പുതിയ ലൊക്കേഷനിലേക്കുള്ള യാത്രയില്‍ കണ്ട ചില ബയങ്കര സംഭവങ്ങള്‍..
പൊടിക്കാറ്റിലൂടെ ഒരു യാത്ര..!
അവസാനത്തെ പെട്രോള്‍ സ്റ്റേഷന്.. ഇനി യാത്ര മരുഭൂമിയില്‍ കൂടി..
മണലും പാറയും കൂടിച്ചേര്‍ന്ന ഒരു മല..!
കല്ലില്‍ അടുക്കിവെച്ച കവിത. കൊത്തിവെക്കാനുള്ള സമയമില്ലാ..
Subscribe to:
Post Comments (Atom)
27 comments:
വഴിയില്‍ കണ്ടത്..:)
ഇതെവിടാ മാഷെ...
നന്നായിട്ടുണ്ടു...നന്മകള് നേരുന്നു
പ്രയാസീ,
ഇതെബടക്യാ യാത്ര? ഏതോ മരുഭൂമിമുക്കിലേയ്കാണെന്ന് (കാട്ടുമുക്കെന്ന് പറയാന്‍ പറ്റില്ലല്ലോ) മനസ്സിലായി.
പടങ്ങളൊക്കെ ഭംഗ്യായിട്ടുണ്ട്.
ഒരു സംശ്യം...അവസാനത്തെ പടത്തിലെ അടയാളം നോക്കീട്ടു തന്യാവ്വോ... ഒട്ടകങ്ങള്‍ റോഡ് മുറിച്ചുകടക്കുന്നത് ?
:)
ഹമ്പട പഹയാ... ഇതെബ്ബ്ടേക്കാണ് ഈ യാത്ര.. ഹെന്റമ്മോ പാവം വന്ന് വന്ന് മരുഭൂമിയിലെ കാറ്റടിക്കാതെ ജീവിക്കാന്‍ മേലാതെയായി അല്ലെ..
അടുക്കീവെച്ച കവിത നന്നായി
itheviTaykkaaTaa jje pONe..?
Good Pics
:-)
Upasana
നന്നായിട്ടുണ്ടു...
നന്മകള് നേരുന്നു....
ihtevida chengaayi.
Othiri viseshangal pending anallo mashe
vegam varoo
കല്ലില്‍ അടുക്കിവെച്ച കവിത നല്ല ചിത്രം...
കാഴ്ചകളൊക്കെ കേമം. പുതിയ സ്ഥലത്ത് എത്തിയോ?
ഇതെങ്ങോടാ മാഷെ ഈ യാത്ര
എന്തായാലും ചിത്രങ്ങള്‍ മനോഹരം
തന്നെ കേട്ടോ
പറഞ്ഞതു പോലെ ഇതെങ്ങോട്ടാ മാഷേ?
നാടു വിട്ട് പോകുകയാണോ? ചിത്രങ്ങളും അടിക്കുറിപ്പുകളും രസമായീട്ടോ.
:)
ചാത്തനേറ്: എവിടെപ്പോയാലും വഴി തെറ്റരുത്....ഇങ്ങോട്ട് തന്നെ വരണം
ദെവടക്ക്യാ ഈ പോക്ക്?? :)
നല്ല പടങ്ങള്‍.
ഒരു ദിഗംബര (കിടിലന്‍) സ്ഥലം.
-സുല്‍
നല്ല ആക്രിക്കാരന്മാരില്ലാത്ത കുഴപ്പം.
ഹൈ അപ്പോ ജ്വാലി എന്തര് പുള്ളേ .. ആക്രിക്കച്ചോടം അല്ലേ?
പ്രയാസീ... ഉം.. :-)
ബ്ലോഗിന്റെ തലക്കെട്ട് ചിത്രം അതിഗംഭീരം കേട്ടോ.
മാഷേ ഫയന്കര പടങ്ങള്‍.. :)
അവസാനത്തെ പടവും അടിക്കുറിപ്പും കണ്ടു കണ്ണ് കലങ്ങി.
എസ്.വി..
സൌദി അറേബ്യയുടെ മൂന്നിലൊരു ഭാഗം മരുഭൂമിയാ, ആ മരുഭൂമിയുടെ പേരാണ് റൂബ് അല്‍ ഖാലി.അതിനകത്താ കുറച്ചു കാലമായി ഞാന്‍..
അഭിപ്രായത്തിനു നന്ദി..:)
ചന്ദ്രേച്ചീ..
പഴയ ജോലി തന്നെ പുതിയ ലൊക്കേഷന്‍,
ഒരു സംശയവും വേണ്ടാ..ഒട്ടകങ്ങള്‍ക്കു വേണ്ടി തന്നെയാ ബോര്‍ഡ്..:)
സജീ..
ഈ കുളിരു കോരുന്ന കാറ്റില്ലെങ്കില്‍ എന്താ ജീവിതത്തിനൊരു സ്വഖം മ്വാനേ..;)
പ്രിയക്കുട്ടി,
അല്ലേലും നിനക്കു തലതിരിഞ്ഞതല്ലെ ഇഷ്ടപ്പെടൂ..:)
ഉപാസനാ..
