിക്കുറപ്പുണ്ട്.

പൊറാടത്ത് said...

കിടിലൻ മാഷേ..

ഇതിന് ‘നർമ്മം‘ എന്ന ലേബൽ തീരെ യോജിയ്ക്കുന്നില്ല :)

ബിനോയ്//HariNav said...

കലക്കീട്ടൊണ്‍ട് മാഷെ.
പിന്നേയ്, തൊപ്പി വെച്ചു നടക്കണോട്ടാ.. :)

nandakumar said...

പ്രയാസീ, പ്രയാസപ്പെട്ടുകാണും ഇതൊക്കെ ഉണ്ടാക്കിയെടുക്കാന്‍. :) ഗംഭീരമായിട്ടുണ്ട്. പക്ഷെ ഇനിയും ഇതില്‍ സാദ്ധ്യത കാണുന്നുണ്ട് കേട്ടോ.
കൊള്ളാം. നന്നായിരിക്കുന്നു ;)

ചാണക്യന്‍ said...

പ്രയാസി,
സംഗതി കിടിലന്‍, ഇതില്‍ ഏത് തെരഞ്ഞെടുക്കണമെന്ന കണ്‍ഫ്യൂസനിലാണ്....

Anil cheleri kumaran said...

കണ്ണൂര്‍ക്കാര്‍ക്ക് പറ്റിയതൊന്നും ഇല്ലേ?

പകല്‍കിനാവന്‍ | daYdreaMer said...

ബൂലോകത്ത് മുലകളിലുള്ള കടിപിടി ഒരു വിധം തീര്‍ന്നതേ ഉള്ളൂ... ദേ കെടക്കുന്നു അടുത്തത്...!!

ഹഹ കിടിലന്‍... :)

രസികന്‍ said...

ഹഹ ..... നന്നായി പ്രയാസീ .... ഗുഡ് .. ഗുഡ് ....

ആശംസകള്‍

Unknown said...

ഓഹോ..അപ്പോ ഇവിടൊന്നും കാണാഞ്ഞത് ചുമ്മാതല്ല..
തല്ലുകൊള്ളാന്‍ നൂതനമാര്‍ഗ്ഗങ്ങള്‍ അന്വേഷിക്കാരുന്നൂല്ലേ?
തല്ലന്ടമ്മാവാ ഞാന്‍ നന്നാവൂല്ലാന്ന് പറയണ ഐകണ്‍ ഉണ്ടെങ്കി അതു നിനക്കു ഡെഡിക്കേറ്റാരുന്നു..കളഞ്ഞില്ലേ?:(
ഓഫ്..ഐക്കണ്‍സ് കൊള്ളാട്ടാ..:-)

അഗ്രജന്‍ said...

ആഹാ... അടിപൊളി!
സംഗതി കിടിലന്... നീയാളു കൊള്ളാലോ :)




കൈപ്പള്ളി പറഞ്ഞ പോലെ കോണ്ഗ്രസ്സുകാരെയാണ് ഉദ്ദേശിച്ചതെങ്കില് ആ അശോകചക്രം മാറ്റൂ...

Malayali Peringode said...

“ലക്കും ദീനുക്കും വലിയ ദീന്‍”





ഹഹഹഹ

Ziya said...

ഹഹഹ
അടിപൊളിയായിട്ടുണ്ട്...ഉഗ്രന്‍ വര്‍ക്ക്...
ആരൊക്കെ ഏതൊക്കെ ഐക്കണ്‍ എടുക്കുമെന്ന് നോക്കട്ടെ!

പി എസ്. സ്വതന്ത്രന്മാര്‍ക്കുള്ള ഐക്കണൊന്നുമില്ലേ ?!

പ്രയാസി said...

കൈപ്പള്ളീ..
അഗ്രജാ..
ഷിഹാബേ..

കോന്‍‌ഗ്രസ് പ്രശ്നം തീര്‍ത്തു, അശോക ചക്രം മാറ്റി..:)

Sherlock said...

prayasi mamaa.. paniyonnum ellale? :)

innovative idea..congrats

രാമചന്ദ്രൻ വെട്ടിക്കാട്ട് said...