ഇബടെയാവുമ്പം ബാംബിനെ പ്യേടിക്കെണ്ടെടാ..;)
ബാജി മാഷെ..
പ്രയാസിയെ കാണാന്‍ വന്നതിന് നന്ദി..:)
കാറേ..
ഒന്നും പെന്‍ഡിംഗ് വെക്കില്ല..!
പ്രയാസിക്കു നല്ല നെറ്റ് കിട്ടാനായി (മീന്‍ പിടിക്കാനല്ല..!)ബീവറേജില്‍ പോയി നാലെണ്ണം അടിക്കൂ..സ്സൊ തെറ്റി, ബ്ലോഗനാര്‍ കാവില്‍ പോയി നാലു കമന്റു കമഴ്ത്തൂ..;)\
ശിവാ..
സുഖമല്ലെ..!? മ്യൂസിയത്തു ഇപ്പഴും പോകാറുണ്ടൊ..:)
വാലുഅണ്ണാ..
ഞാനെത്തി..ഇപ്പ എബിടാ..!??
എബിടായാലും ദിവസം 15 പേര്‍ക്കെങ്കിലും കമന്റാനുള്ള ശക്തി സര്വ്വേശ്വരന് തരട്ടെ..:)
അനൂപേ..നന്ദി..:)
ശ്രീക്കുട്ടാ.........:)
ചാത്താ..
ഇവിടത്തെ മരുഭൂമീക്കൂടെ അര കിലോമീറ്റര്‍ ചുമ്മാ ഒന്നു നടക്കണം, പിന്നെ കണ്ണടച്ചു ഒന്നു കറങ്ങണം...യെപ്പ വഴി തെറ്റീന്നു ചോദിച്ചാ മതി.. അല്ലേല്‍ എന്നെ കുന്തത്തിനു കുത്തിക്കൊ..!
നന്ദാ..എനിക്കുമറിയില്ലാ..:)
സുല്ലാക്കാ..:)
നമ്മട വേണ്ടപ്പെട്ട സുഹ്ര്യത്തുക്കളുണ്ടേല് മാപ്പ് തരാം, എന്തിനാ സ്വിറ്റ്സര്‍ലണ്ടില്‍ പൊണെ..അടിച്ചു പൊളിക്കാന്‍ ഇതില്പരം ഒരു സ്ഥലമുണ്ടൊ..!???
ജിഹേഷേ..
ഹി,ഹി മച്ചു നിന്നെയല്ലെടാ ഉദ്ധ്യേശിച്ചത്..:)
അപ്പു ചേട്ടാ...
ആദ്യമായി പ്രയാസിക്കു കിട്ടുന്ന അംഗീകാരം
നന്ദി..:)
ഗോപന് മാഷെ..
ഒരാളെയെങ്കിലും കരയിക്കാന്‍ കഴിഞ്ഞതില്‍ ഞാന്‍ ...
എനിക്കു ത്ര്യപ്പതിയായി..:)
യേതു സ്ഥലമാണു മച്ചു ഇതു.. ? കൂട്ടത്തില്‍ നിന്റെ നിഴലും കണ്ടല്ലൊ..!
വഴീല് കണ്ട കല്ലിനൊടും കുറ്റിയോടും സംസാരിച്ചു നില്‍ക്കരുതെന്ന് എത്ര വട്ടം പറഞ്ഞിട്ടുണ്ട്?
കുഞ്ഞേ ആ ആക്രിപ്പടത്തിന്റെ കോണില്‍ കാണുന്നത്, ഭൂതത്തിന്റെ നിഴലാ! വീട്ടില്‍ പോ!
രാമ രാമ രാമ!
നല്ല പടങ്ങള്‍!
പ്രയാസിയെ വീണ്ടും ബൂലോകത്തു കണ്ടതില്‍ വളരെ സന്തോഷം. ചിത്രങ്ങള്‍ എല്ലാം കണ്ടു. മുന്‍ പോസ്റ്റുകളിലേതും.
ആ പഴയകാറിന്റെ ചിത്രം - ഫോട്ടോയെടുക്കുന്നയാളുടെ നിഴല്‍ച്ചിത്രവും കൂടി ഒപ്പിയെടുത്ത ആചിത്രം - ഏറ്റവും ഇഷ്ടപ്പെട്ടു.
ഹായ് വന്നല്ലോ വനമാല..
ചിത്രങ്ങളൊക്കെ നന്നായി, അടിക്കുറിപ്പും... പിന്നെ ആ കാറിന്റെ പടത്തില്‍ പടം പിടിച്ചയാളിന്റെ നിഴല്‍ വന്നത് ... അത് നന്നായി ഇഷ്ടമായി :)
മാഷെ ഫോട്ടോസ് കലക്കീട്ടുണ്ട്...
Post a Comment