തിരഞ്ഞെടുപ്പടുക്കുന്ന കാലമായതിനാല്‍ നന്നായി വിറ്റു പോകാനുള്ള സാധ്യതയുണ്ട്.

“ലാവ് ലിന്‍ ഐക്കണ്‍“ ഒന്നുമില്ലേ? അതല്ലേ ഇപ്പഴത്തെ ട്രെന്‍ഡ്.

സുല്‍ |Sul said...

ജ്ജ് ആണ്ട്രാ പുലി.

സൂപര്‍ ഐഡിയ മച്ചാ. പ്രസന്റേഷനും കലക്കി. കൈകാണുമ്പോഴോടുന്ന ബ്ലോഗനും ചുറ്റികകൊണ്ട് മേടുകിട്ടുന്ന ബ്ലോഗനും ഉഗ്രന്‍. പിന്നെ ഒരു മനുഷ്യനും കുറെ പ്രയാസികളും (നീ അല്ല, ഒരിക്കലും അല്ല) നന്നായിട്ടുണ്ട്.

-സുല്‍

യാരിദ്‌|~|Yarid said...

ഞാനിനിയെന്തോന്നു അഭിപ്രായിക്കാൻ. പറയാനുള്ളത് എല്ലാരും പറഞ്ഞല്ലൊ. എന്നാലുമെന്റെ വക ഒന്നിരിക്കട്ടെ.

കൊള്ളൂല്ലാ കേട്ടൊ, എന്തൊരു ചവറു പോസ്ടഡേ ഇത്..;)

MOHAN PUTHENCHIRA മോഹന്‍ പുത്തന്‍‌ചിറ / THOONEERAM said...

:-)
അടിപൊളി

കാപ്പിലാന്‍ said...

പ്രയാസി ,

ഞാന്‍ ആകെ കണ്‍ഫ്യൂഷന്‍ .

ഇതില്‍ ഏതു തിരഞ്ഞെടുക്കും എന്ന് ഇന്നലെ മുതല്‍ ആലോചിക്കുന്നു . ഒരു കാര്യം ചെയ്യ്. പ്രയാസിക്ക് മനസ്സില്‍ വരുന്നത് എനിക്ക് യോജിക്കും എന്ന് തോന്നിയ ഒരെണ്ണം കൊണ്ടുവരണം .

:):)

വല്യമ്മായി said...

:)

ബിന്ദു കെ പി said...

സൂപ്പർ ഐഡിയാ!!!

Appu Adyakshari said...

ഗൂഗിള്‍ കാണണ്ടാ പ്രയാസീ... !!
നല്ല വര്‍ക്കുതന്നെ ഞാനു അവസാനത്തേത് എടുത്തു.

ചന്ദ്രകാന്തം said...

ഐഡിയ കെങ്കേമം..!! നല്ല ഭംഗിയായിട്ടുണ്ട്‌.

(ഇതിലേതു കത്തിയെടുത്ത്‌ വീശണം മച്ചാ... എന്ന ജഗതിഡയലോഗ്‌ ഓര്‍ത്തുപോയി.)
:)

സിനി said...

കൊള്ളാല്ലൊ വീഡിയോണ്‍..

പപ്പൂസ് said...

തകര്‍പ്പന്‍ രമേശാ.... :))))))))))

ഇതിന് പ്രയാസീടേ സ്ഥിരം ശൈലിയില്‍ ഒരു ബ്ലുമ്മ.

ഒരു കുഞ്ഞുകുപ്പിയുള്ളതും (അടപ്പിട്ടത്) കൂടെ താടോ... ഞമ്മക്കും ജീവിക്കണ്ടേ? ;-)

Mohanam said...

എന്തിരായാലും കൊള്ളാമണ്ണാ.......കിടിലന്‍ 

ചങ്കരന്‍ said...

കര്‍ത്താവേ.. ഈ പ്രയാസിയുടെ തലക്കകത്ത് മൊത്തം ബുത്തിയാരുന്നോ...?

Lathika subhash said...

കൊള്ളാം.

പി. ശിവപ്രസാദ്‌ / മൈനാഗന്‍ said...

നാളെ രാവിലെ ഒരു കൊറിയര്‍ വരും.
തുറന്നു നോക്കുമ്പോള്‍ ഞെട്ടരുത്.
അതില്‍.. എന്റെ... ഒരു.... ഉമ്മ
(കിസ്സ്സ്സ്സ്സ്........) ഉണ്ടാവും.

എനിക്കുവേണ്ടുന്ന ഐക്കണ്‍ ഇനിയിപ്പോ ഞാന്‍ തന്നെ ഉണ്ടാക്കേണ്ടി വരുമല്ലോ....!!!

വെളിച്ചപ്പാട് said...

ഒരു തരക്കേടും ഇല്ല.
ഈശ്വരൊ കൃപ.

ഏറനാടന്‍ said...

ഹ ഹ ഹെന്റെ പ്രയാസീ.. വെട്ട് കുത്ത് അടി പിടി തട ഇടത്തുമാറി വലത്തുവെട്ട് വലത്തുമാറി കരണം കുത്തി മറിച്ചില്‍..
ഇതിനൊക്കെ പറ്റുന്ന ഐക്കണ്‍ ഇതില്‍ ഏറ്റവും ലാസ്റ്റ് ഉണ്ടല്ലോ, അത് ഞാനെടുത്തൂ..:)

കരീം മാഷ്‌ said...

ആ ഡാര്‍‌വിന്‍ തിയറിയുടെ ഐക്കണ്‍ ( മനുഷ്യന്‍ തിരിഞ്ഞു നടന്നു വാനരനാവുന്നത്) ആയിരിക്കും മലയാള ബ്ലോഗുകള്‍ക്കു ഏറ്റവും ചേരുക എന്ന വര്‍ണ്ണത്തിലൊരാശങ്ക.
ഉഗ്രന്‍!!

അരുണ്‍ കരിമുട്ടം said...

thankx machaa

പ്രയാസി said...

കുഞ്ഞന്‍ ബായീ..ഒന്നെങ്കിലും എടുത്തല്ലൊ താങ്ക്സെ..:)

ഉപാസനാ..:)

മാണിക്യാമ്മേ..ഇതു കൊട്ടാണൊ!?
സ്നേഹത്തോടെയുള്ള തലോടലല്ലെ..:)

ഷിഹാബെ..എല്ലാം പറഞ്ഞ പോലെ..:)

എന്റെ എതിരേട്ടാ..തന്തമാര്‍ പോലുമില്ലാത്തവര്‍ക്കെന്തിനാ ഇപ്പൊ ഒരൈക്കന്‍!!!
ആ ബ്ലാക്ക് ബാക്ക്ഗ്രൌണ്ട് മൊത്തം അവര്‍ക്കുള്ളതാ..;)

വേണുവേട്ടാ..:)

എടാ..അഭീ..
നീ ഏതു വിഭാഗത്തിലാണെന്നു എനിക്കിപ്പം മനസ്സിലായീ...;)

നജീമിക്കാ..പുലിയാക്കരുത് പ്ലീസ്..;)

കൈപ്പള്ളി അണ്ണാ..എല്ലാ അഭിപ്രായങ്ങള്‍ക്കും തുമ്പ താങ്ക്സ്..
എല്ലാം ശെരിയാക്കിയിട്ടുണ്ടെ..:)

കുതിരവട്ടാ..ഏതെടുത്തു..:)

കാന്താരീ..ആത്മപ്രശംസ നന്നല്ല..;)

അനിലേ..ഹ,ഹ തിരിച്ചറിഞ്ഞൊ!?

ശ്രീഹരി..:)

ലക്ഷ്മി..പടച്ചോനാണെ ആ മീന്‍‌കുഞ്ഞുങ്ങളെ ചോദിക്കല്ല്, കിഡ്നി മാണോങ്കി തരാം..:)

പ്രിയക്കുട്ടി..കാസൊണ്ടൊ കൈയ്യില്‍..:)

ശ്രീ..:)

എഴുത്തു കാരീ..:)

ഓ.എ.ബി..ഈ തല കൊണ്ട് ആരെലും പന്ത് കളിക്കണ കാണണമല്ലെ..:)

പൊറാത്ത് മാഷെ..അല്ലേല്‍ അഗ്രി ചിലപ്പൊ പെണങ്ങും..:)

ബിനോയീ..ഇപ്പം ഫുള്‍ല്‍ ടൈം ഹെല്‍മറ്റാ..;)

നന്ദേട്ടാ..ഒരുപാടു നന്ദി..:)

ചാണ്‍ക്യന്‍‌ജീ..കന്‍ഫ്യൂസനൊ!???..:)

കുമാരാ..അവസാനത്തേത് എടുത്തൊ!?..:)

പകല്‍‌കിനാവാ..ഇതു വിവാദപോസ്റ്റല്ലാ..:)

രസികാ..ഗുഡ് ഗുഡ്..:)

ആഗ്നേയാ..എനിക്കും നിനക്കും കൂടി ഒരൈക്കന്‍ മതിട്ടാ..:)

അഗ്രജാ..എപ്പ മാറ്റീന്ന് കേട്ടാ മതി..:)

മലയാളീ...മാണ്ടാ..:)

സിയാ..ഒരുപാട് നണ്ട്രി:)

ഉസ്മാന്‍ പള്ളിക്കരയില്‍ said...

നന്നായി രസിച്ചു.
നന്ദി.

പ്രയാസി said...

ഡേയ് ജിഹേഷെ..ഒരു മാസത്തില്‍ നിനക്കെത്ര പേരാ..!?

രാമചന്ദ്രന്‍ ചേട്ടായീ..:)

സുല്ലാക്കാ..ഗ്‌ര്ര്ര്ര്ര്ര്ര്ര്ര്

യാരിദേ..ചവറെങ്കില്‍ ചവറ്..:)

മോഹന്‍ പുത്തന്‍ ചിറ..:)

കാപ്പിലാനെ..നമ്മള്‍ പാളങ്ങള്‍ പോലാ..ലക്ഷ്യം ഒന്നാണേലും ഒരിക്കലും ഒന്നിക്കില്ല.! അതോണ്ട് വിട്ട് പിടിയണ്ണാ..;)

വല്യമ്മായി..:)

ബിന്ദു..:)

അപ്പു ചേട്ടായീ..ഗൂഗിള്‍ കാണ്വാ!?..;)

ചന്ദ്രക്കുട്ടീ..എല്ലാമെടുത്ത് വീശിക്കൊ..:)

സിനി..വീഡിയോന്‍ അല്ലേലും ബെസ്റ്റാ..:)

പപ്പൂസെ..നിനക്കുള്ളതുണ്ടല്ലൊ..വാ‍ാള്‍!!..;)

മോഹനം..:)

ചങ്കരാ..;)

ലതി..:)

ശിവേട്ടാ..തിരിച്ചും ബ്ലുമ്മാ‍ാ‍ാ‍ാ‍ാ‍ാ‍ാ..;)

വെളിച്ചപ്പാടേ..:)

ഏറനാടാ..കളരിയാണൊ..:)

കരീം മാഷെ..ഐഡിയ ഉഗ്രന്‍!!! നേരത്തെ അറിഞ്ഞെങ്കില്‍ അതുപോലൊന്നും ചാര്‍ത്തിയേനെ..:)

അരുണേ..നന്ദി..:)

പള്ളിക്കരച്ചേട്ടാ..ആദ്യമായാ അല്ലെ..നന്ദി..:)

ഗിരീഷ്‌ എ എസ്‌ said...

ഇഷ്ടമായി മച്ചൂ...
ആശംസകള്‍...

നമ്മുടെ ചിഹ്നവുമുണ്ടല്ലോ...